Featuredപ്രധാന വാർത്തകൾവെറൈറ്റി അല്ലേ? കേക്കിൽ ബയോഡാറ്റ പ്രിന്റ് ചെയ്ത് ജോലിക്ക് അപേക്ഷിച്ച് യുവതി by ദസ്തയേവ്സ്കി September 27, 2022 by ദസ്തയേവ്സ്കി September 27, 2022ജോലിക്ക് അപേക്ഷിക്കാൻ ബയോഡേറ്റ നിർബന്ധമാണ്. സാധാരണ രീതിയിൽ എല്ലാവരും ബയോഡാറ്റ പേപ്പറിലാണ് പ്രിൻറ് ചെയ്യാറ്. അതുമല്ലെങ്കിൽ സ്വന്തം കൈപ്പടയിൽ എഴുതി…
Featuredകേരളംപ്രധാന വാർത്തകൾസിനിമ‘എത്രപേർ തേച്ചു, നിങ്ങള്‍ ആണോ പെണ്ണോ’: അവതാരക ചോദ്യങ്ങളെ ട്രോളി ദീപ തോമസ് by ദസ്തയേവ്സ്കി September 27, 2022 by ദസ്തയേവ്സ്കി September 27, 2022ശ്രീനാഥ് ഭാസിയാണ് ഇപ്പോൾ മലയാള സിനിമയിലെ ചൂടുള്ള ചർച്ച. ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്നാണ് നടനെതിരെയുള്ള കേസ്. അവതാരകയുടെ പരാതിയുടെ…
Featuredദേശീയംപ്രധാന വാർത്തകൾ18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം by ദസ്തയേവ്സ്കി September 27, 2022 by ദസ്തയേവ്സ്കി September 27, 2022ന്യൂഡല്‍ഹി: പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധമാക്കിയ ഹരിയാന ബാല വിവാഹ നിരോധന ബില്ലിന് രാഷ്ട്രപതി ദ്രൗപദി…
Featuredകർണാടകപ്രധാന വാർത്തകൾലോക ടൂറിസം ദിനം: തീർച്ചയായും സന്ദർശിക്കേണ്ട കർണാടകയിലെ അഞ്ച് സ്ഥലങ്ങൾ…കൂടുതൽ വായിക്കാം by ദസ്തയേവ്സ്കി September 27, 2022 by ദസ്തയേവ്സ്കി September 27, 2022നിരവധി ആളുകളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് കർണാടക, ഹംപി, ഗോകർണം, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങൾ നിരവധി യാത്രാപ്രേമികളുടെ പട്ടികയിലുണ്ട്. സമ്പന്നമായ…
Featuredദേശീയംപ്രധാന വാർത്തകൾഓണ്ലൈനില് ലാപ്ടോപ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് എന്താണെന്ന് നോക്കൂ… by ദസ്തയേവ്സ്കി September 27, 2022 by ദസ്തയേവ്സ്കി September 27, 2022എന്തിനും ഏതിനും ഓണ്‍ലൈൻ ഷോപ്പിംഗിനെ ആശ്രയിക്കുന്നൊരു ട്രെൻഡാണ് നിലവിലുള്ളത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ മുതല്‍ പലചരക്ക്- പച്ചക്കറി- മീൻ- ഇറച്ചി…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമലയാളി വിദ്യാര്‍ത്ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ by ദസ്തയേവ്സ്കി September 27, 2022 by ദസ്തയേവ്സ്കി September 27, 2022മംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുതിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ കർണാടകയ്ക്ക് പുതിയ സമയപരിധി by ദസ്തയേവ്സ്കി September 27, 2022 by ദസ്തയേവ്സ്കി September 27, 2022ബെംഗളൂരു: താലൂക്ക്, ജില്ലാ പഞ്ചായത്തുകളിലെ അതിർത്തി നിർണയം പൂർത്തിയാക്കി എസ്സി, എസ്ടി, ഒബിസി, മറ്റ് വിഭാഗങ്ങൾക്ക് 12 ആഴ്ചയ്ക്കകം സംവരണം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ വ്യാപക റൈഡ്:75-ലധികം പിഎഫ്ഐ-എസ്ഡിപിഐ നേതാക്കൾ പോലീസ് കസ്റ്റഡിയിൽ by ദസ്തയേവ്സ്കി September 27, 2022 by ദസ്തയേവ്സ്കി September 27, 2022ബെംഗളൂരു : ഒരേസമയം നടത്തിയ ഓപ്പറേഷനിൽ 75-ലധികം നേതാക്കളെയും പിഎഫ്ഐ, എസ്ഡിപിഐ അംഗങ്ങളെയും പ്രതിരോധ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു.75ലധികം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: അഴിമതിക്കെതിരെ ബോർഡുമായി കർണാടക സർക്കാർ by ദസ്തയേവ്സ്കി September 27, 2022 by ദസ്തയേവ്സ്കി September 27, 2022ബെംഗളൂരു: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ ഒരു വർഷത്തേക്ക് കർണാടകയിലെ സർക്കാർ ഓഫിസുകൾക്ക് മുന്നിൽ കൈക്കൂലിക്കെതിരെയുള്ള ബോർഡുകൾ പ്രദർശിപ്പിക്കാൻ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: രാഷ്ട്രപതി സന്ദർശനം;നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം by ദസ്തയേവ്സ്കി September 27, 2022 by ദസ്തയേവ്സ്കി September 27, 2022ബെംഗളൂരു: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം.ഇന്ന് രാവിലെ 9.30 മുതൽ 11.30…