ബെംഗളൂരു : നിയമസഭ പാസാക്കിയ വിദ്വേഷപ്രസംഗ നിരോധന ബില്ലിന്മേൽ രാഷ്ട്രപതിക്ക് കർണാടക സർക്കാർ വിശദീകരണ റിപ്പോർട്ട് നൽകും. ഗവർണർ താവർചന്ദ്…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ക്രിമിനല്‍ അതിക്രമമാകുമോ? കര്‍ണാടക ഹൈക്കോടതി പരിശോധിക്കുന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഒരാളുടെ സ്വകാര്യ വസ്തുവകകള്‍ക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നത് ‘ക്രിമിനല്‍ അതിക്രമം’ എന്ന കുറ്റത്തിന്റെ പരിധിയില്‍ വരുമോ എന്ന് കർണാടക…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ക്ഷേത്രപരിസരത്ത് മാംസവും എല്ലുകളും കണ്ടെത്തി; ബെള്ളാരിയിൽ സംഘർഷാവസ്ഥ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെള്ളാരിയിൽ ക്ഷേത്രപരിസരത്തുനിന്ന് മാംസവും എല്ലുകളും കണ്ടെത്തിയതിനെത്തുടർന്ന് സംഘർഷാവസ്ഥ. നാഗലക്കേരി വീര ബാലാഞ്ജനേയ (ഹനുമാൻ) ക്ഷേത്രപരിസരത്ത് കണ്ടെത്തിയ പ്ലാസ്റ്റിക് ബാഗിലാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിന് സമീപം നെലമംഗല-തുമകുരു ഹൈവേയിൽ സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു -തുമകുരു ഹൈവേയിലെ നെലമംഗലയ്ക്ക് സമീപം സ്വകാര്യ സ്ലീപ്പർ ബസ് കുഴിയിലേക്ക് മറിഞ്ഞ് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.വെള്ളിയാഴ്ച…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു : കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാരവാഹികളായി ഇ.വി. പോൾ (പ്രസിഡൻ്റ്), പി.കെ. വാസു, പി.കെ. രമേഷ് (വൈസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു-മുംബൈ ബുള്ളറ്റ് ട്രെയിൻ വരും? തലവര മാറും..പുതിയ നിര്‍ദേശം ഇങ്ങനെ
by ടാർസ്യുസ്by ടാർസ്യുസ്കേന്ദ്ര ബജറ്റില്‍ അതിവേഗ റെയില്‍വെ കോറിഡോള്‍ പ്രഖ്യാപിച്ചതിൻ്റെ ആവേശത്തിലാണ് ബെംഗളൂരു. ബെംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കും പൂനെയിലേക്കുമാണ് ബജറ്റില്‍ ബുള്ളറ്റ് ട്രെയിന്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അനധികൃത ഇരുമ്പയിര് കയറ്റുമതി കേസ്; കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ജാമ്യം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: അങ്കോളയിലെ ബെലെക്കേരി തുറമുഖത്ത് നിന്ന് അനധികൃതമായി ഇരുമ്പയിര് കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റിലായ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഇന്ത്യയില്‍ തങ്ങളുടെ തൊഴിലാളികള്‍ക്കായി എഡ്യുക്കേഷന്‍ ഹബ് ആരംഭിച്ച് ആപ്പിള്‍
by ടാർസ്യുസ്by ടാർസ്യുസ്തങ്ങളുടെ വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് ആപ്പിള്‍ ഇന്ത്യയില്‍ പുതിയ എഡ്യുക്കേഷന്‍ ഹബ് ആരംഭിച്ചു.തൊഴിലാളികളുടെ സാങ്കേതിക…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
24 കൊലക്കേസുകളില്‍ പ്രതികള്‍; അച്ഛനും മകനും ബെംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞത് 12 മാസം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബിഹാർ സ്വദേശികളായ രണ്ട് കൊടും ക്രിമിനലുകള്‍ ബെംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞത് 12 മാസം. മണിക് സിങ്ങും (30), അയാളുടെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മോഷണ ശ്രമത്തിനിടയില്‍ ആക്രമിച്ചു; പൊലീസില്‍ പരാതി നല്കി മോഷ്ടാവ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു : മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ മര്‍ദിച്ചെന്ന് പൊലീസില്‍ പരാതി നല്കി മോഷ്ടാവ്. ബെംഗളൂരുവിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറാണ് പരാതിക്കാരന്.…