ബെംഗളൂരു: ആര്‍വി റോഡ് മെട്രോ സ്റ്റേഷനില്‍ അസാധാരണ സംഭവങ്ങളാണ് അരങ്ങേറിയത്. ഒരു സംഘം സ്ഥിരം യാത്രക്കാര്‍ അന്ന് ആദ്യം തിരിക്കേണ്ടിയിരുന്ന…
ബെംഗളൂരു
- ടെക്നോളജിപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ യാത്ര മിന്നല്‍ വേഗത്തിലാക്കാൻ ‘ബിബിസി’; 74 കി.മീറ്ററിലെ വമ്ബൻ പദ്ധതി, നഷ്ടപരിഹാര വിതരണം ആരംഭിച്ചു
by adminby adminബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി) പദ്ധതി നടപടികള്‍ വേഗത്തിലാക്കി കർണാടക…
- പ്രധാന വാർത്തകൾബെംഗളൂരു
സോഫ്റ്റ്വെയര് എഞ്ചിനീയറായ യുവതിക്ക് വിദേശത്ത് ഡോക്ടറായ യുവാവില്‍ നിന്ന് വിവാഹാഭ്യര്‍ത്ഥന; നടന്നത് വൻ തട്ടിപ്പ്; 6.43 ലക്ഷം രൂപ നഷ്ടമായി
by adminby adminബെംഗളൂരു: മാട്രിമോണിയല്‍ ആപ്പില്‍ വിദേശത്ത് ഡോക്ടറായ യുവാവില്‍ നിന്ന് വന്ന വിവാഹാഭ്യർത്ഥന വിശ്വസിച്ച യുവതിക്ക് 6.43 ലക്ഷം രൂപ നഷ്ടമായി.ബെംഗളൂരുവില്‍…
- പ്രധാന വാർത്തകൾബെംഗളൂരു
ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് തട്ടിപ്പ്; മലയാളി സ്വര്‍ണ വ്യാപാരിയില്‍നിന്ന് മൂന്നുകോടിയുടെ സ്വര്‍ണം കവര്‍ന്നു
by adminby adminബെംഗളൂരു : ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയില്‍നിന്ന് 3.2 കോടി രൂപയുടെ സ്വർണം കവർന്നു. കർണാടകത്തിലെ ഹുബ്ബള്ളിയിലാണ് സംഭവം.മലയാളിയായ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഇരട്ട’യില്‍ പണി പാളുമോ ? ; ബെംഗളൂരു നമ്മ മെട്രോ ഡബിള്‍ ഡെക്കര്‍
by adminby adminബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള ഡബിള്‍ ഡെക്കര്‍ പാത സംബന്ധിച്ച് ആശങ്ക ഉയരുന്നു.ഗതാഗത കുരുക്കിന് ഗണ്യമായ പരിഹാരമാകുമെന്ന…
- പ്രധാന വാർത്തകൾബെംഗളൂരു
കാബിൻ ക്രൂവായ 26കാരിയെ ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്ത 60കാരനായ പൈലറ്റിനെതിരെ കേസ്
by adminby adminബെംഗളൂരു: നഗരത്തിലെ ആഡംബര ഹോട്ടലിൽ വച്ച് കാബിൻ ക്രൂവായ 26കാരിയെ 60കാരനായ പൈലറ്റ് ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പൈലറ്റിനെതിരെ…
- പ്രധാന വാർത്തകൾബെംഗളൂരു
ഭര്‍ത്താവ് എന്തോ കുത്തിവച്ചെന്ന് മരണമൊഴി, പരിശോധനയില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം; 9 മാസം ചികിത്സയിലായിരുന്ന യുവതി മരിച്ചു
by adminby adminബെംഗളൂരു: ഭർത്താവ് മെർക്കുറി കുത്തിവച്ചെന്ന് ആരോപണം ഉന്നയിച്ച യുവതി മരിച്ചു. ഒമ്ബത് മാസമായി മരണത്തോട് മല്ലടിച്ച യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.ബെംഗളൂരുവില്‍…
- പ്രധാന വാർത്തകൾബെംഗളൂരു
ലോഡ്ജ് മുറിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; ആണ് സുഹൃത്തിനായി തെരച്ചില്‍
by adminby adminബെംഗളൂരു: ബെംഗളൂരുവിലെ വാടക മുറിയില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ബെംഗളൂരു ആചാര്യ കോളെജിലെ…
- പ്രധാന വാർത്തകൾബെംഗളൂരു
കോലാറില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്ളൈ ഓവറില്‍ നിന്ന് മറിഞ്ഞു; നാലുപേര്‍ക്ക് ദാരുണാന്ത്യം
by adminby adminബെംഗളുരു: കര്‍ണാടകയിലെ കോലാറില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്ളൈ ഓവറില്‍ നിന്ന് മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം.മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി…
- കർണാടകപ്രധാന വാർത്തകൾബെംഗളൂരു
ടാങ്കില്‍ നിന്നും വെള്ളം കോരിച്ചു, ശുചിമുറി വൃത്തിയാക്കാന്‍ വിദ്യാര്‍ഥികള്‍; മൈസൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ പരാതി
by adminby adminമൈസൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകര്‍ ശുചിമുറി വൃത്തിയാക്കിച്ചതായി പരാതി. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന…