covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകേരളത്തില് നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതി by admin March 9, 2021 by admin March 9, 2021ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകം ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി. കര്‍ണാടക സര്‍ക്കാരിനെ കര്‍ണാടക ചീഫ്…
covid19Featuredകേരളംകർണാടകബെംഗളൂരുകോവിഡ് കർശന നിയന്ത്രണങ്ങളുമായി അതിർത്തികൾ : ഇ പാസ് നിർബന്ധമാക്കി തമിഴ്നാടും by admin March 9, 2021 by admin March 9, 2021പാലക്കാട്: കോവിഡ് നിയന്ത്രണവുമായി തമിഴ്നാടും. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോകാന്‍ ഇ-പാസ് നിര്‍ബന്ധമാക്കി. വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലെത്താന് ഇനി…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംജിഐസാറ്റ്-1 28ന് വിക്ഷേപിക്കും. by admin March 8, 2021 by admin March 8, 2021ബെംഗളൂരു∙: ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹം ജിഐസാറ്റ്-1, 28ന് വിക്ഷേപിക്കും. സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു : നിയന്ത്രണം…
covid19Featuredകർണാടകപ്രധാന വാർത്തകൾസംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു : നിയന്ത്രണം ശക്തമാക്കി കർണാടക by admin March 7, 2021 by admin March 7, 2021ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടുത്ത ഒരുമാസത്തേക്ക് ജനങ്ങൾ തിങ്ങിക്കൂടുന്ന പരിപാടികൾ പാടില്ലെന്ന് ആരോഗ്യമന്ത്രി ഡോ.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംഅറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിലെ കസേര മോഷ്ടിച്ച് ജപ്പാൻ സ്വദേശി ;ഒടുവിൽ നാടുകടത്തൽ. by admin March 6, 2021 by admin March 6, 2021ബെംഗളൂരു: അറസ്റ്റ് ചെയ്യാൻ വേണ്ടി പോലീസ് സ്റ്റേഷനിലെ കസേര മോഷ്ടിച്ച ജപ്പാൻ സ്വദേശിയെ ബെംഗളൂരു പോലീസ് നാടുകടത്തുന്നു. ഇംഗ്ലീഷ് പഠിക്കാനായി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഎസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണക്കേസ് പ്രതി . by admin March 6, 2021 by admin March 6, 2021ബെംഗളൂരു:കോലാർ കെജിഎഫ് ആൻഡേഴ്സൻപേട്ടിൽ എസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണ കേസ് പ്രതിയായ ഗുണ്ട, ബെഗളൂരു മഹാദേവപുര എസ്ഐ ഹരികുമാറിനെ(36)…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിലേക്കുള്ള അതിർത്തി അടച്ചതിന് പകരസംവിധാനം നിർദ്ദേശിച്ചു ഹൈക്കോടതി. by admin March 6, 2021 by admin March 6, 2021ബെംഗളൂരു : കേരളത്തിൽ കോവിഡ് രോഗ വ്യാപനം കൂടിയതോടെ പല അതിർത്തി റോഡുകളും അടക്കാനുള്ള കർണാടകയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതി. കര്‍ണാടക…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയംകര്ണാടക സി.ഡി വിവാദം: വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി കോടതി. by admin March 6, 2021 by admin March 6, 2021ബംഗളൂരു: കര്‍ണാടകത്തിലെ സി.ഡി വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംേപ്രഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി കോടതി. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടകയിലെ പ്രബലൻ രമേഷ് ജാർക്കിഹോളിയുടെ രാജി; കാരണമായ അശ്ലീല വീഡിയോ ഉറവിടം തപ്പി പോലീസ്; യുവതിയും കാണാമറയത്ത്. by admin March 5, 2021 by admin March 5, 2021ബംഗളൂരു: കർണാടകയിൽ ബിജെപി ഭരണം നേടാൻ കാരണക്കാരനായ രമേഷ് ജാർക്കിഹോളിയുടെ രാജിക്ക് പിന്നിലെ അശ്ലീല വീഡിയോയുടെ ഉറവിടം തേടുകയാണ് പോലീസ്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംബെംഗളൂരുസുഗമജീവിതം ഇന്‍ഡക്സ് 2020′ : ബെംഗളൂരു മുന്നില്‍. by admin March 4, 2021 by admin March 4, 2021ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ‘സുഗമജീവിതം ഇന്‍ഡക്സ് 2020′ (ഈസ് ഓഫ് ലിവിങ് ഇന്‍ഡക്സ്’ 2020)-ല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ബെംഗളൂരു…