ബെംഗളൂരുവില്‍ യുവതിയുടെ മൃതദേഹം ചാക്കിനുള്ളിലാക്കി മാലിന്യ ലോറിയില്‍ തള്ളി.പോസ്റ്റ്മാർട്ടത്തിനായി അയച്ച മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 30-35 വയസ്സ് തോന്നിക്കുന്ന യുവതിയുടെ…
admin
- Uncategorized
ഈ ക്യാഷിന് ഒരു മഹീന്ദ്ര ഥാർ വാങ്ങാം; 3BHK ക്ക് 19 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ്;ബെംഗളൂരുവിനെ ട്രോളി കനേഡിയൻ പൗരൻ
by adminby adminഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ താമസ ചെലവേറിയ നഗരമാണ് ബെംഗളൂരു. നഗരത്തിലും സമീപപ്രദേശങ്ങളിലും സ്ഥലത്തിന് ഭീമമായ സംഖ്യയാണ് ചോദിക്കുന്നത്.ഇനി അങ്ങനെയൊരു തുക…
- Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; ബാറ്റര്‍ കുഴഞ്ഞുവീണു മരിച്ചു – വിഡിയോ
by adminby adminക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ, ബാറ്റര്‍ ഹൃദയാഘാതത്തെ തുടര്‍ന്നു പിച്ചില്‍ കുഴഞ്ഞു വീണു മരിച്ചു. പഞ്ചാബിലെ ഫിറോസ്പുരില്‍ ഒരു പ്രാദേശിക ക്രിക്കറ്റ് പോരാട്ടത്തിനിടെയാണ്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരു
സഹോദരന്റെ സംസ്കാരത്തിനെത്തിയ യുവതി വാഹനാപകടത്തില്‍ മരിച്ചു
by adminby adminദേശീയപാത 66 ലെ പാവഞ്ചെക്ക് സമീപം വാഹനാപകടത്തില്‍ യുവതി കൊല്ലപ്പെട്ടു. പിതാവ് ഗോപാലാചാര്യക്കൊപ്പം (57) സ്കൂട്ടറില്‍ സഞ്ചരിച്ച ശ്രുതിയാണ്(27) മരിച്ചത്.ശ്രുതിയും…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വിദ്വേഷ പ്രസംഗകര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം -മുഖ്യമന്ത്രി സിദ്ധരാമയ്യ
by adminby adminവിദ്വേഷ പ്രസംഗമോ പ്രചാരണമോ നടത്തുന്നവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയും വേഗം അന്വേഷണം പൂർത്തിയാക്കി നടപടി സ്വീകരിക്കുകയും വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.ഡി.ജി.പിയുടെ…
- Uncategorized
നടി ഷെഫാലി ജാരിവാലയുടെ മരണം ; കാരണം യുവത്വം നിലനിര്‍ത്താനുള്ള മരുന്ന്? നിര്‍ണായക മൊഴി പുറത്ത്
by adminby adminനടിയും മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയുമായിരുന്ന ഷെഫാലി ജരിവാല(42)യുടെ മരണത്തിന്റെ പ്രധാന കാരണം യുവത്വം നിലനിർത്തുന്നതിനുള്ള ചികിത്സയുടെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിലും അത്തിബല ഹൈവെയിലുമുള്ള ടോൾ നിരക്കുകൾ വർധിച്ചു
by adminby adminബെംഗളൂരു: ബെംഗളൂരുവിനെയും ഹൊസൂരിനെയും ബന്ധിപ്പിക്കുന്ന ഇലക്ട്രോണി സിറ്റി മേൽപ്പാലത്തിലെയും, അത്തിബല ഹൈവേയിലെയും ട്രോൾ നിരക്കുകൾ വർധിപ്പിച്ചു. 8.765 കിലോമീറ്റർ മുതൽ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
നവജാതശിശുക്കളെ കുഴിച്ചുമൂടി; സ്റ്റേഷനിലെത്തിയത് അസ്ഥികളുമായി : അവിവാഹിതരായ ദമ്ബതികള്‍ കസ്റ്റഡിയില്‍
by adminby adminഅവിവാഹിതരായ ദമ്ബതികള്‍ നവജാതശിശുക്കളെ കുഴിച്ചുമൂടിയെന്ന വിവരം പുറത്ത്. തൃശൂർ പുതുക്കാടാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.സംഭവത്തില്‍ വെളളിക്കുളങ്ങര സ്വദേശികളായ 26കാരനും 21കാരിയെയും…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ധാർവാഡില്‍ – ബംഗളൂരു വന്ദേഭാരതില്‍ തീപിടിത്തം
by adminby adminദാവൻഗരെയില്‍ വന്ദേഭാരത് ട്രെയിനിന്റെ ചക്രത്തില്‍ തീപിടിത്തം. ജീവനക്കാരുടെ കൃത്യനിഷ്ഠ വലിയ ദുരന്തം അകറ്റി.ധാർവാഡില്‍നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു വന്ദേഭാരത് ട്രെയിൻ.ദാവൻഗരെയിലെത്തിയപ്പോള് ചക്രത്തില്‍…
- Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
റീല്‍സ് ചിത്രീകരണത്തിനായി കുടിവെള്ള ടാങ്കിലിറങ്ങി കുളി; യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി
by adminby adminആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റീല്‍സ് ചിത്രീകരിക്കുന്നതിനിടെ നാട്ടുകാരാണ് യുവാക്കളെ പിടികൂടി…