ബംഗളൂരു: റമളാൻ മാസപ്പിറ തെളിഞ്ഞതായി അധികൃതർ അറിയിച്ചു. ഇതോടെ നാളെ മുതൽ റമളാൻ വ്രതം ആരംഭിക്കും. അതനുസരിച്ച് ബംഗളൂരു നഗരത്തിൽ…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് പുതിയ വാഗ്ദാനം; ഈ സാധനം കൊണ്ടുപോകാന്‍ വിലക്കില്ല: ഒരു നിബന്ധന
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ‘ഇപ്പം പൊട്ടും’ എന്നു പേടിച്ച് മദ്യക്കുപ്പി കൊണ്ടുപോകുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.മദ്യം ഉപയോഗിക്കാന്‍ പറ്റില്ലെങ്കിലും സീല്‍ ചെയ്ത മദ്യക്കുപ്പികള്‍ മെട്രോ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഉച്ചഭക്ഷണം കഴിക്കാൻ ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് പോയ ബാങ്ക് ജീവനക്കാരിയെ ബൈക്കിടിച്ചു വീഴ്ത്തി, ദാരുണാന്ത്യം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാനായി പോകവെ അമിത വേഗത്തില്‍ വന്ന ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം.കേമ്പെഗൗഡ സ്വദേശിയായ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു അടിമുടി മാറും; ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ ടെര്‍മിനല്‍ യെലഹങ്കയില്‍ വരും, ചിലവ് 5754 കോടി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിന്റെയും കർണാടക സംസ്ഥാനത്തിന്റെയും വികസനം ഉറപ്പാക്കുന്ന പല പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.ഇപ്പോഴിതാ ദേവനഹള്ളിക്കടുത്ത് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന മെഗാ കോച്ചിംഗ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെൻ്റിനിടെ നടിയുടെ ഒളിക്യാമറ ദൃശ്യം പകര്‍ത്തി, പണം ആവശ്യപ്പെട്ടു; പരാതിയുമായി ടിവി താരം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വനിതകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം ആവശ്യപ്പെട്ട് ഭീഷണി.സെലിബ്രിറ്റി വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിനിടെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ശിവരാത്രി ആഘോഷവും ഇന്ത്യ-പാക് ക്രിക്കറ്റ് ലഹരിയും: കര്‍ണാടകയില്‍ വ്യാപക മോഷണം, വീട്ടില്‍ നിന്ന് 20 പവനും പണവും കവര്‍ന്നു
by ടാർസ്യുസ്by ടാർസ്യുസ്വിജയപുര: കർണാടകയില്‍ മഹാശിവരാത്രി ആഘോഷങ്ങളുടെയും ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെയും തിരക്ക് മുതലെടുത്ത് വ്യാപക മോഷണം.വിജയപുര, കൊപ്പാല്‍, റായ്ച്ചൂർ മേഖലകളിലാണ് ജനങ്ങള്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സ്വത്ത് തര്‍ക്കം: ബെംഗളൂരുവില്‍ മകന് പിതാവിനെ ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു : മകന് പിതാവിനെ ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി. ബെംഗളൂരു ദൂതനഹള്ളി സ്വദേശി മുനികൃഷ്ണപ്പയാണ് (71) മരിച്ചത്.അത്താഴത്തിനു ശേഷം നടക്കാന്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സ്റ്റേഡിയത്തിലെ ശുചിമുറിയില്‍ ഒളി ക്യാമറവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ; ബെംഗളൂരുവില്‍ യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്യാൻ ശ്രമം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ വനിതാ ശുചിമുറിയില്‍ യുവതിയുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകർത്തിയതായി പരാതി.ഫെബ്രുവരി 6 മുതല്‍ 8 വരെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടകയിലെ വിവിധ ജില്ലാ കോടതികളിൽ ബോംബ് ഭീഷണി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ബെംഗളൂരു സൗത്ത്, മാണ്ഡ്യ, മടിക്കേരി, മംഗളൂരു എന്നീ ജില്ലാ കോടതികൾക്കും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വാലന്റൈന്‍സ് സീസണില്‍ കോളടിച്ചത് ബെംഗളൂരു എയര്‍പോര്‍ട്ടിന്; അയച്ചത് 60 ദശലക്ഷം റോസാപ്പൂക്കള്‍
by ടാർസ്യുസ്by ടാർസ്യുസ്ബാംഗ്ലൂർ : പ്രണയ ദിനത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് റോസാപ്പൂക്കള്‍. പ്രണയിക്കുന്നവര്‍ പരസ്പരം കൈമാറാന്‍ തിരഞ്ഞെടുക്കുന്നതില്‍ റോസാപ്പൂക്കളുടെ കുത്തക അവസാനിച്ചിട്ടില്ല.പ്രണയ…