ബെംഗളൂരു: തമിഴ്നാട്ടിലെ തിരുപ്പൂരില്‍ പ്രവർത്തിക്കുന്ന വ്യാജ നെയ്യ് ഫാക്ടറി കണ്ടെത്തി. കർണാടക സർക്കാരിന്റെ ഉല്‍പ്പന്നമായ ‘നന്ദിനി’ എന്ന പേരില്‍ നിർമ്മിച്ച…
ബെംഗളൂരു
- ടെക്നോളജിപ്രധാന വാർത്തകൾബെംഗളൂരു
കര്‍ഷകര്‍ക്ക് ഇനി റിമോട്ടും പിടിച്ച് വെറുതെ ഇരിക്കാം, പണിയെല്ലാം ഈ യന്ത്രം എടുക്കും,
by adminby adminബെംഗളൂരു: സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷി. വയലില്‍ പണിയെടുത്താണ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും (ഏകദേശം 55 ശതമാനം പേര്) കഴിയുന്നത്. പണ്ട്…
- പ്രധാന വാർത്തകൾബെംഗളൂരു
ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും; നടിയുടെ പരാതിയില്‍ പ്രമുഖ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍
by adminby adminബെംഗളൂരു: നടിയോട് ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും നടത്തിയെന്ന ഗുരുതരമായ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രശസ്ത സിനിമാ നിർമാതാവ് അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ ബെംഗളൂരു…
- ടെക്നോളജിപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ ട്രാഫിക് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും; ഒരുങ്ങുന്നത് വമ്ബൻ ഡബിള്‍ ഡക്കര്‍ ഫ്ലൈഓവര്‍, വിശദാംശങ്ങള്‍
by adminby adminബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന നഗരത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇരട്ടപ്പാത മേല്‍പ്പാലത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍…
- പ്രധാന വാർത്തകൾബെംഗളൂരു
കാറില്‍ യാത്ര ചെയ്യുന്നതിനിടെ നാലംഗ സംഘം വാഹനം തടഞ്ഞ് നിര്‍ത്തി; സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി, പ്രതികള്‍ പിടിയില്‍
by adminby adminബെംഗളൂരു: കർണാടകയില്‍ സർക്കാർ ഉദ്യോഗസ്ഥയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി നാലംഗ സംഘം. കർണാടകയില്‍ യാദ്ഗിരിയില്‍ ആയിരുന്നു ക്രൂരകൊലപാതകം നടന്നത്.സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ…
- പ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടക ബാഗല്‍കോട്ടിലെ കർഷകസമരം: തീയിട്ടത് 96 ട്രാക്ടറുകൾക്ക്, 350 ടണ്ണോളം കരിമ്പ് കത്തിനശിച്ചു
by adminby adminബെംഗളൂരു: കരിമ്പിന് വിലവർധന ആവശ്യപ്പെട്ട് കർഷകസമരം കത്തിപ്പടർന്ന ബാഗൽകോട്ട് ജില്ലയിലെ മുധോളിൽ തീയിട്ടത് 96 ട്രാക്ടറുകൾക്ക്. പഞ്ചസാര ഫാക്ടറിയിലേക്ക് കരിമ്പുമായെത്തിയ…
- കായികംപ്രധാന വാർത്തകൾബെംഗളൂരു
ലിയാം ലിവിംഗ്സ്റ്റണിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു റിലീസ് ചെയ്തു
by adminby adminനിലവിലെ ഐ.പി.എല്‍. ചാമ്ബ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി.) ഇംഗ്ലണ്ട് ഓള്‍റൗണ്ടർ ലിയാം ലിവിംഗ്സ്റ്റണിനെ ഐ.പി.എല്‍.2026-ലെ ലേലത്തിന് മുന്നോടിയായി ഒഴിവാക്കാൻ…
ബെംഗളൂരുവിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്വകാര്യ സ്കാൻ സെൻ്ററിൽ ജോലി ചെയ്യുന്ന ഒരു റേഡിയോളജിസ്റ്റിനെതിരെ മെഡിക്കൽ സ്കാനിംഗിനിടെ ഒരു സ്ത്രീയെ ലൈംഗികമായി…
- പ്രധാന വാർത്തകൾബെംഗളൂരു
കടം നല്കിയ പണം തിരികെ ആവശ്യപ്പെട്ട വയോധികനെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്നു; മൂന്ന് പേര് അറസ്റ്റില്‍
by adminby adminബെംഗളൂരു: മൈസൂരില്‍ ചാമരാജ് നഗറില്‍ കടം നല്കിയ പണം തിരിച്ചുചോദിച്ച എഴുപത്തിരണ്ടുകാരനെ മൂന്ന് പേർ ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.സംഭവത്തില്‍…