മൈസൂരിലെ ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി, ബെംഗളൂരു-മൈസൂരു റൂട്ടിലുള്ള ബസുകളിൽ പ്രത്യേക നിരക്കുകൾ ബാധകമാക്കുമെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ…
ബെംഗളൂരു
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വീട്ടില്‍ സ്ഫോടനം, ദമ്ബതിമാര്‍ക്ക് ഗുരുതര പരിക്ക്
കര്‍ണാടകയിലെ ഹാസനില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ദമ്ബതിമാര്‍ക്ക് ഗുരുതരപരിക്ക്. ഹാസനില്‍ ഹാളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ സുദര്ശന്(32), കാവ്യ(28) എന്നിവര്‍ക്കാണ് സ്ഫോടനത്തില്‍…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: വൈറ്റ്-ടോപ്പിംഗ് റോഡുകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം കൊണ്ടുവരാൻ പദ്ധതി
by adminby adminബെംഗളൂരു: ഉയർന്ന നിർമ്മാണ ചെലവും നഗരത്തിലെ വാഹന സാന്ദ്രതയും കാരണം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) വെള്ള നിറത്തിലുള്ള പാർക്കിംഗ്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളുരുവിൽ ഓടുന്ന കാറിന്റെ ബോണറ്റിലേക്ക് ചാടികയറി യുവാവ്… ദൃശ്യങ്ങള്‍ വൈറല്‍, വീഡിയോ
ബംഗളുരുവിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ യാത്രക്കാരെ ശല്യപ്പെടുത്തുകയും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത അർദ്ധനഗ്നനായ യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയെ ഒന്നാകെ ഞെട്ടിച്ചു.ഇൻസ്റ്റഗ്രമില്‍…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് അപകടം ; മലയാളി യുവാവിന് ദാരുണാന്ത്യം
മൈസൂരു : അതിവേഗത്തിലെത്തിയ ടിപ്പർലോറിയിടിച്ച് ബൈക്ക് യാത്രികനായ മലയാളി മൈസൂരുവിൽ മരിച്ചു. മൈസൂരു നഗനഹള്ളിയിൽ ദീർഘകാലം താമസമാക്കിയ ആലപ്പുഴ സ്വദേശി…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കന്യകയുമായുളള ലൈംഗികബന്ധം മാനസികരോഗങ്ങൾ മാറ്റും’; ബെംഗളൂരുവിൽ ആറാംക്ലാസുകാരിയെ വിൽപ്പനയ്ക്ക് വെച്ച സംഘം പിടിയിൽ
ബെംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാട്സ്ആപ്പിലൂടെ വില്‍പ്പനയ്ക്ക് വെച്ച സംഘം പിടിയില്‍. മൈസൂരു സിറ്റി പൊലീസാണ് സെക്സ് റാക്കറ്റ് സംഘത്തെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കൊടുക്കുന്നത് ഇരട്ടി കാശ്, എന്നാൽ പഴയ അതേ തിരക്ക്, അതേ സൗകര്യം’; മെട്രോ ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധം
മുഖമുദ്രയാണ് മെട്രോ സർവീസുകൾ. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിൽ എല്ലാം മെട്രോ സർവീസുകളുണ്ട്. ഡൽഹി, ബെംഗളൂരു, മുംബൈ, കൊച്ചി തുടങ്ങി അതിവേഗം…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മ്മാണം; ബെംഗളൂരുവില്‍ അഞ്ചുനില കെട്ടിടം ചരിഞ്ഞു
ബെംഗളൂരു: ബെംഗളൂരുവിലെ ജക്കസാന്ദ്രയില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം ചരിഞ്ഞു. 750 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് ചരിഞ്ഞത്. കെട്ടിടം നിയമവിരുദ്ധമായി…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടി കൊണ്ട് പോകൽ ; എട്ടംഗ സംഘത്തെ 15 മിനിറ്റിനുള്ളിൽ പിടികൂടി ബംഗളുരു പോലീസ്
ബംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് മൂന്നുപേരെ തട്ടിക്കൊണ്ടുപോയ എട്ടംഗ സംഘത്തെ ഹുളിമാവ് പോലീസ് 15 മിനിറ്റിനുള്ളിൽ പിടികൂടി. അതീവ രഹസ്യമായി ലഭിച്ച…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ വ്യാജ ലഹരിക്കേസുകളില്‍ മലയാളി വിദ്യാര്‍ഥികളെ കുടുക്കുന്നത് സീനിയേഴ്സ്, വെളിപ്പെടുത്തൽ
ബെംഗളൂരുവിലെ കോളേജുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ വ്യാജ ലഹരിക്കേസുകളില്‍ കുടുക്കാന്‍ മുന്നില്‍ നില്ക്കുന്നതു സീനിയര്‍ വിദ്യാര്ഥികളെന്നു വെളിപ്പെടുത്തല്‍. സാമ്പത്തിക ശേഷിയുള്ള…