നമ്മ മെട്രോ കെആർ പുരം-സെൻട്രല്‍ സില്‍ക്ക് ബോർഡ് (ബ്ലൂ ലൈൻ മെട്രോ) പാതയിലെ പരീക്ഷണ ഓട്ടം ഒക്ടോബർ അവസാനത്തോടെ നടന്നേക്കും.ഇവിടെ…
ദസ്തയേവ്സ്കി
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സ്വകാര്യ ആശുപത്രികള്‍ക്ക് മൂക്കുകയറിടാൻ നീക്കം; നിരക്കുകള്‍ ഏകീകരിക്കാനും മരുന്ന് വില പ്രദര്‍ശിപ്പിക്കാനും ആവശ്യം; കര്‍ണാടക സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി
ബെംഗളൂരു: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ ഏകീകരിക്കാനും മരുന്ന് വിലയില്‍ സുതാര്യത ഉറപ്പാക്കുന്നതിനുമായി പുതിയ നയം നടപ്പിലാക്കാൻ കർണാടക സർക്കാർ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
നൂറുരൂപ നല്‍കാത്തതിന് ക്രൂരത; യുവാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും പിഴയും
നൂറുരൂപ നല്കാൻ വിസമ്മതിച്ചതിന് യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.ജയനഗർ സ്വദേശി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം, കണ്ണൂരില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു
കണ്ണൂർ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു. കണ്ണൂരില്‍ ബിജെപി മേഖല പ്രസിഡന്റ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു സാറ്റലൈറ്റ് റിംഗ് റോഡ്; കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ 21 കിലോമീറ്റര്‍ തുറന്നു കൊടുക്കും!
ബെംഗളൂരു: ഹൊസ്കോട്ടെയില്‍ നിന്ന് കർണാടക-തമിഴ്നാട് അതിർത്തിയിലേക്കുള്ള സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡിന്റെ 21 കിലോമീറ്റർ ഭാഗം ഡിസംബറോടെ വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തേക്കും.നിർമ്മാണം…
വർക്കല: വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചതായി പരാതി. ചെറുന്നിയൂർ ഉതൃട്ടാതിയില്‍ അദ്ധ്യാപകൻ ബിനുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.18 ന്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ച: മോഷ്ടാവിനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി
കൊല്ലം: സൂപ്പർ മാർക്കറ്റിന്റെ ടെറസിലെ വാതില്‍ തകർത്ത് അകത്തുകയറി ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണം കവർന്ന കേസില്‍ മോഷണ സംഘത്തില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
🏍️ സ്വന്തം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പണം നേടാം: ബെംഗളൂരുവിൽ പുതിയ ‘ബൈക്ക് ലിഫ്റ്റ്’ ഫീച്ചറുമായി റാപ്പിഡോ!
ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സികളുടെ നിയമസാധുതയെച്ചൊല്ലി നിയമപോരാട്ടങ്ങൾ തുടരുന്നതിനിടയിലും, നഗരത്തിലെ യാത്രക്കാർക്ക് ആശ്വാസമായി പുതിയ സേവനവുമായി പ്രമുഖ റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
🚀 ബെംഗളൂരുവിലേക്ക് പുതിയതായി എത്തുന്നവരാണോ? യാത്രയും ജീവിതവും എളുപ്പമാക്കാൻ ഈ 5 കാര്യങ്ങൾ അറിയാം!
ബെംഗളൂരു നഗരത്തിലേക്ക് പുതിയതായി ചേക്കേറുന്നവർക്കായി മെട്രോ യാത്രാ വിവരങ്ങൾ, ബി.എം.ടി.സി ബസ് സർവീസുകൾ, അത്യാഹിത നമ്പറുകൾ, ട്രാഫിക് പരാതികൾ നൽകാനുള്ള…
മുക്കം (കോഴിക്കോട്) ∙ സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതകരോഗം ബാധിച്ച, ഒറ്റപ്രസവത്തിലെ 3 കുരുന്നുകൾ ചികിത്സാ സഹായം തേടുന്നു.…