ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കൊണ്ടുവന്ന ‘ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷന്’ വലിയ വിവാദമായി മാറിയിരുന്നു. വെരിഫൈഡ് അല്ലെങ്കില്‍ പരിശോധിച്ചുറപ്പിച്ച…
admin
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം
പ്രധാനമന്ത്രി കര്‍ണാടകയില്‍; സന്ദര്‍ശനം തെരഞ്ഞെടുപ്പിന് ഒന്നരമാസം മാത്രം ശേഷിക്കെ
by adminby adminബംഗളൂരു: തെരഞ്ഞെടുപ്പിന് ഇനി ഒന്നരമാസം മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയിലെത്തും. ബെംഗളുരുവിലും തുമകുരുവിലുമായി ഒരു കൂട്ടം…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ജോലി വാഗ്ദാനം നല്കി പീഡിപ്പിച്ചത് 13 യുവതികളെ;ബെംഗളൂരുവിലെ ഐടി ജീവനക്കാരന് അറസ്റ്റില്‍
by adminby adminബെംഗളൂരു: സ്ത്രീകളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി, ഇതുവഴി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ…
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
പാകിസ്താന് വിസ ലഭിച്ചു’; ഹജ്ജ് യാത്ര നാളെ പുനരാരംഭിക്കുമെന്ന് ശിഹാബ് ചോറ്റൂര്‍
by adminby adminന്യൂഡല്‍ഹി: കാല്‍നടയായി ഹജ്ജിന് പോകുന്ന മലയാളി തീര്ഥാടകന് ശിഹാബ് ചോറ്റൂര്‍ നാളെ യാത്ര പുനരാരംഭിക്കും. പാകിസ്താന് വിസ നല്കാന് വൈകിയതിനാല്‍…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
എയ്റോ ഇന്ത്യ ഷോ; ബെംഗളുരുവില്‍ ഇറച്ചി, കോഴി, മത്സ്യം കടകള്‍ തുറക്കുന്നതിന് വിലക്ക്
by adminby adminബെംഗളുരു | ബെംഗളൂരുവിലെ യെലഹങ്കയില്‍ ഇറച്ചി കടകള്‍ അടച്ചിടാന്‍ ഉത്തരവ്. ഫെബ്രുവരി 20 വരെ ഇറച്ചി, കോഴി, മത്സ്യം എന്നിവ വില്‍ക്കുന്ന…
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
വന്ദേഭാരത് ട്രെയിനിലെ പ്രഭാത ഭക്ഷണം; വടയിലെ അധിക എണ്ണ പിഴിഞ്ഞ് വീഡിയോയുമായി യാത്രക്കാരൻ, ഐആർസിടിസിക്ക് വിമർശനം
by adminby adminഹൈദരാബാദ്: വന്ദേ ഭാരത് ട്രെയിനിൽ യാത്രക്കാർക്ക് വിതരണം ചെയ്യുന്ന ഗുണമേന്മ സംബന്ധിച്ച് ചോദ്യമുയർത്തി വീഡിയോ. വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്കുള്ള വന്ദേ…
- Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കൊലപാതകത്തിനായി ബോംബ് നിര്‍മ്മിക്കുന്നതിനിടെ കൈയ്യിലിരുന്ന് പൊട്ടി ; ഗുണ്ടാ നേതാവിന്റെ ഇരു കൈകളും അറ്റുപോയി
by adminby adminചെന്നൈ : കൊലപാതകത്തിനായി നിര്‍മ്മിച്ച ബോംബ് കൈയ്യിലിരുന്ന് പൊട്ടി ഗുണ്ടാ നേതാവിന്റെ ഇരു കൈകളും അറ്റുപോയി . ചെന്നൈ താംബരത്തിന്…
- Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു
by adminby adminപാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. വ്യക്കരോഗത്തെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏറെ കാലമായി അസുഖങ്ങളെ…
- Featuredചെന്നൈതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമ
വാണി ജയറാമിന്റെ മരണ കാരണം തലയിലേറ്റ മുറിവെന്ന് പൊലീസ്
by adminby adminതിരുവനന്തപുരം : ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയിടിക്കുകയായിരുന്നുവെന്നും…
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
പാൽ വില ഉയർത്തി അമുൽ; ലിറ്ററിന് മൂന്ന് രൂപ കൂടും
by adminby adminദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ അമുൽ പാലിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന്…