Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസന കൺവൻഷൻ സമാപിച്ചു by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു • ദൈവസ്നേഹത്തി ന്റെ പ്രതിസ്പന്ദനം മനുഷ്യ സ്നേഹത്തിലൂടെയാണ് വെളിപ്പെടേണ്ടതെന്ന് ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം…
Uncategorizedബംഗളൂരുവിലുണ്ടായ ബൈക്ക് അപകടം ജീവൻ കവർന്നു; പക്ഷേ വിഷ്ണു ജീവിക്കും ആറ് പേരിലൂടെ, മകൻ ഇങ്ങനെയെങ്കിലും ജീവിക്കുന്നത് കാണുന്നത് സന്തോഷമെന്ന് കുടുംബം by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022കണ്ണൂർ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ തൃക്കണ്ണാപുരം സ്വദേശി വിഷ്ണു എം.ടി (27) ജീവിക്കും…
Featuredകർണാടകബെംഗളൂരുമലബാർ മുസ്ലിം അസോസിയേഷൻ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ;മതേതരത്വത്തിന്റെ കാവലാളായിരുന്ന തങ്ങളെന്ന് എൻ എ ഹാരിസ് എം എൽ എ by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു: മാനുഷിക ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വില കൽപിക്കുകയും പച്ചയായ ജീവിതം കൊണ്ട് അത് തെളിയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു പാണക്കാട് സയ്യിദ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുശിവാജി നഗറിൽ മെട്രോ ഗോഡൗണിൽ തീപിടുത്തം by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു: മെട്രോ നിർമാണ സൈറ്റിലെ താൽക്കാലിക സംഭരണശാലയിൽ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ നിർമാണ സാമഗ്രികളും വിവിധ വസ്തുക്കളും കത്തി നശിച്ചു. അപകടത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു കരഗ ഉത്സവം ഏപ്രിൽ 8 മുതൽ by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു – ചരിത്രപ്രസിദ്ധമായ ബെംഗളൂരു . കരഗ ഉത്സവത്തിന് ഏപ്രിൽ 8ന് കൊടിയേറും. ഘോഷയാത്രയോടെ 16ന് സമാപിക്കും. കോവിഡിനെ തുടർന്ന്…
Featuredദേശീയംപ്രധാന വാർത്തകൾസ്വിഗ്ഗിയിൽ നിന്ന് കേന്ദ്രം ഈടാക്കിയ 27.5 കൊടി അനധികൃത ജിഎസ്ടി മടക്കിക്കൊടുക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു ഓൺലൈൻ ഡെലിവറി പോർട്ടലായ സ്വിഗ്ഗി യിൽ നിന്ന് ജിഎസ്ടി വകയിൽ അനധികൃതമായി ഈടാക്കിയ 27.5 കോടി രൂപ മടക്കിക്കൊടു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: 40 പൈസ അധിക നിരക്ക് ഈടാക്കിയതിന് റെസ്റ്റോറന്റിനെതിരെ കൊടുത്ത കേസിൽ വിധി by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളൂരു: ബെംഗളൂരുവിലെ ഒരു റസ്റ്റോറന്റിൽ 40 പൈസ അധിക നിരക്ക് ഈടാക്കിയതിന് ഒരു ഉപഭോക്താവ് കേസ് നൽകിയ കേസിൽ, സർക്കാർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ആധാർ കാർഡിലെ വിരലടയാളം മൂകയുവാവിന് 6 വർഷത്തിനു ശേഷം അമ്മയെ തിരിച്ചു നൽകി! by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബെംഗളുരു: യെലഹങ്കയിൽ പച്ചക്കറി കച്ചവടക്കാരിയായ പർവതമ്മ യുടെ മകൻ ഭരത്കുമാറിനെ 2016ലാണു കാണാതായത്. അന്നു ഭരതിനു പ്രായം 13. സംസാരശേഷിയില്ലാത്ത…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: വീടിനു സമീപം പുകവലിയും പൂവാല ശല്യവും എതിർത്തതിനെ യുവാവിനെ കൊലപ്പെടുത്തി by കൊസ്തേപ്പ് March 13, 2022 by കൊസ്തേപ്പ് March 13, 2022ബംഗളൂരു: വീടിന് സമീപം കുറച്ച് യുവാക്കളുടെ പൂവാല ശല്യവും, പുകവലിയും നടത്തുന്നതിനെ എതിർത്ത 19 കാരനായ ആനിമേഷൻ വിദ്യാർത്ഥി വെള്ളിയാഴ്ച…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾകരഞ്ഞ് കൊണ്ട് അതിര്‍ത്തി കടക്കുന്ന ഉക്രെയ്ന് ബാലന് : ഹൃദയഭേദകം ഈ വീഡിയോ by കൊസ്തേപ്പ് March 12, 2022 by കൊസ്തേപ്പ് March 12, 2022യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത് എപ്പോഴും താഴെക്കിടയിലുള്ളവരെയാണെന്ന് പറയാറുണ്ട്. യുദ്ധം കഴിയുമ്പോള്‍ നേതാക്കന്മാര് കൈകൊടുത്ത് പിരിയും. എന്നാല്‍ മക്കളെ കാത്തിരിക്കുന്ന അമ്മമാരും…