ബെംഗളൂരു: കർണാടകയില്‍ വനിതാ ജീവനക്കാർക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ…
ബെംഗളൂരു
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സാമ്ബത്തിക പ്രശ്നങ്ങള്‍; പതിനാലു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മയും അമ്മൂമ്മയും ആത്മഹത്യ ചെയ്തു
by adminby adminബെംഗളൂരു: സാമ്ബത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ബെംഗളൂരുവില്‍ മകനെ കൊലപ്പെടുത്തിയ ശേഷം യുവതിയും അമ്മയും ആത്മഹത്യ ചെയ്തു.38കാരിയായ സുധയും അവരുടെ അമ്മ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ ട്രാഫിക് പിഴ ഇളവ് പേരിൽ തട്ടിപ്പ്: ജാഗ്രത പാലിക്കുക
by adminby admin2025 നവംബർ 21 മുതൽ ഡിസംബർ 12 വരെ ട്രാഫിക് പിഴകൾക്ക് 50% ഇളവ് നൽകുമെന്ന് ബെംഗളൂരു പോലീസ് പ്രഖ്യാപിച്ചിരുന്നു.…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമം; മകന് ജീവപര്യന്തം
by adminby adminബെംഗളൂരു: ചിക്കബല്ലാപുരയില്‍ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമംകാട്ടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ. ചിന്നഹള്ളി ഗ്രാമത്തിലെ മുപ്പത്തെട്ടുകാരനാണ് അമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻശ്രമിക്കുകയും ചെറുത്തപ്പോള്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ കാര്യങ്ങൾ ഇരട്ടി വേഗത്തിൽ; ബ്ലാക്ക് ടോപ്പിംഗ് കൂടി ചെയ്യും, റോഡിലെ 22,000 കുഴികൾ അടച്ചു
by adminby adminബെംഗളൂരു: കഴിഞ്ഞ ദിവസമാണ് ബെംഗളൂരു നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനെ കുറിച്ച് കോർപ്പറേഷൻ കൃത്യമായ നിർദ്ദേശം മുന്നോട്ട് വച്ചത്. കോടിക്കണക്കിന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ രാത്രി തണുപ്പ് 17°C; ഹൊസൂരില്‍ 10°C വരെ; താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്
by adminby adminബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളില്‍ താപനില ഗണ്യമായി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തീരദേശ ജില്ലകളില്‍ നേരിയതോ മിതമായതോ ആയ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സ്കൂളിലെത്താൻ കാട്ടിലൂടെ നടക്കുന്നത് 14 കിലോ മീറ്റര്‍; സഹികെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി വിദ്യാര്‍ഥികള്‍
by adminby adminബെംഗളൂരു: സ്കൂൾ വിദ്യാർഥികൾക്ക് യാത്ര ചെയ്യാൻ വാഹനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതി വിദ്യാർഥികൾ. കർണാടകയിലെ ഹനൂർ താലൂക്കിലെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഒടുവില്‍ ‘വടി’ എടുത്തു, സമയവും കുറിച്ചു, പാളിയാല്‍ ഭാവി പദ്ധതികളില്‍ നിന്ന് പുറത്ത് ; ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈനില്‍ കളി മാറുന്നു
by adminby adminബെംഗളൂരു: നമ്മ മെട്രോയുടെ ബ്ലൂ ലൈനിന്റെ (എയര്‍പോര്‍ട്ട് കോറിഡോര്‍) നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരാറുകാര്‍ കര്‍ശനമായി സമയ പരിധി പാലിക്കണമെന്ന്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു – കേരള ട്രെയിൻ ടിക്കറ്റ് ക്ഷാമം രൂക്ഷം, വെയ്റ്റിങ് ലിസ്റ്റ് പരിധിയും കഴിഞ്ഞു
by adminby adminബെംഗളൂരു: ക്രിസ്മസ്-പുതുവത്സര സീസൺ ആരംഭിച്ചതോടെ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ വൻ തിരക്ക്. ഡിസംബർ 19 മുതൽ 24 വരെയുള്ള ദിവസങ്ങളിലെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മലയാളികൾ ആശങ്കയിൽ, നഗരത്തിൽ ഇത് കൂടുന്നു, അടിയന്തര നടപടി എടുക്കാൻ സർക്കാർ
by adminby adminബെംഗളൂരു:ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഐടി നഗരം. കഴിഞ്ഞ കുറച്ചു നാളുകളായി ബെംഗളൂരു നഗരം കൊടും തണുപ്പിന്റെ പിടിയിലാണ്.…