ചെന്നൈ: തിരുനല്‍വേലിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് കുട്ടികളുടെ നില…
admin
- covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
കർണാടകയിലേക്ക് യാത്ര ചെയ്യുന്നതിന് നിലവിലുള്ള സർക്കാർ നിർദ്ദേശങ്ങൾ എന്തൊക്ക? സംശയങ്ങൾക്കുള്ള മറുപടി
by adminby adminബംഗളുരു: കോവിഡ് -19 പാൻഡെമിക്കിന്റെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കർണാടക സംസ്ഥാനം പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കോവിഡ് -19…
- Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾ
പത്തു ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്കേർപെടുത്തി ഉത്തര കൊറിയ
by adminby adminപോങ്യാങ്: ഉത്തരകൊറിയയിലെ പൗരന്മാരെ പത്തുദിവസത്തേക്ക് ചിരിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഇല്ലിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് വിചിത്ര…
- Featuredതിരഞ്ഞെടുത്ത വാർത്തകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1226 ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ബെംഗളൂരു, അഹമ്മദാബാദ്, ഭോപാല്‍, ചെന്നൈ, ജയ്പുര്‍ എന്നിവിടങ്ങളിലാണ് അവസരം.
by adminby adminസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപന നമ്ബര്‍: CRPD/…
- covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ബംഗളുരുവിൽ രാത്രി കർഫ്യുവും സെക്ഷൻ 144 ഉം പ്രഖ്യാപിക്കാൻ നിർദ്ദേശം
by adminby adminബംഗളൂരു :കടുത്ത ഒമൈക്രോൺ ആശങ്ക നിലനിൽക്കുന്നതിനാൽ ബംഗളൂരുവിലും കർണാടകയിലെ പ്രധാന നഗരങ്ങളിലും പുതുവർഷ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന…
- Featuredദേശീയംസിനിമ
Pushpa | ‘പുഷ്പ’ സിനിമയിലെ ഐറ്റം സോംഗിനെതിരെ ‘അവഹേളിക്കപ്പെട്ട ഭര്ത്താക്കന്മാരുടെ’ സംഘടന
by adminby adminഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘പുഷ്പ’ (Pushpa movie) എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുന്നു.എന്നാല്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്താന്‍ ഒരുങ്ങുകയാണ് ‘അവഹേളിക്കപ്പെട്ട…
- Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയം
‘ബലാത്സംഗം തടയാന്‍ പറ്റുന്നില്ലെങ്കില്‍ കിടന്ന് ആസ്വദിക്കൂ’! നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി മുന്‍ സ്പീക്കര്‍ കൂടിയായ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്; പ്രതിഷേധം ശക്തം
by adminby adminബെംഗളൂരു: കര്‍ണാടക മുന്‍ നിയമസഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ആര്. രമേശ് കുമാര്‍ നിയമസഭയില്‍ ബലാത്സംഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം…