ബെംഗളൂരു: കന്നഡ നടൻ പുനീത് രാജ്കുമാറിനെ വെള്ളിയാഴ്ച ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ്…
admin
- Featuredകേരളംപ്രധാന വാർത്തകൾ
കപ്പലണ്ടിക്ക് എരിവില്ല,കൊല്ലം ബീച്ചില്‍ കൂട്ട തല്ല്; നിരവധി പേർക്ക് പരിക്ക്
by adminby adminകപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ തര്‍ക്കം കൊല്ലം ബീച്ചില്‍ കൂട്ടത്തല്ലില്‍ കലാശിച്ചു. ബീച്ചിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.…
- Featuredകേരളംപ്രധാന വാർത്തകൾമംഗളുരു
മംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നവമ്ബര്‍ ഒന്ന് മുതൽ പുനരാരംഭിക്കും
by adminby adminകോവിഡ് നിയന്ത്രണം കര്‍ക്കശമാക്കിയതോടെ നിര്‍ത്തിയ മംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നവമ്ബര്‍ ഒന്നിന് തുടങ്ങും. കേരളത്തിന്റെ 26 ബസും കര്‍ണാടകയുടെ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: ഒരു രാജ്യം, ഒരു കാർഡ് എന്ന പദ്ധതിയുമായി നമ്മ മെട്രോ; ക്യുആർ കോഡ് ടിക്കറ്റിംഗ് ഉടൻ
by adminby adminബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് ഉടൻ തന്നെ നാഷണൽ കോമൺ മൊബിലിറ്റി കാർഡും (എൻസിഎംസി) ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗും…
- Featuredകായികംതിരഞ്ഞെടുത്ത വാർത്തകൾദേശീയംരാഷ്ട്രീയം
“ഇതിനുമുമ്പും ഇന്ത്യ പാകിസ്താനോട് തോറ്റിറ്റുണ്ട്, പക്ഷേ എന്നോടാരും പാകിസ്താനില്‍ പോകാന്‍ പറഞ്ഞിട്ടില്ല, ഇതിനൊരു അവസാനം വേണം”: ഇര്ഫാന് പഠാന്
by adminby adminദുബായ് : ലോകകപ്പ് മത്സരത്തിലെ തോല്‍വിയെത്തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍…
- Featuredകർണാടകപ്രധാന വാർത്തകൾ
കർണാടക: അവിഹിത ബന്ധത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി: യുവതിയുടെ സഹോദരനും അമ്മാവനും അറസ്റ്റിൽ
by adminby adminകർണാടകയിലെ വിജയപുര ജില്ലയിലെ സിന്ദഗിയിൽ 24 കാരിയായ അന്യമതത്തിലുള്ള യുവതിയുമായി ബന്ധത്തിലേർപ്പെട്ടതിന് 32 കാരനായ യുവാവിനെ കൊലപ്പെടുത്തിയ രണ്ട് പേരെ…
- covid19Featuredപ്രധാന വാർത്തകൾവിദ്യാഭ്യാസം
പ്രൈമറി ക്ലാസുകൾ ഇന്ന് തുടങ്ങി ; സുരക്ഷയൊരുക്കി സ്കൂളുകൾ
by adminby adminബെംഗളൂരു : സംസ്ഥാനത്ത് 1മുതൽ 5 വരെ നേരിട്ടുള്ള ക്ലാസുകൾ ഇന്ന് തുടങ്ങി, കന ത്ത സുരക്ഷാ സന്നാഹവുമായി സ്കൂളുകൾ.…
- Featuredകേരളംപ്രധാന വാർത്തകൾ
മുല്ലപെരിയാർ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെളളം കൊണ്ടു പോകണം; മുഖ്യമന്ത്രി തമിഴ്നാടിന് കത്തയച്ചു
by adminby adminതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെളളം കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി…