ഉയർന്ന ശമ്ബളമുള്ള ജോലി ഉപേക്ഷിച്ച മോഷണത്തിനിറങ്ങിയ ബിടെക് ബിടെക് ബിരുദധാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഉപഭോക്താവായി വേഷംമാറി ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ച്…
admin
- Uncategorized
സ്ത്രീകളുടെ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തല്‍; പെട്ടെന്ന് പരിശോധിക്കാൻ കഴിയില്ല, സമുദായസംഘര്‍ഷത്തിന് സാധ്യതയെന്ന് ബംഗളുരു പൊലീസ്
by adminby adminധർമസ്ഥലയില്‍ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി.വെളിപ്പെടുത്തല്‍ നടത്തിയയാള്‍ ഒളിവില്‍ പോകാൻ സാധ്യതയെന്ന്…
ബെംഗളൂരു: എല്ലാ കടകളും അടച്ച് സമരം നടത്താൻ ഒരുങ്ങി വ്യാപാരികൾ. സംസ്ഥാനത്തുടനീളം പലവ്യഞ്ജനങ്ങൾ, ബേക്കറികൾ, ചായക്കടകൾ തുടങ്ങിയ കടകൾ മൂന്നു…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : ഒരുകോടി രൂപയുടെ ഹൈഡ്രോകഞ്ചാവുമായി മലയാളി യുവാവ് അറസ്റ്റിൽ
by adminby adminബെംഗളൂരു : ഒരുകോടി രൂപയുടെ ഹൈഡ്രോകഞ്ചാവുമായി മലയാളിയുവാവ് ബെംഗളൂരു പോലീസിന്റെ പിടിയിലായി. ആന്റണി മാത്യു (27) ആണ് അറസ്റ്റിലായത്. 1.08…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : അറ്റകുറ്റപ്പണി ; നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും
by adminby adminബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിൽ ചിലയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി വിതരണം മുടങ്ങും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തലയോട്ടി കഷ്ണങ്ങളായി’; കർണാടക ബി.ജെ.പി എം.എൽ.എ കൊലപാതക കേസിൽ പ്രതി
by adminby adminബംഗളൂരു: കുപ്രസിദ്ധ ക്രിമിനലിനെ സംഘംചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ബിക്ളു ശിവ എന്ന ശിവപ്രകാശ് (44) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ബംഗളൂരുവിലെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
യുപിഐ ഇല്ല, പണം മാത്രം’; ബംഗളൂരുവില്‍ വ്യാപാരികള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നിരസിക്കുന്നു,..കാരണമറിയാം
by adminby adminരാജ്യത്തെ ഐടി ഹബ്ബായ ബംഗളൂരുവില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നിരസിച്ച് വ്യാപാരികള്‍. നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട അധികാരികളുടെ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് ബംഗളൂരുവില്‍…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വീണ്ടും ഹിജാബ് വിവാദം ; ഹിജാബും ബുര്‍ഖയും ധരിച്ച നഴ്സിങ് വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് പുറത്താക്കിയെന്ന് ആരോപണം
by adminby adminഹിജാബ്/ബുർഖ ധരിച്ചതിന് ബെംഗളൂരുവിലെ നഴ്സിംഗ് കോളേജില്‍ നാല് കശ്മീരി വിദ്യാർത്ഥിനികളെ ക്ലാസുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ അടിയന്തര നടപടി…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളുരു : കര്‍ഷക താല്‍പ്പര്യങ്ങള്‍ക്ക് മുൻഗണന ; എയ്റോസ്പേസ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കി
by adminby adminകർഷകരുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍, ബംഗളൂരിൻ്റെ പ്രാന്തപ്രദേശത്തുള്ള ദേവനഹള്ളി താലൂക്കിലെ ചന്നരായപട്ടണയിലും സമീപ ഗ്രാമങ്ങളിലും എയ്റോസ്പേസ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം; ഗംഗാവലിപ്പുഴയുടെ തീരാനോവായി അർജുൻ
by adminby adminഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. കുത്തിയൊലിച്ച മണ്ണിനൊപ്പം പുഴയുടെ ആഴങ്ങളിലേക്ക് പതിച്ച് ജീവൻ നഷ്ടപ്പെട്ട അര്ജുന് മലയാളികള്‍ക്ക് ഇന്നും തീരോനോവാണ്.…