മൈസൂരു : ഹൃദായാഘാതെ തുടർന്ന് നാലാം ക്ലാസുകാരൻ ക്ലാസുമുറിയിൽ മരിച്ചു.സംസ്ഥാനത്ത് ഹൃദയാഘാത മരണനിരക്ക് കൂടുന്ന ആശങ്ക നിലനിൽക്കെയാണ് പുതിയ സംഭവം.…
admin
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : മരിക്കുംവരെ കഴുത്തില്‍ ചവിട്ടിപ്പിടിച്ചു; ഭാര്യയെ കൊന്ന യുവാവിനെ കുടുക്കി മൂന്നരവയസ്സുള്ള മകളുടെ മൊഴി
by adminby adminവീട്ടിലുണ്ടായ തർക്കത്തിനിടെ മക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ബെംഗളൂരു ബൊമ്മനഹള്ളിയില്‍ താമസിക്കുന്ന ഹരീഷ് കുമാർ ആണ് ഭാര്യ പദ്മജ(29)യെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു
ഹൃദയാഘാത മരണങ്ങള് വര്‍ദ്ധിക്കുന്നു: മൈസൂരുവിലെ പ്രമുഖ ആശുപത്രിയില്‍ പരിശോധനക്ക് എത്തുന്നത് ആയിരങ്ങള്‍
by adminby adminകർണ്ണാടകയില്‍ ഹൃദയാഘാതം മൂലമുള്ള മരണങ്ങള് വർദ്ധിക്കുന്നവെന്ന ആശങ്കകള്‍ക്കിടെ, മൈസൂരുവിലെ പ്രശസ്തമായ ജയദേവ ആശുപത്രിയില്‍ ഹൃദയ പരിശോധനകള്‍ക്കായി ആയിരക്കണക്കിന് ആളുകള്‍ എത്തുന്നു.ആശുപത്രിയില്‍…
- Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഡോക്ടര്‍മാര്‍ ഇനി മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതണം’; നിര്‍ദേശവുമായി കോടതി
by adminby adminഡോക്ടർമാർ രോഗികള്‍ക്കായി എഴുതി നല്കുന്ന മരുന്ന് കുറിപ്പടി സാധാരണക്കാർക്കൊന്നും വായിച്ചെടുക്കാൻ കഴിയാറില്ല.എന്നാല്‍, ഇനി മുതല്‍ ഇത്തരം കുറിപ്പടി വേണ്ടെന്നാണ് ഉപഭോക്തൃ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
കാമ്ബസ് ഇന്റര്‍വ്യൂവില്‍ ഒരു ജോലിപോലും ലഭിച്ചില്ല, 16 ലക്ഷം രൂപ ശമ്ബളത്തില്‍ മറ്റൊരു ജോലി സ്വന്തമാക്കി ബംഗളുരു വിദ്യാര്‍ത്ഥി
by adminby adminബെംഗളുരു: പ്രശസ്തമല്ലാത്ത ഒരു ടയര്‍-3 എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥി, തന്റെ കരിയറിന്റെ തുടക്കത്തിലെ വെല്ലുവിളികളെ അതിജീവിച്ച് 16…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: മുൻ ലിവിംഗ് പങ്കാളിയെ പുതിയ കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തി ; യുവതി അറസ്റ്റിൽ
by adminby adminബെംഗളൂരു: മുൻ ലിവിംഗ് പങ്കാളിയായ യുവാവിനെ നിലവിലെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളി യുവതി.39കാരനായ രാഘവേന്ദ്ര നായിക്…
- Uncategorized
ബെംഗളൂരു : പൊതുവിതരണ കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷ്യധാന്യനീക്കം നിർത്തിവെച്ച് ലോറിയുടമകൾ.
by adminby adminബെംഗളൂരു : കർണാടകത്തിൽ പൊതുവിതരണ കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷ്യധാന്യനീക്കം നിർത്തിവെച്ച് ലോറിയുടമകൾ. ആറുമാസമായി സർക്കാരിൽനിന്ന് ലഭിക്കാനുള്ള തുക വൈകുന്നതിനാലാണ് സർവീസ് നിർത്തിവെച്ചതെന്ന്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 18 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്; പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യാ ശ്രമം
by adminby adminബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച 18 കാരിയെ ടോയ്ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ച് യുവാവ്. കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലാണ് സംഭവം.പെണ്‍കുട്ടിയെ…
- Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ നിന്ന് ആരംഭിക്കുന്ന ഈ ട്രെയിനില്‍ ബാര്‍ മുതല്‍ ജിംനേഷ്യം വരെയുണ്ട്! ദക്ഷിണേന്ത്യയുടെ സ്വന്തം ഗോള്‍ഡൻ ചാരിയറ്റിനെ കുറിച്ച് അറിയാം
by adminby adminബെംഗളൂരു: ഓടുന്ന ട്രെയിനില്‍ ബാറും സ്പായും ജിംനേഷ്യവും ഫൈവ് സ്റ്റാര്‍ റെസ്റ്റോറന്റുമെല്ലാം ഉണ്ടെങ്കില്‍ എങ്ങനെയുണ്ടാകും?അത്തരമൊരു ട്രെയിൻ കേരളത്തിലൂടെ കടന്നുപോകാറുണ്ടെന്ന് പറഞ്ഞാല്‍…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : പാര്‍ക്കിങ് ഏരിയകളില്‍ ബൈക്ക് മോഷണം; കുപ്രസിദ്ധ മോഷ്ടാവില്‍ നിന്ന് കണ്ടെടുത്തത് 40 ബൈക്കുകള്‍
by adminby adminബെംഗളൂരു: പാര്‍ക്കിങ് ഏരിയകളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച ആന്ധ്രപേദേശ് സ്വദേശി അറസ്റ്റില്‍. പ്രതിയുടെ കയ്യില്‍ നിന്നും 30 ലക്ഷം രൂപ…