Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ ഭൂമി കുലുക്കമെന്നു സംശയം : അല്പം മുൻപ് ഭയാനക ശബ്ദം ;പരിശോദിക്കുകയാണെന്നു ശാസ്ത്രജ്ഞർ by admin May 20, 2020 by admin May 20, 2020ബെംഗളൂരു : അതി ഭയങ്കരമായ കാതടിപ്പിക്കുന്ന ഒരു ശബ്ദം ബെംഗളുരുവിന്റെ പലയിടങ്ങളിലും അൽപ സമയം മുൻപ് കേൾക്കാനിടയായി .സർജാപൂർ, HSR,…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു63 പുതിയ കേസുകൾ : ആകെ രോഗികൾ 1458 ആയി by admin May 20, 2020 by admin May 20, 2020ബംഗളൂരു : ( 20-may-2020 ബുധൻ ) :-സംസ്ഥാനത്തെ മുറുകെ പിടിച്ചു കോവിഡ് . ഇന്ന് രാവിലെ 12 മണിക്…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകേരള സമാജത്തിന്റെ മുപ്പത്തിയാറാമത്തെ ബസ്സ് സർവീസ് ഇന്ന് : ചരിത്ര ദൗത്യവുമായി സംഘടന by admin May 20, 2020 by admin May 20, 2020ബെംഗളൂരു : സ്വന്തമായി വാഹനമില്ലാതെ ലോക്കഡൗണിൽ കുടുങ്ങിക്കിടക്കുന്ന മലയാളി സമൂഹത്തിനു കൈത്താങ്ങാവുകയാണ് കേരളസമാജം . കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഒട്ടനവധി…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുക്വാറന്റൈൻ വ്യവസ്ഥകൾ ഇളവുകൾ നൽകാൻ ഒരുങ്ങി സർക്കാർ by admin May 20, 2020 by admin May 20, 2020അന്ന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് തിരിച്ചു വരുന്നവരിൽ കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ ഹോം ക്വാറന്റൈനിൽ വിടാൻ ഒരുങ്ങി കർണാടക സർക്കാർ.…
Featuredകർണാടകപ്രധാന വാർത്തകൾബിസിനസ്ബെംഗളൂരുകൂട്ട പിരിച്ചു വിടലുമായി കമ്പനികൾ :ബെംഗളൂരു ഐ ടി മേഖലയെ സാരമായി ബാധിക്കും by admin May 19, 2020 by admin May 19, 2020ബാംഗ്ലൂരു : വി വർക്കിന്റെ ഇന്ത്യൻ ഫ്രാൻഞ്ചൈസ് അവരുടെ 100 തൊഴിലാളികളെ അതായത് അവരുടെ മൊത്തം തൊഴിലാളികളുടെ 20% പിരിച്ചു…
തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകണ്ണൂർ സ്വദേശിയുടെ ചെരിപ്പുകട കത്തി നശിച്ചു ,ഉറങ്ങിക്കിടന്ന ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് by admin May 19, 2020 by admin May 19, 2020ബെംഗളൂരു : കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഇജിപുര മെയിൻ റോഡിലുള്ള മാജിക് ഫൂട് വെയർ എന്ന ചെരിപ്പുകട…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവ്യാഴാഴ്ച മുതൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ by admin May 19, 2020 by admin May 19, 2020ബെംഗളൂരു : ഈ വ്യാഴാഴ്ച മുതൽ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ സർവീസ് ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചതായി കേരള…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൂന്നു മരണം : കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന by admin May 19, 2020 by admin May 19, 2020ബംഗളൂരു : ( 19-may-2020 ചൊവ്വ ) :-സംസ്ഥാനത്തെ മുറുകെ പിടിച്ചു കോവിഡ് . ഇന്ന് രാവിലെ 12 മണിക്…
കേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ by admin May 18, 2020 by admin May 18, 2020ബെംഗളൂരു : ലോക്കഡോൺ 4.0 യുടെ ഭാഗമായി തമിഴ്നാട് മഹാരാഷ്ട്ര ഗുജറാത്ത് എന്നീ 3 സംസ്ഥാനങ്ങളിലുള്ളവർക്കു മെയ് 31 വരെ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു99 പുതിയ കേസുകൾ : ബാംഗ്ലൂരിൽ മാത്രം 24 പേർക്ക് കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഇന്ന് . by admin May 18, 2020 by admin May 18, 2020ബെംഗളൂരു : കോവിഡ് 19 സംസ്ഥാനത്തെ കൂടുതൽ പിടിമുറുക്കി . ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് തിങ്കളാഴ്ച…