ബെംഗളൂരു: ഭാവിയില്‍ ദേശീയ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിക്കുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ആര് എസ് എസ് നേതാവ്…
ദസ്തയേവ്സ്കി
- Featuredകേരളംപ്രധാന വാർത്തകൾ
ഡെലിഗേറ്റുകള്‍ക്ക് സൗജന്യമായി കുപ്പിവെള്ളം, നിര്ധരര്ക്കായി ഫുഡ് ബാങ്ക്; ചലച്ചിത്ര മേളയുടെ വേദിയില്‍ ശ്രദ്ധ നേടി ഫുഡിനായുള്ള ആദ്യത്തെ സോഷ്യല്‍ മീഡിയ ആപ്പ്
തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയില്‍ സിനിമയോടൊപ്പം തന്നെ ഇടം പിടിക്കുന്ന ഒന്നാണ് വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍.ഒട്ടനവധി ഫുഡ് സ്റ്റാളുകള്‍ എല്ലാ തവണയും ചലച്ചിത്ര…
ബെംഗളൂരു: എസ്എസ്എൽസി പരീക്ഷാ സെന്ററുകളിലെത്താൻ വിദ്യാർഥികൾക്ക് കെഎസ്ആർടി സി, ബിഎംടിസി ബസിൽ 28 മുതൽ ഏപ്രിൽ 11 വരെ സൗജന്യ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ഹിജാബ് പ്രതിഷേധം :പരീക്ഷ എഴുതാത്തവർക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക സർക്കാർ
ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്ന കോടതി വിധിയിൽ പ്രതിഷേധിച്ച് പരീക്ഷ എഴുതാത്തവർക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക സർക്കാർ.നൂറോളം വിദ്യാർത്ഥികളാണ്…
ബെംഗളൂരു: മസ്കറ്റിൽ നിന്ന് വരുന്ന വിമാനത്തിൽ ബോംബ് വെച്ചതായി വന്ന വ്യാജ ഫോൺ കോളിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം കെംപഗൗഡ…
- Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾ
ശ്രീലങ്കയില്‍ വിലക്കയറ്റം ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, ജനം തെരുവില്‍, ഒരു കപ്പ് ചായയ്ക്ക് 100 രൂപ, പാചകവാതക സിലിണ്ടറിന് 1359 രൂപ
കൊളംബോ: ശ്രീലങ്കയില്‍ വിലക്കയറ്റം അതി രൂക്ഷമായി. 25.7 ശതമാനമാണ് വിലക്കയറ്റം. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയര്‍ന്നു.…
- Featuredകർണാടകപ്രധാന വാർത്തകൾ
സഹോദരങ്ങള്‍ക്കെല്ലാം കുടുംബമായി, തന്റെ വിവാഹം മാത്രം നടക്കുന്നില്ല;ബംഗളൂരുവില്‍ ഫാക്ടറി ജീവനക്കാരനായ മുപ്പത്തിനാലുകാരന് മനംനൊന്ത് ജീവനൊടുക്കി
ചാമരാജനഗര്‍ ജില്ലയിലെ ഹാനൂര്‍ സ്വദേശിയായ വിനോദ് (34) ആണ്വ ജീവ നൊടുക്കിയത്.ബെംഗളൂരുവിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ വിഷം…
- Featuredദേശീയംപ്രധാന വാർത്തകൾ
LPG സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനായി ഭാരത് ഗ്യാസ് ഒരു പുതിയ സൗകര്യം ആരംഭിച്ചു, നിങ്ങള്‍ക്ക് UPI 123Pay ഉപയോഗിച്ച് പണമടയ്ക്കാനാകും
ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ക്കായി പുതിയ സൗകര്യം ആരംഭിച്ചു. എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനും പണമടയ്ക്കുന്നതിനുമാണ് ഈ സൗകര്യം.’വോയ്സ് ബേസ്ഡ് പേയ്മെന്റ്…
- Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾ
ബ്രസീലില്‍ ടെലഗ്രാമിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി
ബ്രസീലില്‍ ടെലഗ്രാമിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. പ്ലാറ്റ്ഫോമില്‍ മാറ്റങ്ങള്‍ വരുത്താനുള്ള മുന്‍ ഉത്തരവ് ടെക് കമ്ബനി പാലിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച വിലക്ക്…
ബാംഗ്ലൂർ :ഹിജാബ് വിലക്ക് ഹർജികളിൽ വിധി പറഞ്ഞ ഹൈക്കോടതി വിശാല ബെഞ്ചി ജഡ്ജിമാർക്ക് സർക്കാരിന്റെ വൈ കാറ്റഗറി സുരക്ഷ.ചീഫ് ജസ്റ്റിസ്…