Home Featured കർണാടക : രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കർണാടക : രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.

by admin

ബെംഗളൂരു :സംസ്ഥാനത്ത് രാത്രി കാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്ന് രാത്രി മുതൽ ജനുവരി 2 വരെ നിരോധനാജ്ഞ നിലനിൽക്കും.

രാത്രി 10 മുതൽ രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞ.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group