covid19Featuredകർണാടകബെംഗളൂരുകര്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി പരിശോധന ഫലങ്ങള്‍ by admin August 11, 2021 by admin August 11, 2021കാസര്‍കോട്: ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി പരിശോധനാഫലം. സംസ്ഥാനാതിര്‍ത്തിയായ തലപ്പാടിയില്‍ ആരംഭിച്ച ആര് ടി പി…
covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾതീവണ്ടി കയറുന്നതിന് മുൻപേ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം; റെയിൽവേക്ക് കർണാടക സർക്കാറിന്റെ കർശന നിർദ്ദേശം. by മാഞ്ഞാലി August 11, 2021 by മാഞ്ഞാലി August 11, 2021ബെംഗളൂരു : കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ട് എന്ന്…
Featuredകർണാടകപ്രധാന വാർത്തകൾകര്ണാടകയിലെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെയും,ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയുമുള്ള കേസുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം by മൈത്രേയൻ August 10, 2021 by മൈത്രേയൻ August 10, 2021ബംഗളൂരു: കര്‍ണാടകയിലെ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയുമുള്ള ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ വിവിധ…
Featuredകർണാടകപ്രധാന വാർത്തകൾകോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അസഭ്യ പരാമര്‍ശം; മന്ത്രി കെ.എസ് ഈശ്വരപ്പ വിവാദത്തില്‍ by മൈത്രേയൻ August 10, 2021 by മൈത്രേയൻ August 10, 2021ബംഗളൂരു: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയ മന്ത്രി കെ.എസ് ഈശ്വരപ്പ വിവാദത്തില്‍. വാര്‍ത്താ സമ്മേളനത്തിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അസഭ്യ…
Featuredകർണാടകപ്രധാന വാർത്തകൾകര്ണാടക കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തനങ്ങൾ നടത്തുന്ന മലയാളിയെ നാട്ടിലെത്തി പിടികൂടി കർണാടക പോലീസ് by മൈത്രേയൻ August 10, 2021 by മൈത്രേയൻ August 10, 2021കര്‍ണാടക കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് ഇടപാടുകളും കവര്‍ച്ചകളും നടത്തിയിരുന്ന പാലക്കാട് തത്തമംഗലം സ്വദേശിയെ കര്‍ണാടക പൊലീസ് കേരളത്തിലെത്തി പിടികൂടി. തത്തമംഗലം…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക ബി.ജെ.പിയില്‍ തർക്കം രൂക്ഷം; പരിഹാരത്തിനായി ബൊമ്മെ ഡല്‍ഹിക്ക് by മൈത്രേയൻ August 10, 2021 by മൈത്രേയൻ August 10, 2021ബംഗളുരു: മന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ വകുപ്പുവിഭജനത്തെച്ചൊല്ലി കര്‍ണാടക ബി.ജെ.പിയില്‍ അസംതൃപ്തി രൂക്ഷം. പ്രശ്നപരിഹാരത്തിന് സഹായംതേടി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഡല്‍ഹിക്ക്.മെകെദാതു…
Featuredകർണാടകപ്രധാന വാർത്തകൾ865 കർണാടക ഗ്രാമങ്ങൾ മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ മേയർ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു by മൈത്രേയൻ August 10, 2021 by മൈത്രേയൻ August 10, 2021കർണാടക: നിലവിൽ കർണാടകയുടെ ഭാഗമായ 865 അതിർത്തി ഗ്രാമങ്ങളെ മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി)…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചത് 1338 പേർക്ക്, ബംഗളുരുവിൽ 3 കോവിഡ് മരണം by മൈത്രേയൻ August 10, 2021 by മൈത്രേയൻ August 10, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1338 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
Featuredകർണാടകബിബിഎംപിബെംഗളൂരുഅനുവാദമില്ലാതെ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചതിന് പിഴ അടക്കാൻ റെയിൽവേ പോലീസ് B.B.M.Pമാർശലുകളോട് ആവശ്യപ്പെട്ടു. by admin August 10, 2021 by admin August 10, 2021ബെംഗളൂരു: ബ്രഹ്ഹത് ബെംഗളൂരു മഹാനഗര പാലിക (ബി.ബി.എം.പി) യുടെ മൂന്ന് മാർഷലുകൾക്ക് പിഴ ചുമത്തി യെശ്വന്ത്പുര റെയിൽവേ പോലീസ്. റെയിൽവേ…
Featuredകർണാടകബെംഗളൂരുഎസ് ഐ, കോണ്‍സ്റ്റബിള്‍ നിയമനത്തിന് മുന്‍കൂര്‍ പരിശീലനം നല്കുന്നു; ദക്ഷിണ കന്നഡ ജില്ലക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കാനെന്ന് അധികൃതര്‍ by admin August 10, 2021 by admin August 10, 2021പൊലീസ് സേനയില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം വര്ധിപ്പിക്കാനാണത്രെ എസ് ഐ, കോണ്‍സ്റ്റബിള്‍ തസ്തികളില്‍ അപേക്ഷിക്കുന്നവര്‍ക്ക് മുന്‍കൂര്‍ പരിശീലനം.…