സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോര്‍ട്ട്…
ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭാ വകുപ്പ് നിർണയം പൂർത്തിയായി. പൊതുഭരണവും ധനകാര്യവും മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ്. ജലസേചനവും ബെംഗളൂരു നഗരവികസനവുമാണ് ഉപമുഖ്യമന്ത്രി ഡി.കെ…
ബംഗളൂരു:കര്‍ണാടകയില്‍ കൊല്ലപ്പെട്ട ബിജെപി യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയുടെ താല്‍ക്കാലിക നിയമന ഉത്തരവ് പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിൻവലിച്ചു.ദക്ഷിണ…
മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ വാളിന് ലണ്ടനിലെ ലേലത്തില്‍ ലഭിച്ചത് 140 കോടിയോളം രൂപ(14 ദശലക്ഷം പൗണ്ട്).ടിപ്പു സുല്‍ത്താന്റെ ആയുധങ്ങളില്‍…
മാരക ലഹരി പോലെ അപകടം പിടിച്ചൊരു വസ്തുവാണ് നിങ്ങളുടെ കൈയ്യിലുള്ള സ്മാര്‍ട്ട്ഫോണ്‍ എന്ന് പറഞ്ഞാല്‍, വിശ്വസിക്കുമോ..?സ്മാര്‍ട്ട്ഫോണ്‍ നല്‍കാത്തതിന് കൗമാരപ്രായത്തിലുള്ള കുട്ടികള്‍…
രണ്ട് മാസം നീണ്ടുനിന്ന വേനലവധി അവസാനിക്കാറായതോടെ ദീര്‍ഘദൂര യാത്രകള്‍ക്ക് ടിക്കറ്റില്ലാതെ വലഞ്ഞ് യാത്രക്കാര്‍.ഇതോടെ, ട്രെയിനുകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍…
കര്‍ണാടകയില്‍ ആർ.എസ്.എസിനെയും ബജ്റംഗ്ദളിനെയും നിരോധിക്കുന്നതിനെക്കുറിച്ചുള്ള മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവന ചൂട് പിടിക്കുകയാണ്. സംസ്ഥാനത്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്റംഗ്ദളിനെ…