Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഗണേശ ഘോഷയാത്ര ദര്‍ഗയ്ക്ക് മുന്നിലൂടെ കടന്നുപോയി;ഹവേരി ജില്ലയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം by കൊസ്തേപ്പ് September 21, 2022 by കൊസ്തേപ്പ് September 21, 2022ബംഗളൂരു: കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടെ ഹിന്ദു യുവാവിനെ മതതീവ്രവാദികള്‍ കുത്തിക്കൊന്നു. ഹവേരി ജില്ലയിലെ റാനെബെന്നൂരില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക :കോടതി വളപ്പില്‍വച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി ; 32കാരന് അറസ്റ്റില്‍ by ദസ്തയേവ്സ്കി September 21, 2022 by ദസ്തയേവ്സ്കി September 21, 2022ബംഗളൂരു: ഭാര്യയെ കോടതി വളപ്പില്‍ വെച്ച് മുത്തലാഖ് ചൊല്ലിയെന്നാരോപിച്ച് 32കാരനെ കര്‍ണാടകയിലെ കൊപ്പല്‍ പോലിസ് അറസ്റ്റ് ചെയ്തു.ഗാര്‍ഹിക പീഡന കേസുമായി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു: യാത്രക്കാരില്ല;ബയ്യപ്പനഹള്ളി വിശ്വരായ ടെർമിനൽ- കെഎസ്ആർ മെമു സർവീസ് നിർത്തുന്നു by ദസ്തയേവ്സ്കി September 21, 2022 by ദസ്തയേവ്സ്കി September 21, 2022ബെംഗളുരു: യാത്രക്കാരില്ലാത്തതിനാൽ ബയ്യപ്പനഹള്ളി വിശ്വരായ ടെർമിനൽ (എസ്എംവി ടി) കെഎസ്ആർ മെമു സർവീസ് നാളെ മുതൽ നിർത്തുന്നു. ജൂലൈ അവസാനമാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു‘ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു കുഴി, മനോഹരം’;ബംഗളൂരുവിലെ റോഡിലെ കുഴികള്‍ക്ക് ഗൂഗിളില്‍ റിവ്യൂ by കൊസ്തേപ്പ് September 21, 2022 by കൊസ്തേപ്പ് September 21, 2022റോഡിലെ കുഴികള്‍ക്കെതിരായ പ്രതിഷേധം മലയാളികള്‍ക്ക് പുതുമയുള്ളതല്ല. റോഡില്‍ വാഴവെച്ചുള്ള പ്രതിഷേധം, കുഴിയില്‍ കിടന്നും ചെളിവെള്ളത്തില്‍ കുളിച്ചുമുള്ള പ്രതിഷേധം, ശയനപ്രദക്ഷിണം, തുടങ്ങി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഖുറാൻ ഒരു മതഗ്രന്ഥമാണ്, ഭഗവദ്ഗീത അല്ല: കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് by ദസ്തയേവ്സ്കി September 21, 2022 by ദസ്തയേവ്സ്കി September 21, 2022കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് സർക്കാർ നടത്തുന്ന സ്കൂളുകളിൽ ഭഗവദ്ഗീതയെ ധാർമിക വിദ്യാഭ്യാസ ക്ലാസുകളിൽ ഉൾപ്പെടുത്താനുള്ള സർക്കാർ പദ്ധതിയെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിവാഹത്തിന്റെ ക്രെഡിറ്റ് ബെംഗളുരുവിലെ ഗതാഗതക്കുരുക്കിന്, നന്ദിയുണ്ടെന്ന് യുവാവ് by കൊസ്തേപ്പ് September 21, 2022 by കൊസ്തേപ്പ് September 21, 2022ബെംഗളുരു : ഒരേസമയം തിരക്കേറിയ റോഡുകൾക്കും ഐടി വ്യവസായത്തിനും പേരുകേട്ടതാണ് ബെംഗളൂരു. നഗരത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ വാഹനമോടിക്കാൻ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു: ബൈക്ക് അപകടത്തിൽപ്പെട്ട് മലയാളി വിദ്യാർഥി മരിച്ചു by ദസ്തയേവ്സ്കി September 21, 2022 by ദസ്തയേവ്സ്കി September 21, 2022ബെംഗളുരു: ബൈക്ക് അപകടത്തിൽ പരുക്കേറ്റ മലയാളി വിദ്യാർഥി മരിച്ചു. എറണാകുളം കടവന്ത്ര സ്വദേശി, ഹെന്നൂർ മെയിൻ റോഡ് ലിംഗരാജപുരം എലഗന്റ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നമ്മ മെട്രോയിൽ ക്യൂആർ കോഡ് ടിക്കറ്റ് സംവിധാനം അടുത്ത മാസം ആരംഭിക്കും by ദസ്തയേവ്സ്കി September 21, 2022 by ദസ്തയേവ്സ്കി September 21, 2022ബെംഗളൂരു: നമ്മ മെട്രോയിൽ ക്യൂആർ കോഡ് ടിക്കറ്റ് സംവിധാനം അടുത്ത മാസം ആരംഭിക്കും. ടോക്കൺ ടിക്കറ്റ്, സ്മാർട്ട് കാർഡ് എന്നിവയ്ക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ഇന്ന് വൈദ്യുതി മുടങ്ങും by ദസ്തയേവ്സ്കി September 21, 2022 by ദസ്തയേവ്സ്കി September 21, 2022കെപിടിസിഎൽ, കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ്, ഈ മാസം നഗരത്തിലുടനീളം ചില അറ്റകുറ്റപ്പണികൾ ഏറ്റെടുക്കുമെന്ന് ബെംഗളൂരുവിലെ ഇലക്ട്രിസിറ്റി മാനേജർ,…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു നഗരത്തില്‍ സൗജന്യ പാര്‍ക്കിങ് ഇല്ലാതാകും, വരുന്നു പെയ്ഡ് പാര്‍ക്കിങ് by കൊസ്തേപ്പ് September 20, 2022 by കൊസ്തേപ്പ് September 20, 2022ബംഗളൂരു: നഗരത്തിന്റെ വിവിധയിടങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ് സംവിധാനമൊരുക്കാന്‍ ബൃഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി). നഗരത്തില്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത്…