സംരംഭകനായ വരുൺ അഗർവാൾ എക്സിൽ പങ്കുവച്ച തന്റെ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ വൈറൽ കണ്ടന്റുകളിലൊന്ന്. പാതിരാത്രിയിൽ ബെംഗളുരുവിലെ ഇന്ദിരനഗറിൽ പെട്ടുപോയി…
ബെംഗളൂരു
- പ്രധാന വാർത്തകൾബെംഗളൂരു
ദീപാവലി ആഘോഷം ചെന്നെത്തിയത് വൻ അപകടത്തില്‍; വീടിന് തീപിടിച്ച് ഒരു വയസുള്ള കുട്ടിയടക്കം 7 പേര്‍ക്ക് പരിക്ക്
by adminby adminബെംഗളൂരു: കർണാടകയിലെ ബാഗല്‍കോട്ടില്‍ വീടിന് തീപിടിച്ച് 7 പേർക്ക് പരിക്ക്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച വിളക്കില്‍ നിന്നാണ് തീ…
ബംഗളൂരു: രണ്ടു വർഷമായി ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് വാട്ടർമാൻ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽആത്മഹത്യ ചെയ്തു. ചാമരാജനഗർ ജില്ലയിൽ ഹോംഗനുരു ഗ്രാമപഞ്ചായത്തിലാണ്…
- പ്രധാന വാർത്തകൾബെംഗളൂരു
ശബരിമല ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു; ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ പ്രത്യേക പൂജയും
by adminby adminബെംഗളൂരു: ശബരിമല ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു. ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ പ്രദര്‍ശനത്തിന് വെച്ചതിന്റെ ദൃശ്യങ്ങള്‍ .ശ്രീറാംപുര…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ട്രാഫിക് ബ്ലോക്കിന് കാരണം അനിയന്ത്രിത കുടിയേറ്റം; കൊച്ചിക്കും സ്വയം വളരാം; ജോലി കിട്ടേണ്ടത് കന്നഡികർക്ക്’: വൈറൽ പോസ്റ്റ്
by adminby adminബംഗളൂരു: അനിയന്ത്രിതമായ കുടിയേറ്റം ബെംഗളൂരു നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുന്നുവെന്ന് പറയുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബെംഗളൂരുവിലേക്ക് നിക്ഷേപം…
- പ്രധാന വാർത്തകൾബെംഗളൂരു
ഭാരതപുഴയില്‍ ‘മുങ്ങിമരിച്ച’യാള്‍ ബെംഗളൂരുവില്‍ ഊബര്‍ ഓടിക്കുന്നു; കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാൻ കണ്ട വഴി
by adminby adminബെംഗളൂരു: ഷൊർണൂരില്‍ ‘മുങ്ങിമരിച്ച’ ഗുജറാത്തിലെ വ്യവസായിയെ ബെംഗളൂരുവില്‍ ജീവനോടെ കണ്ടെത്തി. ഹുനാനി സിറാജ് അഹമദ് ഭായി എന്ന ആളെയാണ് പൊലീസ്…
- പ്രധാന വാർത്തകൾബെംഗളൂരു
ഭാര്യയെ കൊലപ്പെടുത്തി അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍
by adminby adminബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി, അത് അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ ബെംഗളൂരു പൊലിസ് അറസ്റ്റ് ചെയ്തു.വിജയനഗര…
- പ്രധാന വാർത്തകൾബെംഗളൂരു
സ്ത്രീയുടെ വിരലുകള്‍ വെട്ടിമാറ്റി കവര്‍ച്ചാശ്രമം : രണ്ട് പ്രതികള്‍ പിടിയില്‍
by adminby adminബെംഗളൂരു: ബെംഗളൂരു നഗരമധ്യത്തില്‍ നടന്ന ക്രൂരമായ കവർച്ചാശ്രമത്തില്‍ സ്ത്രീയുടെ വിരലുകള്‍ വെട്ടിമാറ്റിയ കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.പ്രവീണ്‍,…
- പ്രധാന വാർത്തകൾബെംഗളൂരു
‘ബെംഗളൂരുവിലെ ട്രാഫിക് മറ്റ് മെട്രോകളെക്കാള്‍ മെച്ചം’: കര്‍ണാടക ആഭ്യന്തരമന്ത്രി
by adminby adminബംഗളൂരു: മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ബംഗളൂരുവിലെ ട്രാഫിക് സംവിധാനം മെച്ചപ്പെട്ട നിലയിലാണെന്ന് കർണാടക ആഭ്യന്തര…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഗര്‍ഭിണിയെ ആശുപത്രിയില്‍ കൊണ്ടുപോകാനിറങ്ങി; ഏഴ് കിലോമീറ്റര്‍ പോകാനെടുത്ത സമയം ഒന്നര മണിക്കൂര്‍, വീണ്ടും ചര്‍ച്ചയായി ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്
by adminby adminഇന്ത്യയുടെ ഐ ടി തലസ്ഥാനമാണെങ്കിലും, ബെംഗളൂരു നഗരം രാജ്യമൊട്ടാകെ കുപ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ പേരിലാണ്.കാറിന്റെ മീറ്റർ കണ്‍സോളിന്റെ ചിത്രത്തോടൊപ്പം ഒരു…