ബെംഗ്ലൂരു: ഹിജാബ് (Hijab case) കേസില്‍ വിധി (Verdict) പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി (Death threat) മുഴക്കിയ മൂന്ന് പേർ…
ദസ്തയേവ്സ്കി
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്
ബംഗളുരു :കർണാടകയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം. എന്നാൽ തീരുമാനവുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ.…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളുരു:നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കത്തി മൂന്ന് യുവാക്കള്‍ മരിച്ചു
ബെംഗളുരു:നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കത്തി മൂന്ന് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം.ഗദഗ് ജില്ലയിലെ റോണ ബസ് ഡിപ്പോക്ക് സമീപത്ത് ശനിയാഴ്ച വൈകീട്ടാണ്…
- FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ഫ്രീഡം പാർക്കിൽ യൂണിവേഴ്സിറ്റി(പിയു) അധ്യാപകരുടെ നിരാഹാര സമരം
ബെംഗളൂരു: യൂണിവേഴ്സിറ്റി (പിയു) ഗെസ്റ്റ് അധ്യാപകരു ടെ നിരാഹാര സമരം ഫ്രീഡം പാർക്കിൽ ആരംഭിച്ചു. ഒരു മാസമായി സമരം തുടർന്നിട്ടും…
- Uncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളുരുവിൽ ചൂട് കൂടുന്നു ; അഞ്ച് വർഷത്തിനിടെ മാർച്ചിലെ ഉയർന്ന താപനില
ബെംഗളുരു : ബെംഗളുരുവിൽ അന്തരീക്ഷ താപനില കുത്തനെ ഉയരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാർച്ച് മാസത്തിലുണ്ടായ ഉയർന്ന താപനിലയാണ് കഴിഞ്ഞ…
- Featuredകേരളംപ്രധാന വാർത്തകൾ
കേരള ബ്ലാസ്റ്റേഴ്സിന് ഇരട്ടപ്രഹരം; സഹലിന്റെ പരിക്കിന് പിന്നാലെ ലൂണയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍; ഫൈനലില്‍ കളിച്ചേക്കില്ല
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ഹൈദരാബാദ് എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ കളിച്ചേക്കില്ല.താരത്തിന് ആരോഗ്യ…
- Featuredകേരളംപ്രധാന വാർത്തകൾ
കോവിഡ് സ്പെഷല്‍ ലീവ് ചുരുക്കി; വര്‍ക്ക് അറ്റ് ഹോം സൗകര്യമുള്ളവര്‍ ജോലി ചെയ്യണം
തിരുവനന്തപുരം: ജീവനക്കാർക്ക് അനുവദിച്ചിരുന്ന കോവിഡ് സ്പെഷൽ ലീവിൽ മാറ്റം വരുത്തി ഉത്തരവ്. സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെയും സ്വകാര്യ…
കുട്ടികൾക്ക് ഇത് പരീക്ഷാക്കാലമാണ്. മിക്കവർക്കും പരീക്ഷ എന്നു കേൾക്കുമ്ബോഴും അഭിമുഖീകരിക്കുമ്ബോഴും എന്തെന്നില്ലാത്ത ഭീതിയുണ്ടാകാറുണ്ട്. പ്രൈമറി വിഭാഗം മുതൽ ഉന്നത വിദ്യാഭ്യാസം…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
കുടക് വഴിയുള്ള ഹാസൻ- കേരള ദേശീയപാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യം
ബംഗളൂരു: കുടക് വഴി കടന്നുപോവുന്ന നിർദിഷ്ട ഹാസൻ -കേരള നാലുവരി പാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യം. ഹാസൻ- കേരള പാതയടക്കം…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
വിദ്വേഷ പ്രചാരണത്തിന് പുനീത് രാജ്കുമാറിനെ കരുവാക്കി പോസ്റ്റ് കാര്‍ഡ്
ബംഗളൂരു: അന്തരിച്ച യുവനടന് പുനീത് രാജ്കുമാറിനെ മുസ്ലിംകള്ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് കരുവാക്കി പോസ്റ്റ് കാര്‍ഡ് ന്യൂസ്.കള്ളവാര്‍ത്തകളുടെയും വര്‍ഗീയ വിദ്വേഷ വാര്‍ത്തകളുടെയും…