Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു ഈദ്ഗാഹ് മൈദാനില്‍ ഗണേശജയന്തി ആഘോഷം സംഘടിപ്പിക്കണമെന്ന ആവിശ്യം ശക്തം by കൊസ്തേപ്പ് August 26, 2022 by കൊസ്തേപ്പ് August 26, 2022ബെംഗളൂരു: കര്‍ണാടക ബെംഗളൂരുവിലെ ഈദ് ഗാഹ് മൈതാനിയില്‍ ഗണേശജയന്തി ആഘോഷം സംഘടിപ്പിക്കണമെന്ന ഹിന്ദുത്വരുടെ വാശിയില്‍ കുടുങ്ങി ജില്ലാ ഭരണകൂടം. ബെംഗളൂരു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം അടുത്ത വർഷം നടപ്പിലാക്കും;മന്ത്രി ബി സി നാഗേഷ് by ദസ്തയേവ്സ്കി August 26, 2022 by ദസ്തയേവ്സ്കി August 26, 2022ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020 വരുന്ന അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു‘ജീവിക്കാൻ മാര്‍ഗമില്ല’; ദയാവധത്തിന് അപേക്ഷ നല്കി ബംഗലൂരുവില്‍ നിന്നും മലയാളി ട്രാൻസ് വുമണ്‍ by കൊസ്തേപ്പ് August 26, 2022 by കൊസ്തേപ്പ് August 26, 2022നാം എത്ര പുരോഗമനത്തിന്റെ പാതയിലാണെന്ന് പറയുമ്പോഴും ട്രാൻസ് – കമ്മ്യൂണിറ്റിയില്‍ പെടുന്ന വ്യക്തികള്‍ ഇന്നും സമൂഹത്തില്‍ നേരിടുന്ന അതിക്രമങ്ങള്‍ വച്ചുനോക്കുമ്പോള്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:രാമനഗര ബസവനപുര മുതൽ ഹെജ്ജ്ല വരെയുള്ള ഭാഗം ഗതാഗത്തിനായി തുറന്നു by ദസ്തയേവ്സ്കി August 26, 2022 by ദസ്തയേവ്സ്കി August 26, 2022ബെംഗളൂരു:മൈസൂരു-ബംഗളൂരൂ ദേശീയപാത (എൻഎച്ച് 275) ൽ രാമനഗര ബസവനപുര മുതൽ ഹെജ്ജ്ല വരെയുള്ള ഭാഗം ഗതാഗതത്തിനു തുറന്നുകൊടുത്തു. മൈസൂരുവിൽ നിന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ടിപ്പു സുൽത്താനെതിരെ മോശ പരാമർശം; ഈശ്വരപ്പയുടെ നാവ് മുറിക്കുമെന്ന് ഭീഷണി by ദസ്തയേവ്സ്കി August 26, 2022 by ദസ്തയേവ്സ്കി August 26, 2022ബെംഗളൂരു : ടിപ്പു സുൽത്താനെതിരെ തുടർന്നും മോശം പരാമർശം നടത്തിയാൽ മുൻമന്ത്രി കെ. എസ്.ഈശ്വരപ്പയുടെ നാവ് മുറിക്കുമെന്ന് ഭീഷണി. ഇതേത്തുടർന്ന്…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരു: ഓണാവധി;കൂടുതൽ സർവീസുമായി പ്രൈവറ്റ് ബസുകൾ by ദസ്തയേവ്സ്കി August 26, 2022 by ദസ്തയേവ്സ്കി August 26, 2022ബെംഗളൂരു: കേരള, കർണാടക ആർടിസി ഓണം സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചതിനു പിന്നാലെ കൂടുതൽ സർവീസുകളുമായി സ്വകാര്യ ബസുകളും.ആർടിസികളെ അപേക്ഷിച്ച്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:നഗരത്തിൽ വീണ്ടും കുഴികളുടെ ഭീഷണി. by ദസ്തയേവ്സ്കി August 26, 2022 by ദസ്തയേവ്സ്കി August 26, 2022ഹെറോഹള്ളിക്ക് സമീപം സുങ്കടക്കാട്ടെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് 44കാരൻ മരിച്ച സംഭവങ്ങളും ഔട്ടർ റിങ് റോഡിലെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഭാര്യാ തന്നെ വീഡിയോ പകർത്തി നൽകി ;കർണാടകയിലെ ആള്‍ദൈവത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് by കൊസ്തേപ്പ് August 25, 2022 by കൊസ്തേപ്പ് August 25, 2022അഞ്ചു വര്‍ഷം മുമ്പാണ് അവളുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടന്നത്. അന്നണ് ഒരു പൊതുപരിപാടിക്കിടെ അവള് കര്‍ണാടകയിലെ ഒരു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുപുനീത്’ ഉപഗ്രഹം നവംബർ/ഡിസംബർക്കിടയിൽ വിക്ഷേപിക്കും: മന്ത്രി ഡോ. അശ്വത് നാരായൺ by ദസ്തയേവ്സ്കി August 25, 2022 by ദസ്തയേവ്സ്കി August 25, 2022ബംഗളൂരു: സർക്കാർ സ്കൂൾ വിദ്യാർഥികൾ വികസിപ്പിച്ചെടുക്കുന്ന പുനീത് ഉപഗ്രഹം (അന്തരിച്ച നടൻ “പവർസ്റ്റാർ” പുനീത് രാജ്കുമാറിന്റെ പേരിലുള്ളത്) നവംബർ 15…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:വസ്തുനികുതി അടയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സ്ക്വാഡുമായി ബിബിഎംപി by ദസ്തയേവ്സ്കി August 25, 2022 by ദസ്തയേവ്സ്കി August 25, 2022തിരഞ്ഞെടുത്ത വാർഡുകളിലെ റെസിഡൻഷ്യൽ, കൊമേഴ്സ്യൽ യൂണിറ്റുകളുടെ ഉടമകൾ അടക്കുന്ന വസ്തുനികുതി ക്രോസ് ചെക്ക് ചെയ്യുന്നതിന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക…