Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകർണാടകയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീതയും മഹാഭാരതവും ഉൾപ്പെടുത്തും; വിദ്യാഭ്യാസ മന്ത്രി by ദസ്തയേവ്സ്കി April 20, 2022 by ദസ്തയേവ്സ്കി April 20, 2022ബെംഗളൂരു: കർണാടകയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീതയും മഹാഭാരതവും ഉൾപെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. അടുത്ത അധ്യയനവർഷം മുതൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകശാപ്പ് നിരോധന നിയമം നടപ്പിലാക്കാൻ സർക്കാരിന് അനുമതി നൽകി കർണാടക ഹൈക്കോടതി by admin April 20, 2022 by admin April 20, 2022ബെംഗളൂരു: 2021 ജനുവരിയിൽ പാസാക്കിയ ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് കർണാടക കശാപ്പ് നിരോധന നിയാമം 2020 ലെ സെക്ഷൻ…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസം200 വിദ്യാർത്ഥികൾക്ക് പഠനസഹായവുമായി ഡോ.മജീദ് ഫൗണ്ടേഷനും എ.ഐ.കെ.എം.സി.സിയും by admin April 20, 2022 by admin April 20, 2022ബെംഗളൂരു: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനസഹായവുമായി ആൾ ഇന്ത്യാ കെഎം സിസിയും ഡോ. മജീദ് ഫൗണ്ടേഷനും പഠനത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലെ വിദ്യാർത്ഥി ഭവൻ ; 79 വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ ശാഖ മല്ലേശ്വരത്തു തുറക്കുന്നു by admin April 20, 2022 by admin April 20, 2022ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണശാലകളിലൊന്നായ പ്രശസ്ത വിദ്യാർത്ഥി ഭവന് അതിന്റെ 79 വർഷത്തെ ചരിത്രത്തിൽ ആദ്യമായി രണ്ടാമത്തെ ശാഖ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : പൊലിസിന്റെ വ്യാജ രസീത് വെച്ചുള്ള പെറ്റിയടി ഇനി നടക്കില്ല -സിറ്റി പോലീസ് കമ്മീഷണർ by ദസ്തയേവ്സ്കി April 19, 2022 by ദസ്തയേവ്സ്കി April 19, 2022ബെംഗളൂരു : ഗതാഗത ലംഘന പൊലീസ് വ്യാജ രസീത് നൽകിയാൽ തന്നെ നേരിട്ടു സമീപിക്കാമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കമാൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബംഗളുരുവിൽ ബയോടെക്നോളജി & ബയോ ഇന്‍ഫോര്‍മാറ്റിക്സ് എം എസ് സി അപേക്ഷകൾ മെയ് 7 വരെ by കൊസ്തേപ്പ് April 19, 2022 by കൊസ്തേപ്പ് April 19, 2022ബയോഇൻഫർമാറ്റിക്സ് രംഗത്തു ഗവേഷണ പരിശീലനങ്ങൾളും, പിജി / പിഎച്ച്ഡി അടക്കമുള്ള പ്രോഗ്രാമുകളും നടത്തിവരുന്ന സ്ഥാപനമാണ് കേന്ദ്ര, കർ ണാടക സർക്കാരുകളുടെ…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുനെഗറ്റീവ് പബ്ലിസിറ്റിയിലും ഹിറ്റായി ‘സ്വിഫ്റ്റ്’: ഏഴ് ദിവസം കൊണ്ട് കലക്ഷന്‍ 35.38 ലക്ഷം രൂപ by കൊസ്തേപ്പ് April 19, 2022 by കൊസ്തേപ്പ് April 19, 2022തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും നെഗറ്റീവ് പബ്ലിസിറ്റിയിലും മികച്ച കലക്ഷന്‍ റെക്കോര്‍ഡുമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍. സര്‍വീസുകള്‍ ആരംഭിച്ച 11 മുതല്‍ 17…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅശ്ലീല ചിത്രത്തില്‍ അഭിനയിച്ചെന്ന് സംശയം: ബംഗളൂരുവിലെ രാമനഗറില്‍ ഭര്‍ത്താവ് ഭാര്യയെ മക്കള്‍ക്ക് മുന്പില് വച്ച് കുത്തിക്കൊന്നു by കൊസ്തേപ്പ് April 19, 2022 by കൊസ്തേപ്പ് April 19, 2022ബംഗളൂരു: ഭാര്യ അശ്ലീല ചിത്രത്തില്‍ അഭിനയിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മക്കള്‍ക്ക് മുന്പില് വച്ച് കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ രാമനഗറിന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിഷു, ഈസ്റ്റർ തിരക്കൊഴിഞ്ഞു; സ്വിഫ്റ്റ് ബസുകളിൽ സ്വീറ്റുകൾ യഥേഷ്ടം by കൊസ്തേപ്പ് April 19, 2022 by കൊസ്തേപ്പ് April 19, 2022ബെംഗളൂരു : വിഷു, ഈസ്റ്റർ തിരക്കിനു ശേഷം ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സ്വിഫ്റ്റ് ബസുകളുകളിൽ സീറ്റുകൾ യഥേഷ്ടം. നാട്ടിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടക മന്ത്രി സഭ വികസനം :തീരുമാനം ഡൽഹിയിൽ വെച്ചെന്ന് ബസവരാജ് ബൊമ്മ by ദസ്തയേവ്സ്കി April 19, 2022 by ദസ്തയേവ്സ്കി April 19, 2022കർണാടക മന്ത്രി സഭാ വികസനം സംബന്ധിച്ച് തീരുമാനമെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേരുമെന്ന്…