covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: സാമ്പിളുകൾ സ്വീകരിക്കാൻ നാല് ജീനോം സീക്വൻസിങ് ലാബുകൾ ഈ ആഴ്ചമുതൽ by admin November 30, 2021 by admin November 30, 2021ബംഗളുരു: ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മൈസൂർ മെഡിക്കൽ കോളേജ്, ബെൽഗാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബൗറിംഗ്…
covid19കർണാടകപ്രധാന വാർത്തകൾകർണാടക: ഇന്ന് മുതൽ പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും by admin November 30, 2021 by admin November 30, 2021ബംഗളുരു: ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് (യുകെ, ദക്ഷിണാഫ്രിക്ക,…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: കൊവിഡ്-19 ആശങ്കകളുടെ പേരിൽ പല സ്വകാര്യ സ്കൂളുകളും ക്യാമ്പസ് ക്ലാസുകൾ നിർത്തിവച്ചു by admin November 30, 2021 by admin November 30, 2021കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കോവിഡ് -19 ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, നിരവധി സ്വകാര്യ സ്കൂളുകൾ ഇപ്പോൾ ഓഫ്ലൈൻ ക്ലാസുകൾ…
Featuredപ്രധാന വാർത്തകൾബെംഗളൂരുശ്രദ്ധിക്കുക : ഒമിക്രോൺ വാക്സിൻ നൽകാനെന്ന പേരിൽ ബംഗളുരുവിൽ വീടുകൾ കയറി മോഷണം ;യശ്വന്ത്പൂരിൽ സ്വർണമുൾപ്പെടെ തോക്ക് ചൂണ്ടി കവർന്നു by admin November 30, 2021 by admin November 30, 2021ബെംഗളൂരു: ഒമിക്രോണിനെതിരെ വാക്സിൻ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ സംഘം സ്വർണാഭരണങ്ങൾ കവർന്നു. യശ്വന്ത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബൃന്ദാവനഗറിലെ സമ്പത്ത്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഡിസംബറിലെ നന്ദി ഹിൽസ് കാഴ്ചകൾ നഷ്ടമാകില്ല ; നാളെ മുതൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും by admin November 30, 2021 by admin November 30, 2021ബെംഗളൂരു : നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നന്ദി ഹിൽസ് അടച്ചുപൂട്ടി രണ്ട് മാസത്തിന് ശേഷം വിനോദ സഞ്ചാരികൾക്കായി…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 291 പേർക്ക്; അസുഖം ബേധമായവർ 745 by admin November 30, 2021 by admin November 30, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 291 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 4723 പുതിയ കോവിഡ് രോഗികൾ; മരണം 19 by admin November 30, 2021 by admin November 30, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492,…
Featuredകേരളംകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾതലശ്ശേരി മൈസൂർ റെയിൽപാത പാനൂരിൽ സർവേ തുടങ്ങി by admin November 30, 2021 by admin November 30, 2021പാനൂർ: തലശേരിമൈസൂരു റെയിൽവേ സർവേക്ക് ചിറക് മുളച്ചു. പാതയുടെ ഹെ ലിബോൺ ഭൂമിശാസ്ത്ര മാപ്പിങ്ങിനുള്ള സർവേയുടെ ഭാഗമായുള്ള ഹെലികോപ് ടർ…
covid19Featuredബെംഗളൂരുനന്ദി ഹിൽസിലേക്ക് യാത്ര പ്ലാൻ ചെയ്യുകയാണോ ? ശ്രദ്ധിക്കുക ; പോയവർ “പെട്ടു” by admin November 29, 2021 by admin November 29, 2021ബെംഗളൂരു : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ ന്യൂസ് റൂമിൽ നിരന്തരം വന്നു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് നന്ദി ഹിൽസ്…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംസ്വന്തമായി തവളയുള്ള സംസ്ഥാനമാകാൻ കർണാടക; ‘മലബാർ ട്രീ ടോഡ്’ ഇനി കര്‍ണാടകയ്ക്ക് സ്വന്തമായേക്കും by admin November 29, 2021 by admin November 29, 2021ബെംഗളുരു: സ്വാന്തമായി ഒരു ആനയുള്ള തറവാട്ടുകാരാണെന്നൊക്കെ ഗമയിൽ പറഞ്ഞു നടക്കുന്ന പഴയ മലയാളി നേട്ടങ്ങളെപ്പോലെ ഇനി കർണാടകം സംസ്ഥാനത്തിനും സ്വന്തമായി…