കൊച്ചി :അരൂരില്‍ പെട്രോള്‍ പമ്ബില്‍ കയറി വാതിലടച്ച് ലഹരി ഉപയോഗിച്ച യുവാവിനെ പിടികൂടി. അരൂർ തെക്ക് പെട്രോള്‍ പമ്ബിലെ ടോയ്ലെറ്റില്…
admin
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മാരി വീരപ്പൻ’ ശിക്കാരി ഗോവിന്ദയെ പൊലീസ് പൊക്കി; 4 കടുവകളെ കൊന്നു, 2 കൊലപാതക കേസ്, 2 കോടിയുടെ കൊള്ള
by adminby adminമൈസൂരു: ഒട്ടേറെ കേസുകളില്‍ പ്രതിയായ ‘മാരി വീരപ്പൻ’ എന്ന ശിക്കാരി ഗോവിന്ദ (32) വനം വകുപ്പുദ്യോഗസ്ഥരുടെ പിടിയില്‍.ഒട്ടേറെ വന്യജീവി അതിക്രമ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഈ കാര്യത്തിൽ നമ്മ മെട്രോ മാതൃകയാക്കേണ്ടത് കൊച്ചി മെട്രോയെ എന്ന് ബെംഗളൂരു മലയാളികൾ
by adminby adminബെംഗളുരു: നമ്മ മെട്രോ ട്രെയിനിൽ വിദ്യാർഥികൾക്ക് കൺസഷൻ പാസ് അനുവദിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു.കഴിഞ്ഞ വർഷം മെട്രോ ടിക്കറ്റ് നിരക്ക്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടക- മഹാരാഷ്ട്ര അതിർത്തിത്തർക്കം; കേസ് 21ന് പരിഗണിക്കും
by adminby adminബെംഗളുരു: കർണാടക – മഹാരാഷ്ട്ര നേതൃത്വത്തിലുള്ള ഉന്നതതല രാഷ്ട്ര അതിർത്തിത്തർക്കം സംബന്ധിച്ച കേസ് സുപ്രീം കോടതി 21ന് പരിഗണിക്കും.നിയമമന്ത്രി എച്ച്.പാട്ടീലിന്റെ…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്
സ്വർണവില വീണ്ടും കുതിക്കുന്നു;ഇന്നത്തെ സ്വർണവില
by adminby adminതിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും പ്രതീക്ഷ നൽകിയെങ്കിൽ ഇന്ന് വില…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മകരസംക്രാന്തിക്കു ശേഷം ഒരു ട്രെയിന്‍ കൂടി; ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ കാത്തിരുന്ന് മുഷിയേണ്ട
by adminby adminബെംഗളൂരു :മെട്രോ ശൃംഖലയിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ് യെല്ലോ ലൈന്‍. ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റി വഴി കടന്നുപോകുന്നതിനാല്‍ ആയിരക്കണക്കിന്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മകരസംക്രാന്തിക്കു ശേഷം ഒരു ട്രെയിന്‍ കൂടി; ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ കാത്തിരുന്ന് മുഷിയേണ്ട
by adminby adminബെംഗളൂരു:മെട്രോ ശൃംഖലയിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ് യെല്ലോ ലൈന്‍. ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റി വഴി കടന്നുപോകുന്നതിനാല്‍ ആയിരക്കണക്കിന് ഐടി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടെത്തി റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് അപകടം;
by adminby adminബെംഗളൂരു: കർണാടകയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് നാല് മരണം. ഏഴ് വയസ്സുകാരി ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ മരിച്ചത്.കർണാടകയിലെ കൊപ്പളയില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കേരള സര്‍ക്കാറിനെതിരെ സിദ്ധരാമയ്യ, നിര്‍ദിഷ്ട ബില്ലിനെ എന്ത് വില കൊടുത്തും എതിര്‍ക്കുമെന്ന് മുന്നറിയിപ്പ്
by adminby adminബെംഗളൂരു: കന്നഡ മീഡിയം സ്കൂളുകളില്‍ പോലും മലയാളം ഒന്നാം ഭാഷയാക്കുന്ന കേരളം നടപ്പാക്കാനൊരുങ്ങുന്ന നിയമത്തെ എതിർക്കുമെന്ന് കർണാടക.നിയമത്തിനെതിരെ കഴിയുന്നതെല്ലാം ചെയ്യുമെന്ന്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെളഗാവി പഞ്ചസാര ഫാക്ടറിയിലെ അപകടം: മരണം ഏഴായി
by adminby adminബെംഗളൂരു: ബെളഗാവിയിലെബൈൽഹൊംഗലിനടുത്ത് മര കുംഭി ഗ്രാമത്തിലെ ഇനാംദാർ പഞ്ചസാര ഫാക്ടറിയിലുണ്ടായ അപകടത്തിൽ മരണം ഏഴായി. ഫാക്ടറിയിലെ ബോയ്ലറിന്റെ വാൽവ് കൺട്രോൾ…