Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: യുട്യൂബിൽ നിന്നുള്ള ഹാക്കിംഗ് ടിപ്പുകൾ ഉപയോഗിച്ച് കാറുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബംഗളൂരു: കാറുകളുടെ കംപ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്ത് മോഷ്ടിച്ചെന്ന പരാതിയിൽ 32കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.കോലാർ മുളബാഗിലു സ്വദേശി അരുൺകുമാർ…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബെംഗളൂരു:വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബെംഗളൂരു: പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനെ മന്ത്രിസഭയിൽ നിന്ന്പുറത്താക്കണമെന്ന ആവശ്യവുമായി അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻ രംഗത്ത്.…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരു :നഗരത്തിലെ പാർക്കുകൾ പകൽ മുഴുവൻ സമയവും തുറക്കാൻ നടപടിയുമായി ബിബിഎംപി. by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബെംഗളൂരു :നഗരത്തിലെ പാർക്കുകൾ പകൽ മുഴുവൻ സമയവും തുറക്കാൻ നടപടിയുമായി ബിബിഎംപി. രാവിലെ 6 മുതൽ രാത്രി 8 വരെ…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംശരിയായ പഠന ആപ്പ് നല്‍കിയില്ല; മോശം സേവനവും പെരുമാറ്റവും ; ബൈജൂസ് ലേണിങ് ആപ് വിദ്യാര്‍ത്ഥിക്ക് 99,000 രൂപ ഫീസ് തിരിച്ചുനല്‍കണമെന്ന് കര്‍ണാടക ഉപഭോക്തൃ ഫോറം by കൊസ്തേപ്പ് July 11, 2022 by കൊസ്തേപ്പ് July 11, 2022ബെംഗളൂരു: ശരിയായ പഠന ആപ്പ് നല്‍കാത്തതിന് ബൈജൂസ് ലേണിങ് ആപ് വിദ്യാര്‍ത്ഥിക്ക് ഫീസ് തിരിച്ചുനല്‍കണമെന്ന് കര്‍ണാടക ഉപഭോക്തൃ ഫോറം ഉത്തരവിട്ടു.…
Featuredകർണാടകപ്രധാന വാർത്തകൾഅഗുംബെ ഘട്ടിൽ ജൂലൈ 12 വരെ വാഹന ഗതാഗതം നിരോധിച്ചു; യാത്രക്കാരോട് ബദൽ റൂട്ടുകൾ സ്വീകരിക്കാൻ by കൊസ്തേപ്പ് July 11, 2022 by കൊസ്തേപ്പ് July 11, 2022കനത്ത മഴയും NH-169A യുടെ ഉരുൾപൊട്ടലും കാരണം ശിവമോഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന അഗുംബെ ഘട്ടിലെ വാഹനങ്ങളുടെ ഗതാഗതം ജൂലൈ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:വൈവാഹിക വെബ്സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം;യുവതിയുടെ 36 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി by ദസ്തയേവ്സ്കി July 11, 2022 by ദസ്തയേവ്സ്കി July 11, 2022ബെംഗളൂരു:വൈവാഹിക വെബ്സൈറ്റിലൂടെ പരിചയപ്പെട്ടയാൾ വിവാഹ വാഗ്ദാനം നൽകി 36 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിൽ പരാതി നൽകി.ടിസിപാളയ സ്വദേശിനിയാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു:മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് പൈസ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ by ദസ്തയേവ്സ്കി July 11, 2022 by ദസ്തയേവ്സ്കി July 11, 2022ബെംഗളുരു • മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ഐഎഎസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ മഹാലക്ഷമി ലേഔട്ട് സ്വദേശി ടി.ഗോവി ന്ദരാജു…
Featuredകർണാടകപ്രധാന വാർത്തകൾബംഗലൂരു യെശ്വന്ത്പൂരിലേക്ക് വരുന്ന ട്രെയിന്‍ റാഞ്ചി,രക്ഷിക്കണമെന്ന് യാത്രക്കാരന്റെ ട്വീറ്റ്: റെയില്‍വേ സംരക്ഷണ സേനയുടെ മറുപടി by കൊസ്തേപ്പ് July 11, 2022 by കൊസ്തേപ്പ് July 11, 2022മുംബൈ: ട്രെയിന്‍ റാഞ്ചിയെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത യാത്രക്കാരന് മറുപടിയുമായി റെയില്‍വേ സംരക്ഷണ സേന. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഞായറാഴ്ച വൈകീട്ടോടെയാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കനത്ത മഴയിൽ അഗുംബെ ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗത സ്തംഭിച്ചു by ദസ്തയേവ്സ്കി July 11, 2022 by ദസ്തയേവ്സ്കി July 11, 2022ബെംഗളൂരു: കനത്ത മഴയിൽ അഗുംബെ ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ശിവമൊഗയെയും ഉഡുപ്പിയെയും ബന്ധിപ്പിക്കുന്ന ദേശീയ ഹൈവേ 169 ൽ ഗതാഗതം…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംപൈതഗോറസ് സിദ്ധാന്തത്തിന് ഇന്ത്യന്‍ വേരുകള്‍ : വാദവുമായി കര്‍ണാടക വിദ്യാഭ്യാസ പാനല്‍ by കൊസ്തേപ്പ് July 11, 2022 by കൊസ്തേപ്പ് July 11, 2022ബെംഗളൂരു : പൈതഗോറസ് സിദ്ധാന്തത്തിന് ഇന്ത്യന്‍ വേരുകളുണ്ടെന്ന വാദവുമായി കര്‍ണാടകയിലെ വിദ്യാഭ്യാസ നയ പാനല്‍. പുരാതന ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനായിരുന്ന…