covid19Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംമലയാളികൾ ഉൾപ്പെടെയുള്ള നഴ്സിങ് വിദ്യാർത്ഥികളെ നാട്ടിൽ പോകാനനുവദിക്കാതെ തുമകുരുവിലെ സ്വകാര്യ കോളേജ് തടഞ്ഞു വെച്ചു ; വീടണയാൻ സഹായിച്ചു സോഷ്യൽ മീഡയ by admin May 9, 2021 by admin May 9, 2021ബംഗളുരു :ബി എസ് സി നഴ്സിങ് പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥികളെ നാട്ടിൽ പോകാനനുവദിക്കാതെ തടഞ്ഞുവെച്ച തുമകുരുവിലെ ശ്രീ വിദ്യ…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 47563 കോവിഡ് കേസുകൾ ; 18000 വും കടന്നു ഇതുവരെയുള്ള കോവിഡ് മരണങ്ങൾ by admin May 8, 2021 by admin May 8, 2021ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 47563 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.…
covid19Featuredകേരളംകർണാടകകേരളത്തിലേക്ക് ഓക്സിജന്‍ വിതരണം തടഞ്ഞ് ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണര്‍; പ്രതിസന്ധിയിലായി കാസര്‍കോട്, മംഗളൂറില്‍ ഓക്സിജന്‍ തടസപെട്ടപ്പോള് സഹായിച്ച കേരളത്തിന് തിരിച്ചടി by admin May 8, 2021 by admin May 8, 2021കാസര്‍കോട്: അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികളടക്കമുള്ളവര്‍ക്ക് വിതരണം ചെയ്യേണ്ട ഓക്സിജന്‍ തടസപ്പെടുത്തി ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണറുടെ ഉത്തരവ്. കേരളത്തിലേക്ക്…
covid19Featuredകർണാടകബിബിഎംപിബെംഗളൂരുരാഷ്ട്രീയംവര്ഗീയ പരാമര്‍ശം നടത്തിയിട്ടില്ല, മാപ്പും പറഞ്ഞില്ലെന്ന് തേജസ്വി; ഉപദേശിച്ച് വെട്ടിലായി തരൂര്‍ by admin May 8, 2021 by admin May 8, 2021ബെംഗളൂരു∙ ബെംഗളൂരുവിലെ കോവിഡ് വാര് റൂമിലെത്തി വര്‍ഗീയപരാമര്‍ശം നടത്തിയിട്ടില്ലെന്നും മാപ്പുപറഞ്ഞിട്ടില്ലെന്നും ബിജെപി എംപി തേജസ്വി സൂര്യ. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ്…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകർണാടക ലോക്ക്ഡൗൺ : മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ; ഇളവുകളും പ്രഖ്യാപിച്ചു ; വിശദമായി വായിക്കാം by admin May 7, 2021 by admin May 7, 2021കർണാടകയിൽ മെയ് 10 മുതൽ 24 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ലോക്ക്ഡൗൺ നിർദേശങ്ങൾ: മെയ് 10രാവിലെ 6 മണി മുതൽ…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 48781 പേർക്ക്, ബെംഗളൂരുവിൽ 21376 പേർക്ക് കൂടി രോഗം : ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ ദിവസം; by admin May 7, 2021 by admin May 7, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 48781 പേർക്കാണ്. 28623 പേർ രോഗമുക്തി നേടി. 592 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകർണാടകയിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ by admin May 7, 2021 by admin May 7, 2021ബംഗളുരു :കോവിഡ് കർഫ്യു ഫലപ്രദമാകാത്ത സാഹചര്യത്തിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബിബിഎംപി കൊവിഡ് വാര് റൂം കിടക്ക കുംഭകോണം വഴിത്തിരിവില്‍, മുസ് ലിം ജീവനക്കാര്‍ക്കെതിരേ വ്യാജ ആരോപണമുന്നയിച്ച ബിജെപി എംഎല്‍എയ്ക്ക് പങ്ക് by admin May 7, 2021 by admin May 7, 2021ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വിവാദത്തിനു കാരണമായ ബൃഹദ് ബെംഗളൂരു നഗരപാലിക(ബിബിഎംപി) കൊവിഡ് വാര് റൂം കിടക്ക കുംഭകോണം വന്‍ വഴിത്തിരിവില്‍.…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുരാഷ്ട്രീയംബിജെപി എം പി തേജസ്വി സൂര്യ കോവിഡ് കിടക്ക വിവാദം വർഗീയ വത്കരിച്ചു ; എം പി യെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി കെ ശിവ കുമാർ by admin May 7, 2021 by admin May 7, 2021ബംഗളുരു : കോവിഡ് കിടക്ക വിവാദം പുറത്തുവിട്ടതിനു പിന്നാലെ ബംഗളുരു അർബൻ എം പി തേജസ്വി സൂര്യയുടെ മുസ്ലിം വിരുദ്ധ…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംഇന്ത്യയില് ഇപ്പോള്‍ ലോക്ഡൗണ്‍ ആവശ്യമില്ല; കര്‍ണാടകയില്‍ വേണമെന്ന് കോവിഡ് വിദഗ്ധ സമിതി അംഗം by admin May 7, 2021 by admin May 7, 2021ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് പ്രശസ്ത വൈറോളജിസ്റ്റും കോവിഡ് വിദഗ്ധ സമിതി അംഗവുമായ ഡോ.വി രവി. ശാസ്ത്രീയമായ വിവരങ്ങളുടെ…