ഇറാനില്‍ നിന്ന് ശനിയാഴ്ച സുരക്ഷിതമായി ബംഗളൂരുവില്‍ തിരിച്ചെത്തിയ 16 പേർക്ക് കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്കി.ഗൗരിബിദനൂർ നിയമസഭാ…
വിവിധ ഭവന പദ്ധതികളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സംവരണം 15 ശതമാനമായി വർധിപ്പിക്കുന്നത് മറ്റേതെങ്കിലും വിഭാഗത്തിന്റെ അവകാശം കവർന്നല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ…
ബെംഗളൂരു: തെറ്റായ വിവരങ്ങള്‍ തടയുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ പുതിയ ബില്‍ തയ്യാറാക്കുന്നു. സോഷ്യല്‍ മീഡിയയിലോ മറ്റ് ഇന്റര്‍നെറ്റ് മീഡിയ പ്ലാറ്റ്ഫോമുകളിലോ…
അഹമ്മദാബാദ് വിമാനാപകടത്തിന്റെ നടുക്കത്തില്‍ നിന്ന് രാജ്യം മുക്തമാകുന്നതിന് മുമ്ബ് ആശങ്കയുണര്‍ത്തുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.ഗുവാഹത്തിയില്‍ നിന്നും ചെന്നൈയിലേക്ക് പറന്ന…
ബെംഗളൂരു ∙ നവീകരണം പുരോഗമിക്കുന്ന കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ സൗരോർജത്തിലേക്ക് മാറുന്നു. ആവശ്യമായ വൈദ്യുതിയുടെ 72 ശതമാനവും സൗരോർജത്തിൽനിന്ന് ഉൽപാദിപ്പിക്കാനുള്ള…
കേരളം : വിവാഹച്ചടങ്ങുകളിലും ഹോട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസംകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് കുപ്പി നിരോധിച്ച ഹൈക്കോടതി ഉത്തരവ് കേരളമാകെ ബാധകമാക്കാൻ സാധ്യത.അഞ്ചുലിറ്ററില്‍…