ബംഗളൂരു: ചരിത്ര സ്ഥലമായ ഹംപിയിലെ സ്മാരകത്തിന് മുകളില്‍ കയറി റീല്‍സിനായി നൃത്തം ചെയ്ത് വിഡിയോ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റു…
admin
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
യൂട്യൂബില്‍ ‘ലൈക്ക് അടിക്കുന്ന’ ജോലി നല്കി യുവതിയില്‍ നിന്ന് തട്ടിയത് 11 ലക്ഷം രൂപ; അഞ്ച് പേര് അറസ്റ്റില്‍
by adminby adminയൂട്യൂബ് വിഡിയോകള്‍ക്ക് ലൈക്കടിച്ചാല്‍ പണം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് 29കാരിയില്‍ നിന്ന് 11 ലക്ഷം രൂപയോളം തട്ടിയ അഞ്ച്…
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
വിമാനത്തില്‍ വീണ്ടും യാത്രക്കാരന് മേല്‍ മൂത്രമൊഴിച്ചു; വിദ്യാര്‍ഥി കസ്റ്റഡിയില്‍
by adminby adminന്യൂഡല്‍ഹി: വിമാനത്തില്‍ മദ്യപിച്ച വിദ്യാര്‍ഥി സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തില്‍ വച്ചായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ നിന്ന്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : വിവാഹത്തിന് മുമ്ബ് ബ്യൂട്ടിപാര്‍ലറില്‍ മേയ്ക്കപ്പ് ചെയ്യാന്‍ പോയ വധു ഐസിയുവില്‍ , നില അതീവ ഗുരുതരം
by adminby adminബെംഗളൂരു : വിവാഹദിവസം ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ് . അതിഥികളായെത്തുന്ന എല്ലാവരുടെയും കണ്ണുകള്‍ തന്നിലേക്ക് മാത്രം പതിയുന്ന നിമിഷങ്ങള്‍ .…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പരീക്ഷാ ഹാളില്‍ ഹിജാബ് അനുവദിക്കില്ല; നിരോധനത്തിന് ശേഷം മുസ്ലിം വിദ്യാര്‍ഥികളുടെ എണ്ണം കൂടി: കര്‍ണാടക മന്ത്രി
by adminby adminബംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ മാര്‍ച്ച് ഒമ്ബതിന് തുടങ്ങുന്ന പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി…
- Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വിദ്യാർത്ഥികൾക്ക് എലിപ്പനി ;സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ നിർദ്ദേശം
by adminby adminതൃശ്ശൂര്‍: അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
സഹോദര ഭാര്യയുമായി അവിഹിതമില്ല; സത്യം തെളിയിക്കാന്‍ ‘അഗ്നിപരീക്ഷ’ നടത്തി യുവാവ് !
by adminby adminഹിന്ദു പുരാണങ്ങളില്‍ രാവണ സന്നിധിയില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്ന തന്റെ ഭാര്യയുടെ പതിവ്രത്യ ശുദ്ധി തെളിയിക്കാന്‍ രാമന് സീതയോട് അഗ്നി…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമ
പുനീത് രാജ്കുമാര് നായകനായി എത്തേണ്ടിയിരുന്ന സിനിമയില്‍ യുവ രാജ്കുമാര്
by adminby adminരാജ്യത്തൊട്ടാകെ ആരാധകരുടെ സ്വന്തമാക്കിയ കന്നഡ താരം പുനീത് രാജ്കുമാറിന്റെ അകാല മരണം ആരാധകരെ സങ്കടത്തിലാക്കിയിരുന്നു. പുനീത് രാജ്കുമാര് നായകനാകുന്ന ഒട്ടേറെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരു
അഴിമതിക്കേസില്‍ കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എ ഒന്നാം പ്രതി
by adminby adminബംഗളൂരു: ബി.ജെ.പി എം.എല്‍.എക്കുവേണ്ടി കൈപ്പറ്റിയ അഴിമതിപ്പണവുമായി മകന് പിടിയിലായതിനുപിന്നാലെ ലോകായുക്ത പൊലീസ് നടത്തിയ റെയ്ഡില്‍ മകന്റെ വീട്ടില്‍നിന്ന് ആറുകോടി രൂപ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസം
പ്രീയൂനിവേഴ്സിറ്റി പരീക്ഷകളില്‍ ഹിജാബ് നിരോധനം
by adminby adminബംഗളൂരു: പ്രീയൂനിവേഴ്സിറ്റി പരീക്ഷകളില്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറികളില്‍ കയറാന്‍ വിദ്യാര്‍ഥിനികള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച്…