Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസീരിയൽ കിസ്സർ; മതിൽ ചാടിക്കടന്ന് യുവതിയെ ചുംബിക്കുന്ന വീഡിയോ പുറത്ത് by admin March 15, 2023 by admin March 15, 2023പട്ന: ബിഹാറിൽ പൊലീസിനെ വലച്ച് സീരിയൽ കിസ്സർ. സ്ത്രീകളെ അപ്രതീക്ഷിതമായ ബലമായി കടന്നുപിടിച്ച് ചുംബിച്ച് കടന്നുകളയുന്ന യുവാവിനെ തേടി പൊലീസ് തിരച്ചിൽ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഫർസി സ്റ്റൈൽ; ഓടുന്ന കാറിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വാരിയെറിഞ്ഞ് യുവാക്കൾ by admin March 15, 2023 by admin March 15, 2023ദില്ലി: ഗുരുഗ്രാമിൽ ഓടുന്ന കാറിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വാരിയെറിഞ്ഞ് യുവാക്കൾ. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് കറൻസി നോട്ടുകൾ…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഎടിഎം വഴി മിനിറ്റുകള്‍ക്കുള്ളില്‍ ബിരിയാണി; ഇനി 24 മണിക്കൂറും ബിരിയാണി by admin March 15, 2023 by admin March 15, 2023ഇന്ത്യക്കാര്‍ക്ക് ബിരിയാണിയോടുള്ള ഇഷ്ടം പറഞ്ഞാല്‍ തീരുന്നതല്ല. അത്രമാത്രം ആരാധകരുള്ളൊരു ഒരു വിഭവമാണ് ബിരിയാണി. മുൻകാലങ്ങളിലെല്ലാം വിശേഷാവസരങ്ങളിലും ആഘോഷങ്ങള്ക്കുമായിരുന്നു ബിരിയാണിയെങ്കില്‍, ഇപ്പോള്‍ ബിരിയാണി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങി: വന്‍ തുക പിരിക്കുന്നുവെന്ന് പരാതി, പ്രതിഷേധം by admin March 14, 2023 by admin March 14, 2023ബെംഗളൂരു: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ ഇന്ന് മുതല്‍ ടോള്‍ പിരിവ് തുടങ്ങി. 135 രൂപ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് പള്ളിക്കും വീടുകള്‍ക്കും ഉര്‍ദു സ്കൂളിനും നേരെ കല്ലേറ് by admin March 14, 2023 by admin March 14, 2023ബെംഗളുരു: കര്‍ണാടക ഹാവേരിയില്‍ മുസ്ലിം പള്ളിക്കും വീടുകള്‍ക്കും സ്കൂളിനും നേരെ കല്ലേറ്. ഹിന്ദുത്വ സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ…
Uncategorizedലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളില്‍ 39 എണ്ണവും ഇന്ത്യയില്‍; രാജ്യങ്ങളില്‍ ഇന്ത്യ എട്ടാമത് by admin March 14, 2023 by admin March 14, 2023ന്യൂഡല്‍ഹി: ലോകത്ത് മലിനീകരണം കൂടുതലുള്ള 50 നഗരങ്ങളില്‍ 39 എണ്ണവും ഇന്ത്യയില്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും മലിനമായ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു മൈസുരു എക്സപ്രസ് വേയിലെ ടോള്‍ പിരിവില്‍ പ്രതിഷേധവുമായി നാട്ടുകാരും കോണ്‍ഗ്രസും by admin March 14, 2023 by admin March 14, 2023ബെംഗളുരു – മൈസുരു എക്സ്പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത്. രാമനഗരയിലെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവില് സീരിയല്‍ കില്ലര്‍? റെയില്‍വേ സ്റ്റേഷനിലെ ഡ്രമ്മില്‍ യുവതിയുടെ മൃതദേഹം, സമാനമായ മൂന്നാമത്തെ സംഭവം by admin March 14, 2023 by admin March 14, 2023ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ സമ്ബൂര്‍ണ എ.സി റെയില്‍വേ സ്റ്റേഷനായ ബംഗളൂരു എസ്.എം.വി.ടി റെയില്‍വെ സ്റ്റേഷനിലെ ഡ്രമ്മില്‍ യുവതിയുടെ അഴുകിയ മൃതദേഹം…
Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമഓസ്കാര് വേദിയില്‍ തിളങ്ങി ദീപിക by admin March 13, 2023 by admin March 13, 2023ഹോളിവുഡ്: ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഈ വര്‍ഷം ഓസ്കാര്‍ വേദിയില്‍ ഉണ്ടായത്. രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ഇന്ത്യയിലേക്ക് എത്തി. ഇതിനൊപ്പം…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമനടന് ബാലയ്ക്ക് മുന്‍ഭാര്യ അമൃത കരള്‍ നല്‍കും? കൂടുതല്‍ വിവരങ്ങള്‍ പുറത്ത് by admin March 13, 2023 by admin March 13, 2023നടന് ബാലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത ആരാധകരും പ്രേക്ഷകരും അടങ്ങുന്ന സമൂഹം ഞെട്ടലോടെയാണ് കേട്ടത്. നടന് കരള്‍ രോഗമുള്ളതായി…