പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വീട്ടില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.ദീർഘകാലമായി…
admin
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരു
ധര്‍മസ്ഥലയില്‍ കുഴിച്ചുമൂടിയത് നൂറോളം മൃതദേഹങ്ങള്‍; തലയോട്ടിയും അസ്ഥികൂടഭാഗങ്ങളും കോടതിയില്‍ ഹാജരാക്കി
by adminby adminധർമസ്ഥലയില്‍ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിദ്യാർഥിനികളടക്കം നൂറോളം പേരുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയ ധർമസ്ഥല ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളി കോടതിയില്‍…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വിറ്റാമിന്‍ എ തുള്ളിമരുന്ന് കഴിച്ച 13 അംഗന്‍വാടി കുട്ടികള്‍ ആശുപത്രിയില്‍
by adminby adminകര്‍ണാടക: അംഗന്‍വാടിയില്‍ നടന്ന പ്രതിരോധ ആരോഗ്യ പരിപാടിയുടെ ഭാഗമായി വിറ്റാമിന്‍ എ തുള്ളിമരുന്ന് നല്കിയ കുട്ടികളെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വിഷവാതക ചോര്‍ച്ച; ബെംഗളൂരുവില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം
by adminby adminമംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കല്‍ ലിമിറ്റഡിലുണ്ടായ വിഷവാതക ചോർച്ചയില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു.എം.ആർ.പി.എല്‍. ഓപ്പറേറ്റർമാരായ കോഴിക്കോട്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിഎംടിസിബെംഗളൂരു
ആത്മീയതനേടി യാത്ര, 2 പെണ്മക്കളുമായി ഗുഹയില്‍ താമസം; കര്‍ണാടകയിലെ ഉള്‍വനത്തില്‍ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി
by adminby adminരണ്ട് പെണ്മക്കളുമായി ഉള്‍വനത്തിലെ ഗുഹയില്‍ താമസിച്ചുവരികയായിരുന്ന റഷ്യൻ യുവതിയെ കണ്ടെത്തി. കർണാടകയിലെ ഗോകർണയിലുള്ള രാമതീർത്ഥ കുന്നിന് മുകളില്‍ നിന്നാണ് യുവതിയെയും…
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
മലയാളി ഡോക്ടര്‍റെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
by adminby adminഉത്തർപ്രദേശിലെ ഗൊരഖ്പൂരില്‍ ബിആർഡി മെഡിക്കല്‍ കോളേജിലെ മലയാളി ഡോക്ടർ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍.തിരുവനന്തപുരം സ്വദേശി അഭിഷോ ഡേവിഡ് (32) ആണ് മരിച്ചത്.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : ഒരു കോടി രൂപ മാസ ശമ്ബളം! ഡിഗ്രി വേണ്ട, ബയോഡാറ്റ അയക്കേണ്ട; വമ്ബൻ ജോലി വാഗ്ദാനവുമായി ഒരു കമ്ബനി, ഞെട്ടി സോഷ്യല്‍ മീഡിയ
by adminby adminബെംഗളൂരു: റെസ്യൂമെകളോ കോളേജ് ഡിഗ്രികളോ ദീർഘമായ അഭിമുഖ റൗണ്ടുകളോ ഇല്ലാതെ, പ്രതിവർഷം ഒരു കോടി രൂപ ശമ്ബളം വാഗ്ദാനം ചെയ്യുന്ന…
- Uncategorized
ബെംഗളൂരു : സെല്‍ഫിയെച്ചൊല്ലിയുണ്ടായ തര്‍ക്കം; ഭര്‍ത്താവിനെ ഭാര്യ പാലത്തില്‍ നിന്നും തളളി താഴെയിട്ടു, മത്സ്യത്തൊഴിലാളികള്‍ രക്ഷകരായി
by adminby adminബെംഗളൂരു: കർണാടകയില്‍ സെല്‍ഫിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവിനെ നദിയിലേക്ക് ഭാര്യ തള്ളിയിട്ടു.റായ്ച്ചൂർ, യാദ്ഗിർ ജില്ലകളെ ബന്ധിപ്പിക്കുന്ന ഗുർജാപൂർ പാലത്തിന് സമീപമാണ്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പൊലീസ് കമ്മീഷണര്‍ വിവരമറിഞ്ഞത് മണിക്കൂറുകള്‍ക്ക് ശേഷം, ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട്
by adminby adminആർസിബിയുടെ വിജയത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.അപകടത്തില്‍…
- Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചു വികൃതമാക്കി, ‘മിസ്സിസ് ആൻഡ് മിസ്റ്റര്‍’ചിത്രത്തിനെതിരെ ഇളയരാജ കോടതിയില്‍
by adminby adminതന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ച് തമിഴ് ചിത്രമായ മിസ്സിസ് ആൻഡ് മിസ്റ്ററിനെതിരെ ഹൈകോടതിയില്‍ ഹർജി നല്കി സംഗീതസംവിധായകൻ ഇളയരാജ.1990-ല്‍…