covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 4069 പേര്‍ക്ക് കോവിഡ്; രോഗമുക്തി 11,026 by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 4069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410,…
Featuredകർണാടകഹര്ഷയുടെ കൊലപാതകത്തില്‍ പ്രതിഷേധം കടുക്കുന്നു,കടകൾ തകർത്തു; കൊലപാതകത്തില്‍ പ്രതികരിച്ച് സുമലത അംബരീഷ് by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബെംഗളൂരു: കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി മാണ്ഡ്യ എം.പി സുമലത അംബരീഷ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുന്നുണ്ട്.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടക: ഷിവമൊഗ്ഗയില്‍ ബജ്റംഗ്ദള്‍ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു, നഗരത്തില്‍ നിരോധനാജ്ഞ by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ ബജ്റംഗ്ദള്‍ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. ഹര്‍ഷ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഭാരതി കോളനിയിലെ രവിവര്‍മ…
Featuredടെക്നോളജിദേശീയംപ്രധാന വാർത്തകൾപഴയ ഡ്രൈവിംഗ് ലൈസന്‍സാണോ ഉപയോഗിക്കുന്നത്? എങ്കില്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ അവസാന അവസരം; ഈ തീയതി ശ്രദ്ധിക്കുക by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ന്യൂഡെല്‍ഹി: ബുക് ലെറ്റ്, കയ്യെഴുത്ത് തുടങ്ങിയ പഴയ ഡ്രൈവിംഗ് ലൈസന്‍സ് കയ്യിലുള്ള ഉടമകള്‍ക്ക് ഗതാഗത വകുപ്പിന്റെ അവസാന അവസരം. ഇത്തരം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിലക്ക് ലംഘിച് ഫ്ലെക്സുകൾ ,ബി ബി എം പി പരാതിയിൽ മുഹമ്മദ് നാലപ്പാടിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ് by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബെംഗളൂരു : ഹൈക്കോടതി വിലക്കു ലംഘിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സും ബാനറും ഉയർത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്…
Featuredകർണാടകപ്രധാന വാർത്തകൾമൈസൂരു-കുടക് റെയില്‍പാതക്ക് വീണ്ടും ജീവന്‍വെക്കുന്നു by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗളൂരു: നിര്‍ദിഷ്ട മൈസൂരു- കുശാല്‍ നഗര്‍ റെയില്‍ പാത പദ്ധതിക്ക് വീണ്ടും ജീവന്‍വെക്കുന്നു. റെയില്‍വേയുടെ പിങ്ക് ബുക്കില്‍ ഇടംപിടിച്ച പദ്ധതിക്കായി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:സ്ഥലം വിറ്റ പണത്തെ ചൊല്ലി തര്‍ക്കം; പിതാവിനെ മക്കള്‍ കുത്തിക്കൊന്നു by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗളൂരു: സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് മാണ്ഡ്യയില്‍ പിതാവിനെ മക്കള്‍ കുത്തിക്കൊന്നു. ശ്രീരംഗപട്ടണ കെരമകളു കൊപ്പലു വില്ലേജ് സ്വദേശി മാരിക്കലയ്യയാണ് (68) കൊല്ലപ്പെട്ടത്.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു300 അടി താഴ്ചയില്‍ നന്ദി ഹില്‍സിലെ പാറക്കെട്ടില്‍ കുടുങ്ങി; 19 കാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി വ്യോമസേന by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗലൂരു: കര്‍ണാടകയില്‍ നന്ദി ഹില്‍സിലെ പാറക്കെട്ടില്‍ കുടുങ്ങിയ 19 കാരനെ വ്യോമസേന സാഹസികമായി രക്ഷപ്പെടുത്തി. കോളജ് വിദ്യാര്‍ത്ഥിയായ നിഷാങ്ക് കൗളാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:ഡാന്‍സ് ബാറില്‍ റെയ്ഡ്; 28 യുവതികളെ രക്ഷപ്പെടുത്തി, മൂന്നുപേര്‍ അറസ്റ്റില്‍ by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗളൂരു: കോറമംഗലയില്‍ പബ്ബിന്റെ മറവില്‍ നടത്തിവന്ന അനധികൃത ഡാന്‍സ് ബാറില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തി.…
Featuredകേരളംപ്രധാന വാർത്തകൾകൊടുങ്ങല്ലൂര് കൂട്ട ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യത ; ഉറക്കത്തിൽ മരണം സംഭവിക്കാൻ വിഷവാതക പ്രയോഗം by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022കിടപ്പുമുറിയില്‍ വിഷവാതകം നിറച്ച് സോഫ്ട്വെയര് എന്‍ജിനിയറും ഭാര്യയും രണ്ട് പെണ്മക്കളും ജീവനൊടുക്കിയ നാടിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴും ആര്‍ക്കും ഈ…