മൈസൂരു: കടുത്ത ദാരിദ്ര്യംമൂലം പരിപാലിക്കാൻ നിവൃത്തിയില്ലാത്തതിനാൽ മാണ്ഡ്യയിൽ പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ ശിശുസംരക്ഷണ സമിതിക്ക് കൈമാറി. വ്യാഴാഴ്ച രാവിലെയാണ്…
admin
- Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കുട്ടികളുണ്ടാകാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാംഭാ
by adminby adminകുടുംബവഴക്കിനിടെ യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. അമേഠിയിലെ ജഗദീഷ്പുരിലെ ഫസൻഗൻജ് കച്നാവ് എന്ന ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
16 സ്റ്റേഷനുകളുമായി നമ്മ മെട്രോ യെല്ലോ ലൈൻ സര്‍വീസ് നാളെ മുതല്‍; റൂട്ടും നിരക്കും അറിയാം
by adminby adminവിപുലമായ മെട്രോ റെയില്‍ ശൃംഖല ഉണ്ടായിട്ടും അതിരൂക്ഷമായ ഗതാഗതകുരുക്കില്‍ വലയുകയാണ് ബംഗളൂരു നഗരം. ഗതാഗതകുരുക്ക് കാരണം ഐടി കമ്ബനികള്‍ പുതിയതായി…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
നടി രമ്യക്കുനേരേ സൈബര്‍ ആക്രമണം; മുഖ്യപ്രതി അറസ്റ്റില്‍
by adminby adminനടിയും കോണ്‍ഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ ഭീഷണിയില്‍ പ്രധാനപ്രതി അറസ്റ്റില്‍. ബെംഗളൂരു കെആർ പുരം സ്വദേശിയും…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു
by adminby adminബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ പദ്ധതിയിട്ട് കർണാടക സർക്കാർ. 1,650…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
നമ്മ മെട്രോ യെലോ ലൈനും പുതിയ വന്ദേഭാരത് ട്രെയിനും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും നടത്തി
by adminby adminനമ്മ മെട്രോ യെലോ ലൈനും പുതിയ വന്ദേഭാരത് ട്രെയിനും ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : ആയുര്‍വേദ ഡോക്ടറെന്ന് അവകാശവാദം; രോഗികള്‍ക്ക് നല്‍കുന്നത് ഇംഗ്ലിഷ് മരുന്നുകള്‍; കുടുംബ ഡോക്ടറായി വിലസിയ വ്യാജന് അറസ്റ്റിൽ
by adminby adminബെംഗളൂരു: കഴിഞ്ഞ പത്ത് വര്‍ഷമായി ‘കുടുംബ ഡോക്ടറെന്ന്’ രോഗികളെ വിശ്വസിപ്പിച്ച് കബളിപ്പിച്ച വ്യാജ ഡോക്ടര്‍ ഒടുവില്‍ കുടുങ്ങി.ബെംഗളൂരു ദൊഡ്ഡകനഹള്ളിയിലാണ് മുനീന്ദ്രാചാരി…
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
ഇനി പുസ്തകം തുറന്നുവെച്ച് പരീക്ഷയെഴുതാം; ഓപ്പണ്‍ ബുക്ക് എക്സാമിന് സിബിഎസ്ഇ അംഗീകാരം
by adminby adminപുസ്തകം തുറന്നുവെച്ച് പരീക്ഷയെഴുതുന്ന ഓപ്പണ്‍ ബുക്ക രീതിയ്ക്ക് അംഗീകാരം നല്കി സിബിഎസ്ഇ.2026-27 അക്കാദമിക് വർഷം മുതല്‍ ഒൻപതാം ക്ലാസില്‍ ഓപ്പണ്‍…
- Uncategorized
വിമാനത്തിന്റെ ചില്ലില്‍ പൊട്ടല്‍, റണ്‍വേയിലെത്തിയ ബെംഗളുരു-കൊച്ചി അലയൻസ് എയര്‍ വിമാനം റദ്ദാക്കി
by adminby adminറണ്‍വേയിലെത്തിയ ശേഷം വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ വലഞ്ഞു. അലയൻസ് എയറിന്റെ ബെംഗളൂരു-കൊച്ചി വിമാനമാണ് റദ്ദാക്കിയത്.വിമാനത്തിന്റെ ചില്ലില്‍ പൊട്ടലുണ്ടെന്ന് പറഞ്ഞാണ് വിമാനം…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ ടോവിംഗ് സംവിധാനം തിരിച്ചുവരുന്നു
by adminby adminബെംഗളൂരുവിലെ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി, മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തെറ്റായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ വലിച്ചിഴയ്ക്കുന്നത്…