ബെംഗളൂരു: വീട്ടിലേക്ക് പോകുന്നതിനിടെ സൈറണും ടോപ്പ് ലൈറ്റുകളും ഉപയോഗിച്ചതിന് ആംബുലൻസ് ഡ്രൈവർ പോലീസ് വലയിൽ വീണു.ആംബുലൻസിന്റെ (KA-05-AN-6695) ഡ്രൈവറും ഉടമയുമായ…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു : കനകപുരയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കനകപുരയിലെ അമരനാരായണ ബ്ലോക്കിൽ വാടകയ്ക്ക് താമസിച്ചിരുന്ന…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ ജെപി നഗറിനു സമീപത്തെ അഞ്ജനപുര ഏഴാം ബ്ലോക്കിലെ അപ്പാർട്മെന്റിനടുത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം. അപ്പാർട്മെൻ്റിന് സമീപം പുള്ളിപ്പുലി കറങ്ങുന്നത്തിൻ്റെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഈസ്റ്റർ മടക്കയാത്ര ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഈസ്റ്റർ ആഘോഷത്തിനു ശേഷം കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മടക്കയാത്രയ്ക്ക് തീവണ്ടികളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ബുധനാഴ്ച ഈസ്റ്റർ ദിവസം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ മൂന്ന് വർഷത്തിനിടെ മലിനീകരണ നിയമലംഘനത്തിന് പിഴ ചുമത്തിയത് 1.85 ലക്ഷത്തിലധികം വാഹനങ്ങൾക്ക്
by ടാർസ്യുസ്by ടാർസ്യുസ്ബാംഗ്ലൂർ : 2023 നും 2025 നും ഇടയിൽ ബെംഗളൂരുവിലെ ഗതാഗത വകുപ്പ് ഏകദേശം 35 ലക്ഷത്തോളം വാഹനങ്ങൾ മലിനീകരണ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം വിളമ്പിയ പബ് ഉടമ, ജീവനക്കാർക്കെതിരെ കേസെടുത്തു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഫെബ്രുവരി 3 (PTI) ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണു മരിച്ച 15 വയസ്സുള്ള ആൺകുട്ടിക്ക്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വിമാന യാത്രയ്ക്കിടെ യാത്രക്കാരന്റെ ദേഹത്ത് ചൂടുള്ള കറി വീണ സംഭവം; 25,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വിമാന യാത്രയ്ക്കിടെ ചൂടുള്ള നോണ്‍-വെജ് കറി യാത്രക്കാരന്റെ ദേഹത്ത് വീണതിനെ തുടര്‍ന്ന് വിമാനക്കമ്പനിയോട് നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടു.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കാണാതായ വിദ്യാർഥി അഴുക്കുചാലിൽ മരിച്ചനിലയിൽ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു : ബെംഗളൂരുവിൽ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥിയെ അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി.സ്വകാര്യ സ്ഥാപനത്തിൽ ഹൗസ് കീപ്പിങ് ജീവനക്കാരനായ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
എല്ലാം തീരുമാനിച്ചുറപ്പിച്ച് കത്ത്, വിശ്വസിച്ച നിക്ഷേപകരെ ഒരിക്കലും കയ്യൊഴിയരുതെന്ന് നിര്‍ദേശം; ദുരൂഹതയുടെ ചുരുളഴിക്കുമോ 9 പേജുള്ള കുറിപ്പ്?
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് സൂചന.മരണത്തിന് മുൻപ് തന്നെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
റംസാൻ: ഉർദു മീഡിയം സ്കൂളുകളുടെ സമയത്തിൽ മാറ്റം വരുത്തി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു : റംസാൻ മാസത്തിൽ ഉർദു മീഡിയം സ്കൂളുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തി കർണാടക സർക്കാർ. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ്…