Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസർക്കാർ ഓഫീസ് കാര്യക്ഷമമല്ലെങ്കിലും നഷ്ടപരിഹാരം താനേ അക്കൗണ്ടിലെത്തും;പുതിയ പദ്ധതിയുമായി കർണാടക സർക്കാർ by കൊസ്തേപ്പ് March 2, 2022 by കൊസ്തേപ്പ് March 2, 2022ബെംഗളൂരു ആവശ്യപ്പെട്ട കാര്യം നിശ്ചിത ദിവസത്തിനകം സർക്കാർ ഓഫിസുകൾ നടത്തിരുന്നില്ലേ? ഇല്ലെങ്കിൽ അപേക്ഷിച്ചില്ലെങ്കിലും നഷ്ടപരിഹാരം താനേ അക്കൗണ്ടിലെത്തും. സംസ്ഥാന സർക്കാരിന്റെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു100 കുട്ടികൾ ചേർന്ന് നിർമിച്ച ഉപഗ്രഹത്തിന്ന് നടൻ പുനീതിന്റ പേര് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി by കൊസ്തേപ്പ് March 2, 2022 by കൊസ്തേപ്പ് March 2, 2022ബെംഗളൂരു • 20 സർക്കാർ സ്കൂളുകളിലെ 100 വിദ്യാർഥികൾ ചേർന്നു രൂപകൽപന ചെയ്യുന്ന ഉപഗ്രഹത്തിന് അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബജറ്റ് സമ്മേളനവും, പദയാത്രയും;ബംഗളുരുവിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണവും വിധാൻസൗദ പരിസരത്ത് നിരോധനാജ്ഞയും by കൊസ്തേപ്പ് March 2, 2022 by കൊസ്തേപ്പ് March 2, 2022ബെംഗളൂരു:ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ വിധാൻസൗധയ്ക്ക് ചുറ്റും 2 കിലോമീറ്റർ പരിധിയിൽ 4 മുതൽ 30 വരെ നിരോ ധനാജ്ഞ പ്രഖ്യാപി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംഡികെയുടെ തന്ത്രം വിജയത്തിലേക്ക്?: കോണ്‍ഗ്രസ് പദയാത്രയില്‍ പങ്കെടുത്ത് ലിംഗായത്ത് സന്യാസിമാർ by കൊസ്തേപ്പ് March 2, 2022 by കൊസ്തേപ്പ് March 2, 2022ബെംഗളൂരു: കർണാട കോണ്‍ഗ്രസ് നടത്തുന്ന മേക്കേദാട്ടു പദയാത്രയില്‍ പങ്കെടുത്ത് ലിംഗായത്ത് സന്യാസിമാർ. ഭരണകക്ഷിയായ ബി ജെ പിയെ ലക്ഷ്യമിട്ട് നടത്തുന്ന…
Featuredകർണാടകദേശീയംപ്രധാന വാർത്തകൾഇന്ത്യക്കാർ ദിവസത്തിൽ 4 മണിക്കൂറിലധികവും മൊബൈലിന് മുന്നിൽ; കോവിഡിൽ കുതിച്ചുയർന്ന് മൊബൈൽ ഉപഭോഗ നിരക്ക് by കൊസ്തേപ്പ് March 2, 2022 by കൊസ്തേപ്പ് March 2, 2022മൊബൈൽ നമ്മുടെ ശശീരത്തിന്റെ ഒരു അവയവം പോലെ മാറുന്ന കാലഘട്ടത്തിലൂടെ ലോകം കടന്നുപോകുന്നത്. കോൾ ചെയ്യുക എന്നതിലുപരി മിക്കവരുടേയും ജോലി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക: ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലു തേച്ചു; യുവതി മരിച്ചു by കൊസ്തേപ്പ് March 2, 2022 by കൊസ്തേപ്പ് March 2, 2022സുള്ള്യ: എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് പല്ല് തേക്കാൻ ഉപയോഗിച്ച 22കാരി മരിച്ചു. ടൂത്ത് പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷമാണ്…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംഎസ്എസ്എൽസി പി.യു വിദ്യാർത്ഥികൾക്ക് 75% ഹാജർ നിയമത്തിൽ ഇളവ് വരുത്തി വിദ്യാഭ്യാസ വകുപ്പ് by കൊസ്തേപ്പ് March 1, 2022 by കൊസ്തേപ്പ് March 1, 2022ബെംഗളൂരു : 2022 മാർച്ച്/ഏപ്രിലിൽ ഷെഡ്യൂൾ ചെയ്യുന്ന എസ്എസ്എൽസി, II പി.യു ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം, 75%…
Featuredഅന്താരാഷ്ട്രംകർണാടകപ്രധാന വാർത്തകൾകര്ണാടകയില് നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി നില്‍ക്കുമ്ബോള്‍; പുറത്ത് പോവും മുന്‍പ് പിതാവിനെ വിളിച്ചു by കൊസ്തേപ്പ് March 1, 2022 by കൊസ്തേപ്പ് March 1, 2022കീവ്: കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര് (22) കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി നില്ക്കുമ്ബോഴുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍. പണത്തിനും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് സമ്പൂർണ മാംസ വില്പന നിരോധനം by കൊസ്തേപ്പ് March 1, 2022 by കൊസ്തേപ്പ് March 1, 2022ബെംഗളൂരു: മഹാശിവരാത്രി പ്രമാണിച്ച് മാംസ വിൽപന പൂർണമായി നിരോധിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉത്തരവിട്ടതിനാൽ നഗരത്തിലുടനീളമുള്ള അറവുശാലകളും…
Featuredഅന്താരാഷ്ട്രംകർണാടകപ്രധാന വാർത്തകൾയുക്രൈനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മരണപ്പെട്ടു by admin March 1, 2022 by admin March 1, 2022കീവ്: യുക്രെയിനില്‍ സര്‍വനാശം വിതച്ച് റഷ്യന്‍ മുന്നറുന്നതിനിടെ, ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഷെല്ലാക്രമണത്തില്‍ ജീവന് നഷ്ടമായി. ഖര്‍കീവില്‍ ഇന്ന് രാവിലെയാണ് സംഭവം.…