തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ശാന്തികവാടത്തില്‍ നടക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും സംസ്കാരം…
ബെംഗളൂരു: കർണാടകയിൽ ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്നവർക്കുള്ള ക്വാറന്റീൻ ഒഴിവാക്കിയിട്ട് മാസങ്ങളായി. വിനോദസഞ്ചാരമേഖലയുൾപ്പെടെ സാധാരണ നിലയിലേക്ക് വരികയാണിപ്പോൾ. എന്നാൽ ബ്രിട്ടനിൽ ജനിതകമാറ്റംവന്ന കൊറോണവൈറസ്…
ലണ്ടന്‍: ഫൈസറും, മോഡേണയും, ഓക്സ്ഫര്ഡും കണ്ടുപിടച്ച വാക്സിനുകള്‍ ജനതികമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസിനുമുന്നില്‍ വെറുതെയാവുമോ എന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് ശാസ്ത്രലോകം.…
ബെംഗളൂരു: ബ്രിട്ടൻ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നുതുടങ്ങിയതോടെ മുൻകരുതൽ നടപടികളുമായി സംസ്ഥാനസർക്കാർ രംഗത്ത്. ബെംഗളൂരു,…
ബംഗളൂരു: ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണമെന്ന് മുസ്ലീം സമുദായത്തിലുള്ളവരോട് അഭ്യര്‍ത്ഥിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം. കര്‍ണാടകയില്‍ പാസാക്കിയ ഗോവധ…
ന്യുഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി ഇന്ത്യ ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് (ഐഐസിഎഫ്). സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച…