ബെംഗളൂരു: ക്ഷേത്രത്തില്‍ വെച്ച് സ്വന്തം മകളെ നരബലി നല്കാൻ ശ്രമിച്ച അമ്മയെ പൊലിസ് പിടികൂടി. ബെംഗളൂരുവിലെ തനിസാന്ദ്ര മെയിൻ റോഡിനടുത്തുള്ള…
ബെംഗളൂരു
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ലോകത്തെ മികച്ച നഗരങ്ങള്‍; ലണ്ടന്‍ പിന്നാലെ ബെംഗളൂരു; ഡല്‍ഹിയെ പോലും പിന്നിലാക്കിയ കാരണങ്ങള്‍ ഇതാണ്
by adminby adminബെംഗളൂരു: ഇന്ത്യയില്‍ അതിവേഗം വളരുന്ന ഐടി നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. ഇന്ത്യയിലെമ്ബാടും നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ബെംഗളൂരില്‍ താമസിച്ച് ഐടി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത ജില്ല ബെംഗളൂരു അർബൻ; കർണാടക ബാലാവകാശ സൂചിക
by adminby adminബെംഗളൂരു: കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ബെംഗളൂരു അർബൻ ജില്ല പരാജയപ്പെട്ടുവെന്ന് കർണാടകയിലെ ബാലാവകാശ സൂചിക വെളിപ്പെടുത്തുന്നു.വ്യാഴാഴ്ച പുറത്തിറക്കിയ 2023-ലെ റിപ്പോർട്ട്,…
ബെംഗളുരു നഗരത്തില്‍ പട്ടാപകല്‍ എ.ടി.എമ്മില്‍ പണം നിറക്കാന്‍ കൊണ്ടുപോയ വാഹനം കൊള്ളയടിച്ചതില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. സഹായം നല്‍കിയവരെ അജ്ഞാത കേന്ദ്രത്തില്‍…
- പ്രധാന വാർത്തകൾബെംഗളൂരു
ട്രാഫിക് പിഴകളില്‍ 50% കിഴിവ് പ്രഖ്യാപിച്ച് ഈ സംസ്ഥാനം; ഡിസംബര്‍ 12 വരെ അവസരം
by adminby adminബെംഗളൂരു: ഗതാഗത ലംഘനങ്ങള്‍ക്ക് തീര്‍പ്പാക്കാത്ത ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍.ഇന്ന് (നവംബര്‍ 21) മുതല്‍…
- പ്രധാന വാർത്തകൾബെംഗളൂരു
കാറിലും പോകാൻ വയ്യാതായി; വിവാഹസംഘത്തിന്റെ കാര്‍ തടഞ്ഞ് വൻ കവര്‍ച്ച; 24 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചു
by adminby adminബെംഗളൂരു:കർണാടകയില്‍ വീണ്ടും വൻ കവർച്ച . നാടിനെ നടുക്കിയ എ ഡി എം കവർച്ചയ്ക്ക് പിന്നാലെയാണ് വീണ്ടും മോഷണം നടന്നത്…
- പ്രധാന വാർത്തകൾബെംഗളൂരു
ദിവസം 3,500 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ബെംഗളൂരുവിനെ രക്ഷിക്കാൻ ഇതേ വഴിയുള്ളൂ; 17 കി.മീറ്റര്‍ തുരങ്കപാത അനിവാര്യമെന്ന് ഐഇഐ
by adminby adminബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ വിവിധ കോണുകളിലേക്ക് നമ്മ മെട്രോ വ്യാപിപ്പിക്കുന്നതിനൊപ്പം തുരങ്കപാത…
- പ്രധാന വാർത്തകൾബെംഗളൂരു
മലയാളി യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി; സംസ്ക്കാരം ഇന്ന് നാട്ടില്‍ നടക്കും
by adminby adminബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ പയംതോങ്ങ് ദേവീസദനം വീട്ടില്‍ ദിവ്യാ കുറുപ്പാണ് (34)…
- കർണാടകപ്രധാന വാർത്തകൾബെംഗളൂരു
കിടക്ക ഒഴിവില്ല; ബെംഗളൂരുവില്‍ ആശുപത്രി ഇടനാഴിയില്‍ കുഞ്ഞിന് ജന്മം നല്കി യുവതി, തല തറയിലിടിച്ച് കുഞ്ഞിന് ദാരുണാന്ത്യം
by adminby adminകർണാടകയിലെ ഹാവേരി ജില്ലാ ആശുപത്രിയില്‍ ലേബർ റൂം ലഭിക്കാത്തതിനെ തുടർന്ന് ഇടാനാഴില്‍ വച്ച് പ്രസവിച്ച യുവതിയുടെ കുഞ്ഞു മരിച്ചു.റാണേബെന്നൂർ കാങ്കോല്‍…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ലിവര്‍പൂള്‍ സര്‍വകലാശാലയുടെ കാമ്ബസ്: കോഴ്സുകള്‍ക്ക് യുകെ അംഗീകാരം; പ്രവേശനം ആരംഭിച്ചു
by adminby adminബെംഗളൂരു: ബ്രിട്ടനിലെ ലോകപ്രശസ്തമായ സര്‍വകലാശാലയാണ് ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി. നൊബേല്‍ സമ്മാനം നേടിയിട്ടുള്ളവര്‍ ഉള്‍പ്പെടെ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ ക്യാമ്ബസ്…