Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു :കർണാടകയിലെ എല്ലാ മദ്രസകളിലും ഈ മാസം മുതൽ സർവേ നടത്തുമെന്ന് റിപ്പോർട്ട് by ദസ്തയേവ്സ്കി October 2, 2022 by ദസ്തയേവ്സ്കി October 2, 2022ബെംഗളൂരു :കർണാടകയിലെ എല്ലാ മദ്രസകളിലും ഈ മാസം മുതൽ സർവേ നടത്തുമെന്ന് റിപ്പോർട്ട് .കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ആയിരിക്കും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ ബൈക്കപകടം; കണ്ണൂർ സ്വദേശി മരിച്ചു by ദസ്തയേവ്സ്കി October 2, 2022 by ദസ്തയേവ്സ്കി October 2, 2022ബെംഗളൂരുവിൽ ബൈക്കപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു.തളാപ്പ് ഓലച്ചേരിക്കാവിനടുത്ത് പുല്ലംപള്ളിൽ വീട്ടിൽ ഏദൻ ഷിബു (22) ആണ് മരിച്ചത്. ബൈക്ക് തെന്നിവീണാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:കാറിന്റെ വില 11 ലക്ഷം രൂപ, റിപ്പയര്‍ ചെയ്യാന്‍ വേണ്ടത് 22 ലക്ഷം രൂപ!! പിന്നീട് സംഭവിച്ചത് by കൊസ്തേപ്പ് October 2, 2022 by കൊസ്തേപ്പ് October 2, 2022ബെംഗളൂരു: നമ്മളില്‍ പലരും കാര്‍ ഉപയോഗിക്കുന്നവരാണ്. വാഹനങ്ങള്‍ വല്ല കേടുപാടും സംഭവിച്ചാല്‍ പെട്ടെന്ന് തന്നെ അത് നന്നാക്കിയെടുക്കാന്‍ ശ്രമിക്കുന്നവരാണ് കൂടുതല്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്ബെംഗളൂരുഓണ്ലൈന് മദ്യവില്പന; കര്‍ണാടക സര്‍ക്കാര്‍ പിന്മാറി by കൊസ്തേപ്പ് October 2, 2022 by കൊസ്തേപ്പ് October 2, 2022ബംഗളൂരു: ഓണ്‍ലൈനായി മദ്യം വില്പന നടത്താന്‍ അനുമതി നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും ഉപേക്ഷിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുയശ്വന്ത്പുര-കണ്ണൂര്‍ സ്പെഷല്‍ ട്രെയിന്‍ by കൊസ്തേപ്പ് October 2, 2022 by കൊസ്തേപ്പ് October 2, 2022ബംഗളൂരു: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് യശ്വന്ത്പുരയില്‍ നിന്ന് കണ്ണൂരിലേക്ക് സ്പെഷല്‍ ട്രെയിന്‍ ഓടുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. വിജയദശമി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ചെറുതായി ഒന്ന് ചുംബിച്ചതെ ഓര്‍മ്മയുള്ളൂ,പിന്നെ യുവാവിന് സംഭവിച്ചത് ഇതാണ് by കൊസ്തേപ്പ് October 2, 2022 by കൊസ്തേപ്പ് October 2, 2022ബെംഗളൂരു: പാമ്ബിനെ പിടിച്ചതിനെ ശേഷം ആളുകള്‍ക്കിടയില്‍ വെച്ച് അഭ്യാസപ്രകടനം നടത്തുന്ന പലരും ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാകാന്‍ വേണ്ടി മാത്രം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക: പേടിഎം ടി-ഷർട്ടിന്റെ പേരിൽ പാർട്ടി പ്രവർത്തകനെ മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്യണമെന്ന് കോൺഗ്രസ് by ദസ്തയേവ്സ്കി October 2, 2022 by ദസ്തയേവ്സ്കി October 2, 2022രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ PayCM ടീ ഷർട്ട് ധരിച്ചതിന് തങ്ങളുടെ പാർട്ടി പ്രവർത്തകനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:കയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കിൽ ശമ്പളം തടയും:ബിബുഎംപിക്കെതിരെ കർശന നടപടിയുമായി കോടതി by ദസ്തയേവ്സ്കി October 2, 2022 by ദസ്തയേവ്സ്കി October 2, 2022ബെംഗളൂരും: വെള്ളക്കെട്ടിൽ ജന ജീവിതം ദുരിതമായ നഗരത്തിൽ കയ്യേറ്റം ഒഴിപ്പിക്കാൻ വൈകുന്നതിൽ ബിബിഎപി ഉദ്യോഗസ്ഥർ എതിരെ വടി എടുത്ത് ഹൈക്കോടതി.മഴവെള്ളക്കനാൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകെഎസ്ആർ ബെംഗളൂരു-മൈസൂരു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിച്ചു. by ദസ്തയേവ്സ്കി October 2, 2022 by ദസ്തയേവ്സ്കി October 2, 2022കെഎസ്ആർ ബെംഗളൂരു-മൈസൂരു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിച്ചു. ദസറ സമാപിക്കുന്ന 5 വരെയാണ് 18 കോച്ചുകളുള്ള ട്രെയിൻ സർവീസ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ആംബുലൻസ് വിളിക്കാൻ ക്യുആർ കോഡ് സംവിധാനവുമായി മണിപ്പാൽ ആശുപത്രി by ദസ്തയേവ്സ്കി October 2, 2022 by ദസ്തയേവ്സ്കി October 2, 2022ബെംഗളൂരു: അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ തിരക്കേറിയ ജംഷനുകളിൽ ഡിജിറ്റൽ ഇന്നവേറ്റീവ് സൊലുഷൻ (ക്യുആർ കോഡ്) സ്ഥാപിച്ച് മണിപ്പാൽ ആശുപത്രി. ക്യുആർ…