ബെംഗളൂരു: ബെലഗാവി ജില്ലയിലെപഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. മരകുമ്പി ഗ്രാമത്തിലെ ഇനാംദാർ പഞ്ചസാര ഫാക്ടറിയിലാണ് പൊട്ടിത്തെറി…
ബെംഗളൂരു
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കെട്ടിടത്തിലെ 16-ാം നിലയില്‍ നിന്ന് വീണ് 26കാരന് ദാരുണാന്ത്യം
by adminby adminബെംഗളുരു: കെട്ടിടത്തിലെ 16-ാം നിലയില്‍ നിന്ന് വീണ് 26-കാരനായ ഇലക്ട്രോണിക് എഞ്ചിനിയറിന് ദാരുണാന്ത്യം. യൂറോപ്പില്‍ ഇലക്ട്രോണിക് എഞ്ചിനിയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കേരളത്തിന് അമൃത് ഭാരത് എക്സ്പ്രസും, വേഗത കൂടുതല്‍, ടിക്കറ്റ് നിരക്ക് ഇത്ര മാത്രം! ഇത് സാധാരണക്കാരുടെ വന്ദേഭാരത്,
by adminby adminനിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തെ കാത്തിരിക്കുന്നത് രണ്ട് വന്ദേഭാരത് തീവണ്ടികളാണ്. തിരുവനന്തപുരം-ചെന്ന, തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലാണ് രണ്ട് വന്ദേഭാരത് തീവണ്ടികള്‍ സര്‍വ്വീസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
by adminby adminബെംഗളൂരു: ബെംഗളൂരുവില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.കിഴക്കൻ ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിലാണ് സംഭവം.പശ്ചിമ ബംഗാളില്‍ നിന്നുള്ള…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടക ആർടിസിയുടെ പ്രീമിയം ബസ്സ് സർവീസുകളിൽ നിരക്കിളവ്
by adminby adminബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളിൽ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം
കർണാടക: മുഖ്യമന്ത്രി പദവിയിൽ സിദ്ധാരമയ്യയ്ക്ക് റെക്കോർഡ്
by adminby adminബെംഗളൂരു : കർണാടകത്തിൽ ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിയായ നേതാവെന്ന റെക്കോഡ് ഇനി സിദ്ധരാമയ്യക്ക് സ്വന്തം. മുൻ മുഖ്യമന്ത്രി ദേവരാജ് അരശിന്റെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ വനമേഖലയില്‍ കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി
by adminby adminബെംഗളൂരു: കർണാടകയിലെ തുമകൂരുവിലുള്ള വനമേഖലയില്‍ കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ലങ്കൂറുകള്‍ ഉള്‍പ്പെടെ…
- ടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ടെര്‍മിനല്‍ നടന്ന് മാറേണ്ട; ഡ്രൈവറില്ലാ വാഹനമായ എപിഎം സംവിധാനം വരുന്നു
by adminby adminബെംഗളൂരു:എയർപോർട്ടില്‍ പുതിയ ഓട്ടോമേറ്റഡ് പീപ്പിള്‍ മൂവർ (എ പി എം) സംവിധാനം വരുന്നു. ടെർമിനലുകള്‍ക്കിടയിലെ യാത്ര വേഗത്തിലും എളുപ്പത്തിലുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഈ വര്‍ഷം ബെംഗളൂരുവിന് ഇരട്ടി സന്തോഷം; നമ്മ മെട്രോ പിങ്ക് ബ്ലൂ ലൈനുകള്‍ തുറന്നുകൊടുക്കും
by adminby adminബെംഗളൂരു നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ വലയുന്നവര്‍ക്ക് വലിയ ആശ്വാസമാണ് നമ്മ മെട്രോ. സാധാരണക്കാര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ ദിനംപത്രി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മലയാളി ഫോറം സീനിയർ വിഭാഗത്തിന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം
by adminby adminബെംഗളൂരു: ബെംഗളൂരു മലയാളിഫോറം സീനിയർ വിങ് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികൾ എസ്ജി പാളയ മരിയ ഭവനിൽ നടന്നു. കോർപ്പറേഷൻ മുൻ…