Featuredകർണാടകസിനിമഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു by admin July 12, 2020 by admin July 12, 2020ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു. ശിവരാജ് കുമാറാണ് ചിത്രത്തിലെ നായകന്. 2013ല്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾമരണക്കയത്തിലേക്ക് ബംഗളുരു ,കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2627 കോവിഡ് കേസുകൾ ,മരണം 71 : ബംഗളുരുവിൽ മാത്രം 1525 കേസുകളും 45 മരണവും by admin July 12, 2020 by admin July 12, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2627 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 71 പേർകോവിഡ് ബാധിച്ചു…
covid19Featuredകർണാടകപ്രധാന വാർത്തകൾകര്ണാടക സാംസ്കാരിക മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു by admin July 12, 2020 by admin July 12, 2020ബംഗളൂരു : കര്‍ണാടക സാംസ്കാരിക, ടൂറിസം മന്ത്രി സിടി രവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത് .രണ്ടാമത്തെ…
Featuredകർണാടകപ്രധാന വാർത്തകൾഗോവധവും ബീഫ് ഉപയോഗവും നിരോധിക്കാൻ കർണാടക by admin July 12, 2020 by admin July 12, 2020ബംഗളൂരു: കോവിഡ് വ്യാപനം തടയാൻ കർണാടകയിൽ സർക്കാർ കിണഞ്ഞു ശ്രമിക്കുന്നതിനിടെ ഗോവധ നിരോധനം ചർച്ചയാക്കി ബി.ജെ.പി. കർണാടക മൃഗസംരക്ഷണ മന്ത്രി…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുപിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം by admin July 12, 2020 by admin July 12, 2020കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ബാംഗ്ലൂരിൽ മാത്രം ഇന്നലെ (11 – 07 – 2020 ) റിപ്പോർട്ട്…
covid19Featuredകർണാടകകർണാടകയിൽ കോവിഡ് മരണം കുത്തനെ ഉയർന്നു, 2798 പുതിയ കേസുകൾ,70 മരണം :ബംഗളുരുവിൽ മാത്രം 1533 കേസുകളും 23 മരണവും by admin July 11, 2020 by admin July 11, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2798 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 70 പേർകോവിഡ് ബാധിച്ചു…
covid19Featuredകർണാടകജീവനക്കാരില് ഒരാളുടെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു, ശനിയും ഞായറും അണുനശീകരണം by admin July 11, 2020 by admin July 11, 2020മൈസൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കൊട്ടാരം അടച്ചത്.…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2313 കോവിഡ് കേസുകൾ ,മരണം 57 : ബംഗളുരുവിൽ മാത്രം 1447 പേർക്ക് കോവിഡ് ,29 മരണവും by admin July 10, 2020 by admin July 10, 2020അല്പം മുൻപ് റിപ്പോർട്ട് ചെയ്ത വാർത്തയിൽ കർണാടകയിലെ നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഇന്നത്തെ കോവിഡ് പോസിറ്റീവ് ബാധിച്ചവരുടെ എണ്ണം…
കർണാടകവിദ്യാഭ്യാസംഅവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രം സെപ്റ്റംബറിൽ യൂണിവേഴ്സിറ്റി പരീക്ഷ നടത്താൻ കർണാടകസർക്കാർ തീരുമാനം : മറ്റുള്ള വിദ്യാർത്ഥികളെ ഉപാധികളോടെ പ്രോമോട് ചെയ്യും by admin July 10, 2020 by admin July 10, 2020ബംഗളുരു :അവസാന സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ അവസാനത്തിന് മുമ്പ് നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള ബിരുദ, ബിരുദാനന്തര…
covid19Featuredകർണാടകപ്രധാന വാർത്തകൾമൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് ; മുഖ്യമന്ത്രി ക്വാറന്റീനില്‍ by admin July 10, 2020 by admin July 10, 2020ബംഗളൂരു: ഔദ്യോഗിക വസതിയിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ക്വാറന്റൈനില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക…