ബെംഗളൂരു: അമിത വേഗതയില്‍ പാഞ്ഞ ആംബുലന്‍സ് ഇടിച്ച് തെറുപ്പിച്ച് ബെംഗളൂരുവില്‍ ദമ്ബതികള്കള്ക്ക് ദാരുണാന്ത്യം.വില്‍സണ്‍ ഗാര്‍ഡനിലെ തിരക്കേറിയ കെഎച്ച് ജംഗ്ഷനില്‍ ശനിയാഴ്ച…
ബെംഗളൂരു
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ മലയാളികള്‍ക്ക് ആശ്വാസവും സന്തോഷവും. രാജ്യത്ത് 4 പുതിയ വന്ദേ ഭാരത് ട്രെയ്നുകളില്‍ ഒരെണ്ണം ബെംഗളൂരു-എറണാകുളം റൂട്ടില്‍
by adminby adminന്യൂഡല്‍ഹി: നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് (അതായത് എട്ട് സർവീസുകള്‍) കൂടി റെയില്‍വേ മന്ത്രാലയം അംഗീകാരം നല്കി.ഇതോടെ രാജ്യത്തെ…
- പ്രധാന വാർത്തകൾബെംഗളൂരു
എംബിഎ വിദ്യാര്‍ഥിനി വാടകവീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം: സംഭവം ബെംഗളൂരുവില്‍
by adminby adminബെംഗളൂരുവില്‍ എംബിഎ വിദ്യാർഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കർണാടക ദാവൻഗെരെ സ്വദേശിയായ വിദ്യാർഥിനിയാണ് മരിച്ചത്.മൃതദേഹം കണ്ടെത്തുമ്ബോള്‍ ദിവസങ്ങളോളം അഴുകിയ…
- കേരളംപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വോള്‍വോ സ്ലീപ്പര്‍ ബസിൽ യാത്ര, മീനങ്ങാടിയിൽ വെച്ച് പരിശോധന, പിടിച്ചെടുത്തത് 1.36 കോടിയുടെ കുഴൽപ്പണം
by adminby adminകല്‍പ്പറ്റ: വയനാട് മീനങ്ങാടിയിൽ കര്‍ണാടക ആര്‍ടിസി യാത്രക്കാരനിൽ നിന്ന് കുഴൽപ്പണം പിടിച്ചു. ഒന്നരക്കോടി രൂപയോളം കുഴൽപ്പണമാണ് എക്സൈസ് പിടികൂടിയത്. ഇന്ന്…
- പ്രധാന വാർത്തകൾബെംഗളൂരു
സിഗ്നല്‍ തെറ്റിച്ചെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറില്‍ ഇടിച്ച് കയറി, ബംഗ്ളൂരുവില്‍ ദമ്ബതികള്‍ മരിച്ചു
by adminby adminബെംഗളൂരു : കുതിച്ചെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറില്‍ ഇടിച്ച് കയറി അപകടം. ബംഗ്ളൂരുവില്‍ ദമ്ബതികള്‍ മരിച്ചു.ചുവപ്പ് സിഗ്നല്‍ മറികടന്നെത്തിയ…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നഗരത്തില്‍ 50 നില ഇരട്ട ടവര്‍; 1500 കോടിയുടെപദ്ധതി ഒഴിവാക്കിയേക്കും
by adminby adminബെംഗളൂരു: നഗരമധ്യത്തില്‍ 50 നില ഇരട്ട ടവര്‍ നിര്‍മിക്കാനുള്ള പദ്ധതി കര്‍ണാടക സര്‍ക്കാര്‍ ഒഴിവാക്കിയേക്കും.1500 കോടി ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലേക്ക് ഇനി 13 മണിക്കൂര്‍ വേണ്ട; നാല് മണിക്കൂറിലധികം ലാഭം, എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് മലയാളികള്‍ക്ക് നേട്ടം
by adminby adminകൊച്ചി : എറണാകുളം – ബെംഗളൂരു വന്ദേ ഭാരതിൻ്റെ ഷെഡ്യൂള്‍ പുറത്തിറങ്ങിയതോടെ യാത്രാസമയത്തില്‍ വൻ കുറവുണ്ടാകുന്നതിൻ്റെ സന്തോഷത്തിലാണ് മലയാളികള്‍.കേരളത്തില്‍ നിന്ന്…
- പ്രധാന വാർത്തകൾബെംഗളൂരു
ജനിച്ചത് രണ്ടും പെണ്‍കുട്ടികള്‍; നിരാശയെത്തുടര്‍ന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി അമ്മ
by adminby adminബെംഗളൂരു: പെണ്‍കുട്ടികള്‍ ജനിച്ചതിലുള്ള നിരാശയെത്തുടർന്ന് 2 കുട്ടികളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. സംഭവം മൈസൂരുവിലെ പെരിയപട്ടണയില്‍25 കാരിയായ അർബിയ ബാനു…
- പ്രധാന വാർത്തകൾബെംഗളൂരു
ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; സഹപ്രവർത്തകനെ ഡംബൽ കൊണ്ട് തലയ്ക്കടിച്ച് കൊന്നു
by adminby adminബംഗളുരു: നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സഹപ്രവർത്തകനെ ഡംബെൽ കൊണ്ട് തലയ്ക്കടിച്ച്…
- പ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസം
ഹിന്ദിയും ഇംഗ്ലീഷും അടിച്ചേല്‍പ്പിക്കുന്നത് കുട്ടികളുടെ കഴിവിനെ ദുര്‍ബലമാക്കും: സിദ്ധരാമയ്യ
by adminby adminബെംഗളൂരു: കന്നഡയെ അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദിയും ഇംഗ്ലീഷുമെല്ലാം അമിതമായി അടിച്ചേല്‍പ്പിക്കുന്നത് സംസ്ഥാനത്തെ കുട്ടികളുടെ…