covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമെയ് 28 , ഈവനിംഗ് ബുള്ളറ്റിൻ : 115 പുതിയ കേസുകൾ by admin May 28, 2020 by admin May 28, 2020സംസ്ഥാന ആരോഗ്യ വകുപ് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു ഇന്നലെ വൈകുന്നേരം 5 മണിമുതൽ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅമ്പതു ലക്ഷത്തിലേറെ പേർക്ക് കോവിഡ് വ്യാപന സാധ്യത:കർണാടക സർക്കാർ സർവ്വേ by admin May 28, 2020 by admin May 28, 2020സാധ്യതയുള്ള വരുടെ സർവേ നടത്തി സർക്കാർ. അമ്പതു ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിക്കാൻ സാധ്യതയുണ്ട് എന്നാണ് സംസ്ഥാന കുടുംബ ആരോഗ്യ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമിഡ് ഡേ ബുള്ളറ്റിൻ : ഇന്ന് പുതുതായി 75 കേസുകൾ by admin May 28, 2020 by admin May 28, 2020ബംഗളുരു : സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് രാവിലെ 12 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 75 കേസുകൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ നിന്നും നിലംബുരിലേക് സൗജന്യ ബസ് സർവീസ് by admin May 28, 2020 by admin May 28, 2020ബെംഗളുരു : കല വെൽഫെയർ അസോസിയേഷനും നിലമ്പൂർ എംഎൽഎ ഓഫീസും സംയുക്തമായി ജൂൺഒന്നിന് ബെംഗളുരുവിൽ നിന്ന് നിലംബുരിലേക് സൗജന്യ ബസ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് ഞായറാഴ്ച മുതൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി by admin May 27, 2020 by admin May 27, 2020ബംഗളൂരു: കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. മെയ് 31നു ശേഷമായിരിക്കും മുസ്ലിം ക്രിസ്ത്യന്‍…
Featuredബെംഗളൂരുഎലഹങ്ക ഫ്ലൈഓവറിന് സവർക്കറുടെ പേര് : എതിർത്ത് കോൺഗ്രസ്സും,ജെ.ഡി.എസും by admin May 27, 2020 by admin May 27, 2020ബെംഗളൂരു:പുതുതായി നിർമിച്ച എലഹങ്ക ഫ്ലൈ ഓവറിന് ഹിന്ദുത്വ വാദിയും ആർ എസ് എസ് നേതാവുമായ വീർ സവർക്കറുടെ പേരിടാനുള്ള ശ്രമത്തെ…
covid19Featuredകർണാടകബെംഗളൂരുഇന്ന് മൊത്തം 135 പുതിയ കേസുകൾ : മൂന്നു മരണം by admin May 27, 2020 by admin May 27, 2020ബംഗളുരു : സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 135 കേസുകൾ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബി.ടി.എം.ലേഔട്ട് , കെ.ആർ.മാർക്കറ്റ് അടക്കം 23 പുതിയ കണ്ടൈൻമെൻറ് സോണുകൾ. by admin May 27, 2020 by admin May 27, 2020ബെംഗളൂരു : ബി.ബി.എം.പി പുറത്തിറക്കിയ വാർറും ബുള്ളറ്റിൻ പ്രകാരം ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ആയിട്ടുള്ളത് നഗരത്തിൽ 23 വാർഡുകൾ ആണ്.ബി…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമോർണിംഗ് ബുള്ളറ്റിൻ : സംസ്ഥാനത്തു ഇന്ന് 122 പുതിയ കേസുകൾ by admin May 27, 2020 by admin May 27, 2020ബംഗളുരു : സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് രാവിലെ 12 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 122 കേസുകൾ…
Featuredപ്രധാന വാർത്തകൾബെംഗളൂരുബനശങ്കരി ഉൾപ്പെടെ ബംഗളുരുവിൽ ചിലയിടങ്ങളിൽ ഒരാഴ്ച വൈദ്യുതി മുടങ്ങും by admin May 26, 2020 by admin May 26, 2020ബെംഗളുരു :അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ജൂൺ 2 വരെ നഗരത്തിലെ ചില ഭാഗങ്ങൾ ഇടവിട്ട് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം…