Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : കർണാടക ആർടിസി ദീപാവലി ബുക്കിങ് ആരംഭിച്ചു. by ദസ്തയേവ്സ്കി October 10, 2022 by ദസ്തയേവ്സ്കി October 10, 2022ബെംഗളൂരു : കർണാടക ആർടിസി ദീപാവലി സ്പെഷൽ ബസുകളിലേക്ക് ബുക്കിങ് ആരംഭിച്ചു. തിരക്ക് കൂടുതലുള്ള 21ന് രാത്രി കോട്ടയം, എറണാകുളം,…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകണ്ണൂരിലെ ഒമ്ബതുകാരി ഫാത്തിമ ബംഗളൂരുവില്‍ ഡോക്ടര്‍ by ദസ്തയേവ്സ്കി October 10, 2022 by ദസ്തയേവ്സ്കി October 10, 2022ബംഗളൂരു: കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ എ.കെ. ഫാത്തിമ (ഒമ്ബത്) ബംഗളൂരുവില്‍ ഒരു ദിവസത്തേക്ക് ഡോക്ടറായി. തലസീമിയ രോഗിയായ ഫാത്തിമയുടെ ആഗ്രഹമാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: അനുമതിയില്ലാതെ വെബ് ഓട്ടോറിക്ഷാ സർവീസ്;ഗതാഗത വകുപ്പ് ഇന്നു മുതൽ കർശന നടപടി സ്വീകരിക്കും by ദസ്തയേവ്സ്കി October 10, 2022 by ദസ്തയേവ്സ്കി October 10, 2022ബെംഗളൂരു: അനുമതിയില്ലാതെ വെബ് ഓട്ടോറിക്ഷാ സർവീസ് നടത്തുന്ന ഓലയ്ക്കും ഊബറിനുമതിരെ ഗതാഗത വകുപ്പ് ഇന്നു മുതൽ കർശന നടപടി സ്വീകരിക്കും.വെബ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ റെയില്‍വേ ട്രാക്കിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം by ദസ്തയേവ്സ്കി October 9, 2022 by ദസ്തയേവ്സ്കി October 9, 2022ബംഗളൂരു: ബംഗളൂരുവില്‍ ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ റെയില്‍വേ ട്രാക്കിലേക്ക് വീണ് യുവതി മരിച്ചു. ബൈയപ്പനഹള്ളിയിലെ എസ്.എം.വി.ടി ടെര്‍മിനലില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.ശീതള്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക ആർടിസി ബസിൽ മഹാരാഷ്ട്ര ടിക്കറ്റ്;ജീവനക്കാർക്കെതിരെ കുറ്റപത്രം നൽകി by ദസ്തയേവ്സ്കി October 9, 2022 by ദസ്തയേവ്സ്കി October 9, 2022ബെംഗളൂരു: ഗദഗിൽ കർണാടക ആർടിസി ബസുകളിൽ മഹാരാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപറേഷന്റെ (എംഎസ്ആർടിസി) ലോഗോ പതിച്ച ടിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:അമ്മയെ കൊലപ്പെടുത്തി അലമാരയിൽ ഒളിപ്പിച്ചു;മകളും കൊച്ചു മകനും 5 വർഷത്തിന് ശേഷം അറസ്റ്റിൽ by ദസ്തയേവ്സ്കി October 9, 2022 by ദസ്തയേവ്സ്കി October 9, 2022ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തി വാടക വീടിന്റെ അലമാരയിൽ ഒളിപ്പിച്ച ശേഷം നാടുവിട്ട മകളെയും കൊച്ചുമകനെയും 5 വർഷത്തിനു ശേഷം മഹാരാഷ്ട്രയിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ നിർമാണം അവസാന ഘട്ടത്തിൽ by ദസ്തയേവ്സ്കി October 9, 2022 by ദസ്തയേവ്സ്കി October 9, 2022ബെംഗളുരു: ബെംഗളൂരു വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ നിർമാണം അവസാന ഘട്ടത്തിൽ, നവംബർ 10നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുമെന്ന്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകോണ്ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ദേശവിരുദ്ധം -ബി.ജെ.പി by കൊസ്തേപ്പ് October 9, 2022 by കൊസ്തേപ്പ് October 9, 2022ബംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദേശവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് യോഗം. സമൂഹത്തെ ഭിന്നിപ്പിക്കുകയും ദേശവിരുദ്ധ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു നഗരത്തില്‍ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായി by കൊസ്തേപ്പ് October 9, 2022 by കൊസ്തേപ്പ് October 9, 2022ബംഗളൂരു: നഗരത്തില്‍ ബ്യാട്ടരായണപുര പൊലീസ് സ്റ്റേഷന് പരിധിയില്‍ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിധാന്സൗധയില് ബോംബ് ഭീഷണി by കൊസ്തേപ്പ് October 9, 2022 by കൊസ്തേപ്പ് October 9, 2022ബംഗളൂരു: ഭരണസിരാകേന്ദ്രമായ വിധാന്‍ സൗധയില്‍ ബോംബ് വെച്ചെന്ന് ഫോണില്‍ ഭീഷണി. മണിക്കൂറുകള്‍ക്കകം ഫോണ്‍ വിളിച്ചയാളെ പൊലീസ് പിടികൂടി. ശനിയാഴ്ച ഉച്ചക്ക്…