ബെംഗളൂരു ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ബെംഗളൂരുവിൽ യു.എസ്. കോൺസുലേറ്റ് വെള്ളിയാഴ്ച പ്ര വർത്തനം തുടങ്ങും. ഇന്ത്യയിലെ യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി…
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ബിരുദധാരികള്‍ക്കാണ് ഇതില്‍ അപേക്ഷിക്കാന്‍…
ബംഗളൂരു: നൈറ്റിങ്ഗേല്‍ മെഡിക്കല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ്സ് യൂനിവേഴ്സിറ്റിയുടെയും റോട്ടറി ബാംഗ്ലൂർ വെസ്റ്റിന്റെയും സഹകരണത്തോടെ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിക്കുന്ന…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴില്‍രഹിതരായ യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. തൊഴിലില്ലാത്തവരില്‍ 83 ശതമാനവും യുവാക്കളാണെന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെയും ഇൻസ്റ്റിറ്റ്യൂട്ട്…
ബംഗളൂരു: ബംഗളൂരുവില്‍ ഹെന്നൂർ-ബെഗലൂർ റൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കൊല്ലം സ്വദേശി എസ്.വിഷ്ണുകുമാർ (25), കൊട്ടാരക്കരയിലെ ജേക്കബ്…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തൊഴിൽരഹിതരായ യുവാക്കളെ ലക്ഷ്യമിട്ട് മെഗാ തൊഴിൽമേള നടത്താനൊരുങ്ങി സർക്കാർ. ഇതിന്റെ നടത്തിപ്പിനായി എട്ട് മന്ത്രിമാരുടെ…