ബെംഗളൂരു: മണാലി അടക്കുമുള്ള ഹിമാലയൻ ഗ്രാമങ്ങളില്‍ മഞ്ഞ് കാലത്ത് ഏറ്റവും കൂടുതലെത്തുന്ന ആഭ്യന്തര സഞ്ചാരികളില്‍ പ്രമുഖ സ്ഥാനം മലയാളിക്കുണ്ട്.എന്നാല്‍ മഞ്ഞ്…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
യെലഹങ്ക കുടിയിറക്കൽ: 350 കുടുംബങ്ങളിൽ നിന്ന് ഫ്ലാറ്റ് ലഭിച്ചത് വെറും 12 പേർക്ക്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: യെലഹങ്കയ്ക്കടുത്ത് കോഗിലുവില്‍ നിന്ന് കുടിയിറക്കിയവരില്‍ 12 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ് നല്കാൻ കർണാടക സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.രാജീവ് ഗാന്ധി ഭവന…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി; 7400 ഏക്കര്‍ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സര്‍ക്കാര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നിർദ്ദിഷ്ട ബിദാദി സംയോജിത ടൗണ്‍ഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കലിന്റെ അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കിയേക്കും.ബംഗളുരു സൗത്ത് ജില്ലയിലെ ഒമ്പത് ഗ്രാമങ്ങളിലായി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു വന്ദേഭാരത് സമയം മാറ്റി; കൂടുതല്‍ ട്രെയിന്‍ ഉടന്‍ വരുമെന്ന സൂചന നല്കി മന്ത്രി, പുതിയ സമയം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: രാജ്യത്തുടനീളം പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഇന്ത്യയുടെ വന്ദേ ഭാരത് ട്രെയിൻ ശൃംഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്.ആധുനിക സൗകര്യങ്ങളും ആഢംബരപൂർണമായ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കുടിയൊഴിപ്പിക്കലിനിടെബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം:അറസ്റ്റിലായപശ്ചിമബംഗാൾ യുവതിക്ക് ജാമ്യം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: അനധികൃത താമസക്കാരെ കുടിയൊഴിപ്പിക്കുന്നതിനിടെ ബംഗ്ലാദേശ് അനുകൂല മുദ്രവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ യുവതിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഉത്സവങ്ങളിൽ ഡി.ജെ. സംഗീതം നിരോധിക്കാൻ സർക്കാർ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഉത്സവങ്ങളിലും സാംസ്കാരിക പരിപാ ടികളിലും കാതടിപ്പിക്കുന്ന ശബ്ദം പൊഴിക്കുന്ന ഡി.ജെ. സംഗീതം നിരോധിക്കാൻ കർണാടക സർക്കാർ ആലോചി ക്കുന്നു.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പ്രതിശ്രുതവധുവിനെ കഴുത്തറത്ത് കൊലപ്പെടുത്തി; വരൻ ഒളിവിൽ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ കഴു ത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രതിശ്രുതവരൻ്റെ പേരിൽ കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാൾ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അനധികൃത മദ്യവില്‍പ്പന; പുതിയ എക്സൈസ് നിയമം കൊണ്ടുവരാൻ കര്‍ണാടക, നടപടികളുമായി സര്‍ക്കാര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: അനധികൃത മദ്യവില്‍പ്പന തടയുന്നതിനായി കർണാടക സർക്കാർ എക്സൈസ് നിയമം പരിഷ്കരിക്കാനൊരുങ്ങുന്നു. 1965 ലെ കർണാടക എക്സൈസ് നിയമം പരിഷ്കരിക്കാനും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഇനി പ്രശ്നമല്ല; ആരോഗ്യമേഖലയില്‍ സാമ്ബിളുകള്‍ എത്തിക്കാന്‍ ഡ്രോണ്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പല വിധത്തിലാണ് ജനങ്ങളെ ബാധിക്കുന്നത്. ചിലര്‍ക്ക് കൃത്യസമയത്ത് ഓഫീസിലോ സ്കൂളിലോ എത്താന്‍ സാധിക്കില്ല.ഗതാഗതക്കുരുക്കില്‍ പെട്ട്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘പള്‍സര്‍ ബാബു’, വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം, ഇത്തവണ കുടുങ്ങി; 2 കാറുകളും 132 ഗ്രാം സ്വര്‍ണ്ണവും കണ്ടെത്തി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ പിടികിട്ടാപ്പുള്ളി ബെംഗളൂരു സദാശിവ നഗറില്‍ പിടിയില്‍.ചന്നപ്പട്ടണ സ്വദേശി ‘പള്‍സർ…