ബെംഗളൂരു: മുൻ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സി, ഞായറാഴ്ച ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ സ്പോർട്ടിംഗ് ക്ലബ് ഡല്‍ഹിയെ 2-0 ന് പരാജയപ്പെടുത്തി…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളുരുവില്‍ രണ്ട് കുട്ടികളെ നോക്കാന്‍ ആയമാര്‍ക്ക് നല്‍കുന്നത് പ്രതിമാസം 46,000 രൂപ, വൈറലായി യുവതിയുടെ വെളിപ്പെടുത്തല്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: രണ്ട് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പ്രതിമാസം 46,000 രൂപ ആയമാര്‍ക്ക് നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തി യുവതി.ബെംഗളൂരുവിലെ പര്വീന് ചൗധരി എന്ന ഇന്റര്‍ജനറേഷണല്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടക ആർടിസിയിൽ ലഗേജ് ചാർജ് 15% വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇന്നു മുതൽ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബസുകളിൽ ലഗേജ് നിരക്കിൽ 15% വർധനവ് വരുത്തി കർണാടക ആർടിസി. 2025 ൽ നടപ്പാക്കിയ ബസ് ടിക്കറ്റ് നിരക്കിന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അഞ്ച് യാത്രക്കാരുമായി പോയ കാര്‍ മീഡിയനിലും ബസിലും ഇടിച്ച് തകര്‍ന്നു; അഞ്ച് പേരും മരിച്ചു; ബെംഗളൂരുവില്‍ ദാരുണ അപകടം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ ദാരുണ അപകടത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. അഞ്ച് യാത്രക്കാരുമായി പോയ ടാറ്റ ഇൻഡിക്ക കാർ കർണാടക ആർടിസി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വൻ നഗരത്തില്‍ ഇരുനില വീട്, വീടിന്റെ പേര് ‘പാനീപൂരി നിലയ’, സമൂഹമാധ്യമങ്ങളില്‍ വൈറലായി ബെംഗളൂരുവിലെ വഴിയോര കച്ചവടക്കാരൻ
by ടാർസ്യുസ്by ടാർസ്യുസ്ബാംഗ്ലൂർ : ബെംഗളൂരുവിലെ ജീവിത ചെലവുകള്‍ സംബന്ധിച്ച വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ അനുഭവങ്ങള്‍ പലപ്പോഴായി വൈറലായിട്ടുണ്ട്.എന്നാല്‍ തെരുവില്‍ പാനി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
എൻഡിഎയ്ക്ക് തിരിച്ചടി; വി.കെ.ശശികല പുതിയ പാർട്ടി രൂപീകരിക്കുന്നു
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. ഇത് സംബന്ധിച്ച് അനുയായികളുമായി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
3 വയസുകാരന് പൂളില്‍ വീണുമരിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബാംഗ്ലൂർ : മറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ 3 വയസുകാരൻ സ്വിമ്മിംഗ് പൂളില്‍ വീണുമരിച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ വരവ് ആഘോഷിച്ചുളള ഒരുക്കത്തിനിടെയാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഓണ്‍ലൈൻ ചൂതാട്ടത്തിന് അടിമ; അസി. മാനേജര്‍ ബാങ്ക് ലോക്കറില്‍ നിന്ന് അടിച്ചു മാറ്റിയത് 4 കോടിയുടെ സ്വര്‍ണം
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: ഉപഭോക്താക്കളുടെ ലോക്കറുകളില്‍ നിന്ന് ഏകദേശം 2.7 കിലോഗ്രാം സ്വർണ്ണം മോഷ്ടിച്ച് ഓണ്‍ലൈൻ വാതുവെപ്പിനും ചൂതാട്ടത്തിനും ഉപയോഗിച്ച കേസില്‍ ഒരു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കായി സഖി ഓട്ടോ സര്‍വീസ്; രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി വരെ; എങ്ങനെ ബുക്ക് ചെയ്യാം?
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സ്ത്രീകള്‍ക്ക് മാത്രമായി സ്ത്രീകള്‍ നടത്തുന്ന ഓട്ടോറിക്ഷ സർവീസ്. സഖി ഓട്ടോ എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം ഫെബ്രുവരി 14…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്: ഇന്ത്യൻ ഐടി മേഖല നേരിടുന്ന വെല്ലുവിളികളും അതിജീവന തന്ത്രങ്ങളും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ദശാബ്ദങ്ങളായി ഇന്ത്യന്‍ ഐടി മേഖല പിന്തുടര്ന്നുപോന്ന ഒരു ലളിതമായ സൂത്രവാക്യമുണ്ട്: വിദേശരാജ്യങ്ങളില്‍ നിന്ന് പ്രോജക്റ്റുകള്‍ നേടുക, അത് ഇന്ത്യയിലെ…