ബംഗളൂരു: 2025ലെ എസ്.എസ്.എല്‍.സി പരീക്ഷകളിലെ വിജയശതമാനം 60 ശതമാനത്തില്‍ താഴെ രേഖപ്പെടുത്തിയ സർക്കാർ, സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് മോശം അക്കാദമിക്…
admin
- Uncategorized
അമിത ഫോണ്‍ ഉപയോഗമെന്ന്; ഭര്‍ത്താവ് ഭാര്യയെ അരിവാളുകൊണ്ട് വെട്ടിക്കൊന്നു
by adminby adminബ്രഹ്മാവർ താലൂക്കില്‍ ഹിലിയാന ഗ്രാമത്തിലെ ഹൊസമുട്ടയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഹൊസമുട്ടയിലെ രേഖയാണ് (27) കൊല്ലപ്പെട്ടത്.ഭാര്യയുടെ അമിത മൊബൈല്‍ ഫോണ്‍…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അറ്റകുറ്റപ്പണി : നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവിസ് മുടങ്ങും
by adminby adminബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഞായറാഴ്ച ഭാഗികമായി സർവീസ് മുടങ്ങും. രാവിലെ ഏഴു മുതൽ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ഒരു ദിവസത്തെ യാത്രയ്ക്ക് മാത്രം 500 രൂപ! ബൈക്ക് ടാക്സി നിരോധനത്തിനെതിരേ ബെംഗളൂരുവില്‍ പ്രതിഷേധം കടുക്കുന്നു
by adminby adminകടുത്ത ട്രാഫിക് ബ്ലോക്കിന് കുപ്രസിദ്ധി നേടിയ നഗരമാണ് ബെംഗളൂരു. നഗരത്തിലെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് മിക്കപ്പോഴും പൊതുവിടത്തില്‍ ചര്‍ച്ചയാകാറുണ്ട്. ഈ…
- Uncategorized
പണം കൊടുത്തവര്‍ക്കെല്ലാം വീട് കിട്ടി, ഇതെന്താ കച്ചവടമാണോ?”ഭവനനിർമ്മണ പദ്ധതിയില്‍ അഴിമതി ആരോപണവുമായി ഭരണകക്ഷി എംഎല്‍എ
by adminby adminകർണാടകയില്‍ ഭവനനിർമ്മണ പദ്ധതിയില്‍ അഴിമതി ആരോപണവുമായി ഭരണകക്ഷി എംഎല്‍എ.കോണ്‍ഗ്രസ് എംഎല്‍എയായ ബി ആർ പാട്ടീലാണ് രാജീവ് ഗാന്ധി ഹൗസിങ് കോർപ്പറേഷനും…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരു
പശുവിന് പുല്ലരിഞ്ഞ് മടങ്ങവെ കാല് വഴുതി അണക്കെട്ടില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം
by adminby adminഅമാസിബൈലു ഗ്രാമത്തില്‍ ജദ്ദിനഗഡ്ഡെ ജംബെഹാഡിയില്‍ പശുവിന് പുല്ലരിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതി അബദ്ധത്തില്‍ കാല് വഴുതി കിണ്ടി അണക്കെട്ടില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : ആർസിബിയെ വിജയിപ്പിക്കാൻ ഫൈനലിൽ ഒത്തുകളി നടന്നുവെന്ന് ആരോപിച്ച് പരാതി.
by adminby adminബെംഗളൂരു : ഐപിഎൽ ഫൈനലിൽ ഒത്തുകളി നടന്നുവെന്ന് ആരോപിച്ച് പരാതി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വിജയിപ്പിക്കാൻ ഒത്തുകളി നടന്നുവെന്ന് ആരോപിച്ച്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളുരു : എന്റെ ബാഗ് മാറ്റിയാല്‍ വിമാനം തകര്‍ക്കും”; വനിതാ ഡോക്ടറുടെ പരാക്രമം കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് രണ്ട് മണിക്കൂര്‍
by adminby adminബംഗളുരു: വിമാനത്തിനകത്ത് ജീവനക്കാരുമായും സഹയാത്രികരുമായും പ്രശ്നങ്ങളുണ്ടാക്കിയ വനിതാ ഡോക്ടർ കാരണം യാത്ര വൈകിയത് രണ്ട് മണിക്കൂറിലധികം.ഒടുവില്‍ ഈ യാത്രക്കാരിയെ പുറത്തിറക്കിയ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബന്ദിപ്പൂരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു
by adminby adminബന്ദിപ്പൂരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ഗുണ്ടല്‍പേട്ട് താലൂക്കിലെ ദേശിപുര കോളനിയില്‍ താമസിക്കുന്ന ഹാദിയ പുട്ടമ്മയാണ് (36) മരിച്ചത്.ചാമരാജനഗർ ജില്ലയില്‍…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരു
തൊഴിലാളിയെ ഫാക്ടറി ഉടമ ഒരു മണിക്കൂര്‍ ഒറ്റക്കാലില്‍ നിര്‍ത്തിയതായി പരാതി
by adminby adminഫാക്ടറിക്ക് നാശനഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് ഉടമ തൊഴിലാളിയെ ഫാക്ടറി ഗേറ്റിന് സമീപം ഒരു മണിക്കൂർ ഒറ്റക്കാലില്‍ നില്ക്കാൻ നിർബന്ധിച്ചതായി പരാതി.ബ്രഹ്മാവർ താലൂക്കിലെ…